Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രാര്‍ഥനാപൂര്‍വം ഭഗവാനില്‍ ലയിക്കുക

ഹനുമാന്‍ ചാലീസ

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 4, 2021, 07:47 pm IST
in Samskriti

നമ്മിലുള്ള അഹങ്കാരമാണ് നമ്മുടെ പരിവര്‍ത്തനത്തിന്റെ ഏറ്റവും വലിയ ശത്രു. എല്ലാം തികഞ്ഞവനെന്ന ഭാവം നമ്മെ ഒരിക്കലും വളര്‍ത്തില്ല. അത് വളര്‍ച്ചയെ മുരടിപ്പിക്കും. ഇവിടെയാണ് വിനയത്തിന്റെ ആവശ്യകത.

‘ബുദ്ധിഹീന് തനു ജാനികേ’ എന്നതിലെ ബുദ്ധിഹീനന്‍ ആണ് താന്‍ എന്നത് തുളസീദാസിന്റെ വിനയത്തിന്റെ സൂചനയാണ്. പണ്ഡിതനായ തുളസീദാസ് വിനയ സൂചകമായി താന്‍ ബുദ്ധിഹീനനാണെന്ന് കള്ളം പറഞ്ഞതാണോ! താന്‍ വിനയാ

ന്വിതനാണെന്ന് ലോകത്തെ അറിയിക്കാനാവില്ല, മറിച്ച് താന്‍ തനു (ശരീരം) ആണെന്നു കരുതുന്നവര്‍ സത്യത്തില്‍ ബുദ്ധിഹീനരാണെന്ന സൂചനയാണ് ഇത് നല്‍കുന്നത്. സര്‍വ സ്വതന്ത്രനായ താന്‍ ഒരു പരിമിത ഉപാധി മാത്രമാണെന്ന ചിന്ത ബുദ്ധിഹീനതയാണ്. താന്‍ പരമാത്മാവു തന്നെയാണെന്ന അനുഭവജ്ഞാനമാണ് ബുദ്ധി. അതില്ലാത്തവര്‍ ബുദ്ധി ഹീനന്മാരാണെന്ന് കാട്ടിത്തരികയാണ് തുളസീദാസ്.

പ്രാര്‍ഥനയിലെ ആദ്യഘടകമായ നമന്‍, വിനയത്തിന്റെ പ്രകടനത്തിലൂടെ ഈ ദോഹയിലൂടെ കാണാം.  

സ്മരണമാണ് അടുത്തത്. ദോഹയിലെ ‘സുമിരൗ’ എന്നതിന്റെ അര്‍ഥം സ്മരിക്കുകയെന്നാണ്. നമ്മുടെ ചിന്തകള്‍ എവിടെയാണോ, അവിടെയാണ് നമ്മള്‍. ചിന്തകളാണ് നമ്മെ രൂപപ്പെടുത്തുന്നത്. അതിനാല്‍ എന്ത് ചിന്തിക്കണമെന്നത് പരമപ്രധാനമാണ്. ഭഗവാനെ പറ്റിയുള്ള ചിന്തയാണ് ഏറ്റവും മികച്ചത്. അതിനാല്‍ ഭഗവാനെ പറ്റി ചിന്തിക്കൂ.  

ഭഗവദ്ഗീതയില്‍ പറയുന്നു:  

അന്തകാലേ ച മാമേവ

സ്മരന്‍ മുക്ത്വാ കളേബരം

യഃ പ്രയാതി സഃ മദ്ഭാവം  

യാതി നാസ്ത്യത്ര സംശയഃ

ആരാണോ മരണ സമയത്തും എന്നെത്തന്നെ സ്മരിച്ചു കൊണ്ട് ദേഹം വിട്ടു പോകുന്നത്, അവന്‍ എന്റെ അവസ്ഥയെ പ്രാപിക്കുന്നു. ലയിക്കുന്നു. ഇതില്‍ സംശയമില്ല.  

ഇങ്ങനെ കൃത്യമായി മരണസമയത്ത് ഒാര്‍ക്കണമെങ്കില്‍ ജീവിതകാലത്ത് ഭഗവാനെ പറ്റി, ചിന്തിക്കാന്‍ നല്ല സമയം വിനിയോഗിച്ചിരിക്കണം. മൂന്നാമത്തെ ഘടകം കീര്‍ത്തനമാണ്. നാം പുകഴ്‌ത്തി മഹത്വം പാടുമ്പോള്‍ അറിയാതെ തന്നെ നമ്മില്‍ ശ്രദ്ധയുടെ, വിശ്വാസത്തിന്റെ ബലം കൂടും.  

പവന കുമാരന്‍ എന്നത് ഹനുമാന്‍ സ്വാമിയുടെ കീര്‍ത്തനമത്രേ. ഒട്ടലില്ലായ്‌മയുടെ, വൈരാഗ്യത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് വായു ഭഗവാന്‍. ഉദാഹരണത്തിന് നല്ല ഗന്ധം എന്നോ മോശം ഗന്ധം എന്നോ വേര്‍തിരിവ് വായുവിനില്ല. രണ്ടിനെയും വഹിച്ചു കൊണ്ടു പോകും. അതേ സമയം ഉപേക്ഷിക്കേണ്ടിടത്ത് ഉപേക്ഷിക്കുകയും ചെയ്യും. ഹനുമാന്റെയും  ‘നിര്‍മമതാ’ കഥകള്‍ പ്രശസ്തമാണല്ലോ.    

പ്രാര്‍ഥനയുടെ നാലാമത്തെ ഘടകം ‘യാചനം’ ആണ്. ആദ്യ മൂന്നു കാര്യങ്ങള്‍ ചെയ്തിട്ട് വേണം നാം ഭഗവാനോട് വേണ്ടത് ചോദിക്കാന്‍ (യാചിക്കാന്‍).

ബ്രഹ്മചാരി സുധീര്‍ ചൈതന്യ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

India

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

India

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

India

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

Kerala

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.