Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തേജസ്സും പ്രതാപവും തികഞ്ഞ ഹനുമാന്‍

ഹനുമാന്‍ ചാലീസ

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 27, 2021, 08:39 pm IST
in Samskriti

അഞ്ജനാ ദേവിയുടെ തപസ്സിന്റെ ഗുണവും ഹനുമാനിലുണ്ട്. ദേവിയാണ് ഹനുമാനെ ഉത്തമനായി വളര്‍ത്തിയെടുത്തത്. അമ്മമാരാണല്ലോ മക്കളെ ഗുണവാന്മാരായ മക്കളെ വളര്‍ത്തിയെടുക്കുന്നത്.  

ഹനുമാന്റെ  ശങ്കരസുവന്‍  എന്ന നാമധേയത്തിന് ആചാര്യന്മാര്‍ മറ്റൊരു വ്യാഖ്യാനവും നല്‍കുന്നുണ്ട്.  

‘ശങ്കര സുവന്‍ ന’  എന്നാല്‍ ഹനുമാന്‍ ശങ്കരന്റെ പുത്രനല്ല, മറിച്ച് ശ്രീശങ്കരന്‍ തന്നെയെന്നാണ് അര്‍ഥമാക്കുന്നത്. മഹാവിഷ്ണുവിനെ സേവിക്കാനായി അവതാരമെടുത്തു എന്ന് സാരം.

‘തേജപ്രതാപ് മഹാ ജഗ വന്ദന’  

(അര്‍ഥം: ഹനുമാന്റെ തേജസ്സും പ്രതാപവും ലോകം മുഴുവന്‍ വാഴ്‌ത്തപ്പെടുന്നു എന്നത് സത്യം)  

തേജസ്സ്:  മറ്റുള്ളവരെ നിഷ്പ്രഭമാക്കാനുള്ള കഴിവ്. രാമായണം ശ്രീരാമന്റെ കഥയെങ്കിലും പലപ്പോഴും ഹനുമാന്‍ തന്നെ നായകന്‍.  

പ്രതാപ്:  വീര സാഹസികത്വമാണ് ഇവിടെ ധ്വനിപ്പിക്കുന്നത്. ശ്രീരാമന്റെ പോലും സാഹസിക കൃത്യങ്ങള്‍ ഹനുമാന്‍ ചെയ്തതില്‍ മുങ്ങിപ്പോകുന്നു.  

തേജസ്സും പ്രതാപവും നമുക്കോരോരുത്തര്‍ക്കും അനിവാര്യമാണ്. നമ്മളില്‍ ആദ്യമൊന്നും മറ്റുള്ളവര്‍ അത് കണ്ടെന്നു വരില്ല. കാലക്രമേണ അത് ആര്‍ക്കും അവഗണിക്കാനാവാതെ വരും. ആശയത്തിലും പ്രവര്‍ത്തനത്തിലും സ്ഥിരത പുലര്‍ത്തിയാല്‍ നാം ലക്ഷ്യത്തില്‍ എത്തിപ്പിടിക്കുക തന്നെ ചെയ്യും. പക്ഷേ ഇടയ്‌ക്ക് വച്ച് ഇട്ടേച്ചു പോകരുത്.  

ബിദ്യബാന് ഗുനി അതിചാതുര്‍

രാമകാജ് കരിബെ കോ ആതുര്‍

(അര്‍ഥം: സര്‍വവിദ്യകളും അങ്ങയില്‍ പ്രകാശിക്കുന്നു. സര്‍വഗുണങ്ങളും തികഞ്ഞ അങ്ങ് എല്ലാററിലും നിപുണനാണ്. ശ്രീരാമനെ സേവിക്കുന്നതില്‍ അങ്ങ് സദാ ജാഗരൂകനായി വര്‍ത്തിക്കുന്നു.)  

തുളസീദാസ് ഈ ചെറുവരികളില്‍ ഒളിപ്പിക്കുന്നത് ഏതു മേഖലയിലും വെന്നിക്കൊടി പാറിക്കാനുള്ള രഹസ്യമാണ്. അത് ആധ്യാത്മികമാകട്ടെ, ലൗകികമാകട്ടെ.

വിദ്യാവാന്‍:  അറിവുള്ളവന്‍. ഇത് ലൗകികവിഷയങ്ങളിലേയോ ആധ്യാത്മിക വിഷയങ്ങളിലേയോ ജ്ഞാനമാകാം. ഹനുമാന്‍ രണ്ടിലും അഗ്രഗണ്യനായിരുന്നല്ലോ!  

ഇത് മറ്റൊരു രീതിയില്‍ നോക്കിയാല്‍ ഏതൊരു കാര്യവും ചെയ്യാന്‍ വേണ്ടി തുനിഞ്ഞിറങ്ങുമ്പോഴും നാം ആദ്യം ആലോചിക്കേണ്ടത് ഇത് എനിക്ക് ചെയ്യാന്‍ പറ്റുന്നതാണോ എന്നതാണ്. തന്റെ ശക്തിയില്‍ വ്യക്തമായ ധാരണ വേണം.

ഈ കര്‍ത്തവ്യ പൂര്‍ത്തീകരണത്തിന് തന്നെ സഹായിക്കാന്‍ ആരൊക്കെ കാണുമെന്നും ബോധ്യമുണ്ടാവണം. ഏറ്റെടുത്ത ദൗത്യത്തിനു മുമ്പില്‍ എന്തെല്ലാം പ്രതിബന്ധങ്ങള്‍ വരും എന്നതിനെക്കുറിച്ചും അറിയാന്‍ ശ്രമിക്കണം. താന്‍ തന്നെയാണോ ഇക്കാര്യം ചെയ്യേണ്ടതെന്ന് ഉറപ്പു വരുത്തണം. ഇതെല്ലാം അറിയാതെ നമ്മള്‍ എന്തിനെങ്കിലും ഇറങ്ങി പുറപ്പെട്ടാല്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് അത് വഴിയാരുക്കും.

ബ്രഹ്മചാരി സുധീര്‍ ചൈതന്യ

Tags: ഹനുമാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

ധൈര്യവും അര്‍പ്പണമനോഭാവവും; തായ്ലന്‍ഡില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നം ഹനുമാന്‍

Kerala

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി; പിടിച്ചത് ജര്‍മ്മന്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ നിന്ന്

Entertainment

പ്രശാന്ത് വര്‍മ്മയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ഹനുമാന്‍: ചിത്രം ജനുവരി 12ന് തിയേറ്ററിലെത്തും

Kerala

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി; കുരങ്ങന്‍ പാളയത്ത് മരത്തിന് മുകളില്‍

Thiruvananthapuram

ഹനുമാൻ കുരങ്ങ് മൃഗശാലയ്‌ക്ക് പുറത്ത് കടന്നുവെന്ന് സംശയം; കുറവൻകോണം, അമ്പലമുക്ക് എന്നീ ഭാഗങ്ങളില്‍ തെരച്ചിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.