Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംസാര വിഷയം

സുഭാഷിതം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 17, 2021, 11:04 pm IST
in Samskriti

സംസാര വിഷവൃക്ഷേഷു

ദ്വേഫലേഹ്യമൃതോപമാ

കാവ്യാമൃത രസാസ്വാദ

സംഗമഃ സുജനൈസ്സഹ

സംസാരം അഥവാ ലൗകിക ജീവിതത്തെ വിജ്ഞന്മാര്‍ വിഷവൃക്ഷമായി രൂപണം ചെയ്യാറുണ്ട്. ചിലരാകട്ടെ അഗാധകയങ്ങളും കൂറ്റന്‍ തിരമാലകളുമുള്ള സമുദ്രമായിട്ടും രൂപണം ചെയ്യുന്നു. എങ്കിലും ഈ വിഷവൃക്ഷത്തില്‍ അമൃതസമാനമായ രണ്ടു ഫലങ്ങളുണ്ട്.  അവ കാവ്യമാകുന്ന അമൃതം പാനം ചെയ്യലും സജ്ജനങ്ങളുമായുള്ള സഹവാസവുമാണ്. ഇവ സംസാര സാഗരം തരണം ചെയ്യാന്‍ നമ്മെ സഹായിക്കുന്നു. മനുഷ്യന്‍ സംസ്‌കാരമുള്ളവനാകാനുള്ള ഇരു മാര്‍ഗങ്ങളാണ് മുകളില്‍ പറഞ്ഞിട്ടുള്ളത്. സദ്ഗ്രന്ഥങ്ങള്‍ മനുഷ്യന്റെ ഉത്തമ സുഹൃത്തുക്കള്‍ തന്നെയാണ്. ജീവിതത്തിലുടനീളം വഴികാട്ടികളുമാണ്. സുഹൃത്തുക്കളില്‍ സന്മാര്‍ഗികളും ദുര്‍മാര്‍ഗികളും കാണും. ദുര്‍മാര്‍ഗികളെ അകറ്റി നിര്‍ത്തണം. അഥവാ അവരോട് ചങ്ങാത്തം പാടില്ല എന്നാണല്ലോ ഗുരുക്കന്മാര്‍ ഉപദേശിച്ചിട്ടുള്ളത്. വിഷമപ്രശ്‌നം വരുമ്പോള്‍ നാം ഉത്തമ സുഹൃത്തുക്കളുടെ ഉപദേശം തേടാറുണ്ട്.  

ഗ്രന്ഥങ്ങളിലുമുണ്ട് രണ്ടു തരക്കാര്‍. ചില ഗ്രന്ഥങ്ങള്‍ ദുര്‍മാര്‍ഗത്തിലേക്ക് നയിക്കും. പ്രാരംഭത്തില്‍ പാരായണത്തിനുള്ള ഗ്രന്ഥങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് രക്ഷിതാക്കളുടെയും ഗുരുക്കന്മാരുടെയും സഹായം തേടാം.  

ഒരു ഗ്രന്ഥം ഒരു മനുഷ്യന് സമാനമാണെന്ന് പറയാറുണ്ട്. പുസ്തകമില്ലാത്ത മുറി ആത്മാവില്ലാത്ത ശരീരം പോലെയാണെന്ന് മാര്‍ക്ട്വയിന്‍ പറയുന്നു. മനുഷ്യനെ കവച്ചു കടക്കുന്നത് അനാദരവായി ഭാരതീയര്‍ കണക്കാക്കുന്നു. അതുപോലെ പുസ്തകം ചവിട്ടുന്നതും അനാദരവായി കണക്കാക്കുന്നു. തന്റെ വാലു കവച്ചു കടന്നുപൊയ്‌ക്കൊള്ളാന്‍ ഭീമനോടു ഹനുമാന്‍ പറയുന്നു. എന്നാല്‍ ഭീമന്‍ പറയുന്നു ‘അതു ഭംഗിയല്ല, മുതിര്‍വരോടുള്ള അനാദരവാകും’. എങ്കില്‍ ഗദകൊണ്ട് വാല്‍ തള്ളി മാറ്റി പൊയ്‌ക്കൊള്ളാന്‍ ഹനുമാന്‍ നിര്‍ദേശിക്കുന്നു. നമ്പ്യാരുടെ കല്യാണ സൗഗന്ധികത്തിലുള്ളതാണ് ഈ സന്ദര്‍ഭം.  

ഈ മഹാമാരിക്കാലത്ത് വയോജനങ്ങളുള്‍പ്പെടെ അനേകായിരങ്ങള്‍ വീട്ടിലിരുന്നു. അവര്‍ വിരസതയൊഴിവാക്കിയത് സദ്ഗ്രന്ഥ പാരായണം വഴിയാണ്.

എസ്.ബി . പണിക്കര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

India

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

India

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

India

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.