Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘ബലവും വിവേകവും നല്‍കിയാലും…’

ഹനുമാന്‍ ചാലീസ

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 28, 2021, 06:03 pm IST
in Samskriti

ഏതൊരു കാര്യം തുടങ്ങുമ്പോഴും അത് പ്രാര്‍ഥനാ പൂര്‍വമാകണം. തുടക്കത്തിലും മധ്യത്തിലും ഒടുക്കത്തിലും നാം പ്രാര്‍ഥന ചെയ്യണമെന്ന് പതഞ്ജലി ഋഷി തന്റെ മഹാഭാഷ്യത്തില്‍ പറയുന്നു. ഏറ്റെടുക്കുന്ന കര്‍ത്തവ്യങ്ങള്‍ പൂര്‍ത്തിയാക്കാനും, കഷ്ടനഷ്ടങ്ങള്‍ ഉണ്ടാവാതിരിക്കാനും എല്ലാം സുഗമമായി തീരാനുമാണിത്. പ്രാര്‍ഥന നമ്മെ ഈശ്വരീയതയോട് ചേര്‍ന്നു നില്‍ക്കാന്‍ സഹായിക്കുന്നു. മനസ്സിനെ ഇത് ദൃഢമാക്കുന്നു.  

ഒരു കൃതി ആരംഭിക്കുന്നതിനു മുമ്പുള്ള  പ്രാര്‍ഥനയെ സാമ്പ്രദായികമായി മംഗളാചരണം എന്നാണ് പറയുന്നത്. മംഗളാചരണങ്ങള്‍ മൂന്നു രീതിയിലുണ്ട്.  

  1. വസ്തു നിര്‍ദേശരൂപ മംഗളാചരണം: ഈ പ്രാര്‍ഥനയിലൂടെ ഗ്രന്ഥകര്‍ത്താവ് ആ കൃതിയുടെ സാരം സൂചിപ്പിക്കുന്നു.  
  2. നമസ്‌കാരരൂപ മംഗളാചരണം: ഗുരു അല്ലെങ്കില്‍ ഈശ്വരന്‍ എന്നിവരോടുള്ള ഭക്തിസൂചകമായി അവരെ നമസ്‌കരിച്ചു കൊണ്ടുള്ള പ്രാര്‍ഥന.
  3. ആശീര്‍വാദരൂപ മംഗളാചരണം: ഗുരുവിന്റെയോ, ഈശ്വരന്റെയോ ആശീര്‍വാദത്തിനുള്ള പ്രാര്‍ഥന.  

രണ്ടു ദോഹകളോടെയാണ് ഹനുമാന്‍ ചാലീസ തുടങ്ങുന്നത്. അതിനെ നമുക്ക് മംഗളാചരണമായി കാണാം:

ദോഹ:  

ശ്രീഗുരുചരണ സരോജ രജ

നിജമന് മുകുരു സുധാരി

ബരനഉ രഘുവര ബിമലജസു

ജോ ദായകു ഫലചാരി

ബുദ്ധിഹീന് തനു ജാനികേ

സുമിരൗ പവന കുമാര്‍

ബലബുദ്ധി ബിദ്യ ദേഹു മൊഹി

ഹരഹു കലേസ് ബികാര്‍

(ശ്രീ ഗുരുചരണ സരോരജസ്സുകൊണ്ട് എന്റെ മനോമുകുരം ശുദ്ധമാക്കിയിട്ട് രഘുവരനായ ഭഗവാന്റെ വിമല യശസ്സ് ഞാന്‍ വര്‍ണിക്കാം. ചതുര്‍വിധ പുരുഷാര്‍ഥങ്ങള്‍ പ്രദാനം ചെയ്യുന്നത് നിന്‍തിരുവടി ആണല്ലോ. ഹേ, ഹനുമാന്‍, ബുദ്ധിഹീനനായ ഞാന്‍ അങ്ങയെ ധ്യാനിക്കുന്നു. എനിക്ക് ബലവും വിവേകവും ജ്ഞാനവും നല്‍കിയാലും. എന്റെ ക്ലേശങ്ങളും അശുഭവാസനകളും നീക്കിയാലും.)

ബ്രഹ്മചാരി സുധീര്‍ ചൈതന്യ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

Kerala

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

India

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

Kerala

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

Kerala

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

പുതിയ വാര്‍ത്തകള്‍

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.