Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സിനിമാ നിര്‍മാണ രംഗത്തെ യുവ സാന്നിധ്യം

സിനിമയില്‍ ആരെങ്കിലുമായിത്തീര്‍ന്ന സാധാരണക്കാര്‍ക്ക് പിന്നീട് നമ്മളോട് പറയാനുള്ളത് ആദ്യ കാലത്ത് അവരനുഭവിച്ച യാതനകളുടെയും വിഷമങ്ങളുടെയും കൊടും ചതികളുടെയും വിവരങ്ങളാണ്. സെല്ലുലോയ്ഡിന്റെ അനശ്വരതയിലേക്കുള്ള യാത്ര കണ്ണുനീരിന്റെ നനവുള്ള മണ്ണിലൂടെയാണെന്നത് പകല്‍പോലെ വ്യക്തം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 4, 2021, 06:14 pm IST
in Entertainment

മലയാള സിനിമ വിവിധ മേഖലകളില്‍ അസംഖ്യം വ്യക്തികള്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരില്‍ പൊതുസമൂഹം അറിയുന്നവരും അറിയാത്തവരും ഉണ്ട്. അറിയപ്പെടുന്നവരെ അടുത്തറിയാന്‍ ശ്രമിക്കുമ്പോള്‍, അറിയപ്പെടാത്തവര്‍ വിസ്മൃതിയിലാവുകയാണ് പതിവ്. അങ്ങനെ എത്രയെത്ര കലാകാരന്‍മാര്‍… ടെക്‌നീഷ്യന്മാര്‍…നിര്‍മാതാക്കള്‍..

സിനിമയില്‍ ആരെങ്കിലുമായിത്തീര്‍ന്ന സാധാരണക്കാര്‍ക്ക് പിന്നീട് നമ്മളോട് പറയാനുള്ളത് ആദ്യ കാലത്ത് അവരനുഭവിച്ച യാതനകളുടെയും വിഷമങ്ങളുടെയും കൊടും ചതികളുടെയും വിവരങ്ങളാണ്. സെല്ലുലോയ്ഡിന്റെ അനശ്വരതയിലേക്കുള്ള യാത്ര കണ്ണുനീരിന്റെ നനവുള്ള മണ്ണിലൂടെയാണെന്നത് പകല്‍പോലെ വ്യക്തം.

തലയോലപ്പറമ്പിലെ ഒരു സാധാരണ കുടുംബത്തിലെ അംഗമായ സുനീഷ് വൈക്കവും സുഗമമായ വഴിയിലൂടെയല്ല സിനിമയുടെ ലോകത്തേക്ക് എത്തിയത്. ആരും കൈപിടിച്ച് നയിക്കാന്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും സുനീഷ് വൈക്കം മലയാള സിനിമയില്‍ ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളറായിത്തീര്‍ന്നു.  

2010 ലാണ് ഈ ലേഖകന്‍ സുനീഷിനെ ആദ്യമായി കാണുന്നത്. അധികമൊന്നും പൊക്കമില്ലാത്ത ഒരു ഇരുണ്ട പയ്യന്‍. ആലുവ മുനിസിപ്പാലിറ്റിയിലെ ഗുമസ്ത കസേരയില്‍ ഇരിക്കെയാണ് എന്റെ അരികിലേക്കു സുനീഷ് വരുന്നത്. രാജന്‍ ശങ്കരാടി സംവിധാനം ചെയ്യുന്ന ക്ലിയോപാട്ര എന്ന സിനിമയിലെ വിനീതിന്റെ ഒരു നൃത്ത രംഗം ഷൂട്ട് ചെയ്യുന്നതിനായി മുനിസിപ്പാലിറ്റിയുടെ ടൗണ്‍ ഹാള്‍ ബുക്ക് ചെയ്യണമായിരുന്നു. ആ സൗഹൃദ ബന്ധം അങ്ങനെയാണ് ആരംഭിക്കുന്നത്. തിരക്കഥാരചനയുടെ അസ്‌കിതയില്‍ നില്‍ക്കുന്ന ഞാനും സുനീഷും എന്റെ സുഹൃത്തും അഭിനേതാവുമായ ജിജോയും കേരളത്തില്‍ അങ്ങോളമിങ്ങോളം പിന്നീട് സഞ്ചരിക്കുകയുണ്ടായി.  

പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്, പ്രൊഡക്ഷന്‍ മാനേജര്‍ എന്നീ തസ്തികകളില്‍ പ്രവര്‍ത്തിച്ചു. പിന്നീട് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയി. നാല്‍പ്പതോളം സിനിമകളില്‍ ഇതിനകം പ്രവര്‍ത്തിച്ചു കഴിഞ്ഞു. 2000ല്‍ തെങ്കാശിപ്പട്ടണം സിനിമയില്‍ നിന്നും തുടങ്ങുന്നു സുനീഷ് വൈക്കത്തിന്റെ  സിനിമാ ജീവിതം. മങ്കിപെന്‍, ആട് ഒരു ഭീകര ജീവിയാണ്, പെരുച്ചാഴി, സെവന്‍ത് ഡേ തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ സുനീഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇഷ, എ.ടി.എം, മാര്‍ജാര ഒരു കല്ലുവച്ച നുണ എന്നീ സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയിരുന്നു. അങ്ങനെ മലയാള സിനിമാ മേഖലയില്‍ സ്ഥാനം ഉറപ്പിച്ച സുനീഷ് ഈ വര്‍ഷം, 2021 ല്‍ പുതിയ രംഗത്തേക്കു പ്രവേശിക്കുകയാണ്.

ഉൃലമാ ഒമിറ െങീ്ശല ങമസലൃ െഎന്ന നിര്‍മാണ കമ്പനി രൂപീകരിച്ചുകൊണ്ടാണ് സുനീഷ് വൈക്കം പുതിയ തുടക്കം കുറിച്ചിരിക്കുന്നത്. കൊവിഡാനന്തര കാലഘട്ടത്തില്‍ സിനിമാ നിര്‍മാണം, മറ്റു ഭാഷകളിലേക്ക് സിനിമകളുടെ വിതരണാവകാശം നല്‍കല്‍, സാറ്റലൈറ്റ് വില്‍പ്പന, ഓവര്‍സീസ് വില്‍പ്പന, പബ്ലിസിറ്റി പാര്‍ട്ണര്‍ഷിപ്പ്, ആര്‍ട്ടിസ്റ്റ് മോട്ടിവേഷന്‍, ഇന്‍ഫിലിംസ്, ഒ.ടി.ടി…തുടങ്ങി നിരവധി പ്രവര്‍ത്തനപദ്ധതികളുമായാണ് മുന്നോട്ടു വന്നിരിക്കുന്നത്.  

സിനിമാ തിരക്കുകളിലും സാമൂഹ്യ പ്രവര്‍ത്തനത്തിന് സമയവും സന്ദര്‍ഭവും കണ്ടെത്തുന്ന ഒരു വ്യക്തിത്വത്തിന് ഉടമയാണ് സുനീഷ്. മലയാളത്തിലെ തലമുതിര്‍ന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് വൈക്കത്തിന്റെ ശിഷ്യനായിട്ടാണ് സുനീഷ് സിനിമയില്‍ പ്രവേശിക്കുന്നത്. പിന്നീട്ട് ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ചത് ഷിബു.ജി സുശീലന്റെ കീഴിലാണ്. സുനീഷിന്റെ സഹധര്‍മിണി വൃന്ദ. മക്കള്‍ അഷ്ടവ്, അവൈമി.

എം.എന്‍. ശ്രീരാമന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ മുൻ വിദേശകാര്യമന്ത്രിക്ക് ​ഗുരുതര പരിക്ക്; ഭാര്യ കൊല്ലപ്പെട്ടു

Health

ഒട്ടുമിക്ക രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ യോഗ ശീലമാക്കൂ

Samskriti

കുടുംബസൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും ‘സ്‌കന്ദഷഷ്ഠി’ വ്രതം: അനുഷ്ഠിക്കുമ്പോള്‍ അറിയേണ്ടവ

Local News

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.