Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസ് ക്യാന്റീന്‍ അഴിമതി: ഡിഐജിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഉദ്യോഗസ്ഥന്റെ മറുപടി

ക്യാന്റീനിലെ അഴിമിതികളെക്കുറിച്ച് ജയനാഥ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അന്നു മുതല്‍ ഡിഐജി മാനസികമായി പീഡിപ്പിക്കുകയും നിരന്തരം മെമ്മോ നല്‍കുന്നുവെന്നും ഡിഐജിക്ക് തന്നെ നല്‍കിയ മറുപടിയില്‍ പറയുന്നു. ഡിജിപിയുടെ 2014 മെയ് 23ലെ ഉത്തരവ് ലംഘിക്കാന്‍ ഡിഐജി പ്രകാശന്‍ 2021 ജനുവരി ഒന്നിന് കത്ത് നല്‍കി. അനുസരിക്കാനാകില്ലെന്ന വിവരം ഡിജിപിയെ നേരിട്ട് അറിയിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 1, 2021, 05:33 pm IST
in Kerala

തിരുവനന്തപുരം: പോലീസ് ക്യാന്റീനിലെ അഴിമതി തുറന്നുകാട്ടിയ കെപിഎ മൂന്നാം ബറ്റാലിയന്‍ കമാന്‍ഡന്റ് ജയനാഥ്. ജെക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ആംഡ് ബറ്റാലിയന്‍ ഡിഐജി പി. പ്രകാശിന്റെ ക്രമവിരുദ്ധ ഇടപെടലുകളും സേനയിലെ അനാശാസ്യപ്രവണതകളും തുറന്ന് കാട്ടിയ മറുപടി പുറത്ത്. വെട്ടിമുറിച്ചാലും വേറിട്ട വഴി തേടാത്ത ഭഗത് സിങ്ങിനെ പോലുള്ളവരുടെ കഥ പഠിച്ച് വളര്‍ന്നതിനാല്‍ ഭരണഘടനാ സ്വാതന്ത്ര്യം ഇനിയും ഉപയോഗിക്കുമെന്നും മറുപടി.  

ക്യാന്റീനിലെ അഴിമിതികളെക്കുറിച്ച് ജയനാഥ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അന്നു മുതല്‍ ഡിഐജി മാനസികമായി പീഡിപ്പിക്കുകയും നിരന്തരം മെമ്മോ നല്‍കുന്നുവെന്നും ഡിഐജിക്ക് തന്നെ നല്‍കിയ മറുപടിയില്‍ പറയുന്നു. ഡിജിപിയുടെ 2014 മെയ് 23ലെ ഉത്തരവ് ലംഘിക്കാന്‍ ഡിഐജി പ്രകാശന്‍ 2021 ജനുവരി ഒന്നിന് കത്ത് നല്‍കി. അനുസരിക്കാനാകില്ലെന്ന വിവരം ഡിജിപിയെ നേരിട്ട് അറിയിച്ചു. 2020 ഡിസംബറിന് ജയനാഥിന്റെ നിലപാട് ഡിജിപിയും ശരിവച്ചു. 2021 ജനുവരി ആറിന് വീണ്ടും ഡിജിപിയുടെ ഉത്തരവ് ലംഘിക്കാന്‍ നേരിട്ട് മെമ്മോ നല്‍കി. ഇങ്ങനെ മാനസികമായി പീഡിപ്പിക്കുന്ന വിവരം ഡിജിപിയെ രേഖാമൂലം അറിയിച്ചതുമാണ്. അതിനു ശേഷമാണ് അംഗങ്ങളുടെ യാത്രബത്താ ബില്ലുകള്‍ തല്‍കാന്‍ രണ്ട് ദിവസം താമസിച്ചുവെന്ന് ആരോപിച്ച് വീണ്ടും മെമ്മോ നല്‍കിയത്.

യാത്രാ ബില്ലുകള്‍ രണ്ട് ദിവസം താമസിക്കാന്‍ കാരണം ബിഐഎംഎസ് സോഫ്റ്റ്‌വെയറിലെ തകരാറ് മൂലമാണ്. വേറൊരു ബറ്റാലിയനിലും ഇത് കൃത്യമായി നല്‍കിയിട്ടുമില്ല. 2019ല്‍ ഡിഐജി കൂടി നേതൃത്വം വഹിച്ച ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്‌ട്രോങ് റൂം ഡ്യൂട്ടിക്കാരുടെ ഒരുമാസത്തെ ഫീഡിങ് ചാര്‍ജ്ജ് ഇതുവരെയും നല്‍കിയിട്ടില്ല. തിരുവനന്തപുരത്ത് നിന്നു സ്ഥലംമാറിപ്പോയപ്പോള്‍ നല്‍കേണ്ട ട്രാന്‍സ്ഫര്‍ ഗ്രാന്റ് ബില്ല് ഡിഐജി അനുവദിച്ചത് രണ്ട് മാസം കഴിഞ്ഞാണ്.  

പോലീസിലെ മൊത്തം നിലവാരം വച്ച് നോക്കിയാല്‍ യാത്രബത്ത ലഭിക്കാന്‍ രണ്ട് ദിവസം മാത്രമേ വൈകിയുള്ളൂവെന്നത് ശ്ലാഘനീയമായ നേട്ടമാണെന്നും മറുപടിയില്‍ പറയുന്നു. ജനങ്ങളുടെ നികുതിപണം കൊള്ളയടിക്കാതെ സഹപ്രവര്‍ത്തകരെ അടിമകളായി കാണാതെയാണ് ജീവിക്കുന്നത്. തോല്‍ക്കില്ലെന്നുറച്ചവനെ ജയിക്കാനാകില്ലെന്നും പറഞ്ഞാണ് ഏഴ് പേജുള്ള മറുപടി അവസാനിപ്പിച്ചിട്ടുള്ളത്.

Tags: കേരള പോലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Kerala

കൈതോലപ്പായ വിവാദത്തിൽ കഴമ്പില്ലെന്ന് പോലീസ്; ജി.ശക്തിധരൻ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ല, റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണ സംഘം

Kottayam

വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെ കടന്നുപിടിച്ചു; പോലീസുകാരന്‍ അറസ്റ്റില്‍, പരാതിക്കാരുമായി പോലീസ് ആദ്യം ശ്രമിച്ചത് ഒത്തുതീർപ്പിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ മുൻ വിദേശകാര്യമന്ത്രിക്ക് ​ഗുരുതര പരിക്ക്; ഭാര്യ കൊല്ലപ്പെട്ടു

ഒട്ടുമിക്ക രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ യോഗ ശീലമാക്കൂ

കുടുംബസൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും ‘സ്‌കന്ദഷഷ്ഠി’ വ്രതം: അനുഷ്ഠിക്കുമ്പോള്‍ അറിയേണ്ടവ

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.