Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തണം; പ്രസിഡന്റിന്റെ വെളിപ്പെടുത്തലിനു പിന്നാലെ അഭിപ്രായം കടുപ്പിച്ച് ഭക്തജനങ്ങള്‍

വിശ്വഹിന്ദുപരിഷത്, ക്ഷേത്ര സംരക്ഷണ സമിതി തുടങ്ങിയ ഹൈന്ദവ സംഘടനകളുടെയും, സ്വകാര്യവ്യക്തികളുടേയും കുടുംബങ്ങളുടേയും ട്രസ്റ്റുകളുടേയും ഒക്കെ ഉടമസ്ഥതയിലുള്ള ഭൂരിഭാഗം ക്ഷേത്രങ്ങളിലും അതത് ഇടങ്ങളില്‍ നിന്നുള്ള വരുമാനം ക്ഷേത്ര നടത്തിപ്പിന് മതിയാകുന്നുണ്ടെന്നാണ് അറിയുന്നത്. ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ മാത്രം വരുമാനം കുറയുന്നതെന്താണെന്ന് ബന്ധപ്പെട്ടവര്‍ ആത്മപരിശോധന നടത്തണമെന്നും ഭക്തര്‍ പറയുന്നു.

കെ. ജി. മധുപ്രകാശ് by കെ. ജി. മധുപ്രകാശ്
Jan 18, 2021, 05:59 pm IST
in Kerala

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളില്‍ സോഷ്യല്‍ഓഡിറ്റ് അഥവാ സാമൂഹ്യപരിശോധന നടത്തണമെന്ന ആവശ്യം ഉയരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള 1250 ക്ഷേത്രങ്ങളില്‍ 50 ഇടങ്ങളില്‍ മാത്രമാണ് നിത്യവരുമാനമുള്ളതെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ഭക്തജനങ്ങള്‍ ഈ ആവശ്യം ഉന്നയിക്കുന്നത്.

വിശ്വഹിന്ദുപരിഷത്, ക്ഷേത്ര സംരക്ഷണ സമിതി തുടങ്ങിയ ഹൈന്ദവ സംഘടനകളുടെയും, സ്വകാര്യവ്യക്തികളുടേയും കുടുംബങ്ങളുടേയും ട്രസ്റ്റുകളുടേയും ഒക്കെ ഉടമസ്ഥതയിലുള്ള ഭൂരിഭാഗം ക്ഷേത്രങ്ങളിലും അതത് ഇടങ്ങളില്‍ നിന്നുള്ള വരുമാനം ക്ഷേത്ര നടത്തിപ്പിന് മതിയാകുന്നുണ്ടെന്നാണ് അറിയുന്നത്. ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ മാത്രം വരുമാനം കുറയുന്നതെന്താണെന്ന് ബന്ധപ്പെട്ടവര്‍ ആത്മപരിശോധന നടത്തണമെന്നും ഭക്തര്‍ പറയുന്നു.

കൊവിഡ് പ്രതിസന്ധി ഉണ്ടാകുന്നതിനു മുമ്പു വരെ ക്ഷേത്രങ്ങളിലെല്ലാം ഭക്തരുടെ ബാഹുല്യം ഉണ്ടായിരുന്നു. നാട്ടിന്‍പുറങ്ങളിലെ ക്ഷേത്രങ്ങളില്‍ പോലും ദിനംപ്രതി നൂറുകണക്കിന് ഭക്തര്‍ ദര്‍ശനം നടത്തുമായിരുന്നു. മഹാക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് ആയിരങ്ങളാണ് പ്രതിദിനം എത്തിയിരുന്നത്. അതായത് ഏതാണ്ട് തൊണ്ണൂറു ശതമാനം ക്ഷേത്രങ്ങളിലും നിത്യനിദാനത്തിനുള്ള വരുമാനം അതത് ക്ഷേത്രങ്ങളില്‍തന്നെ ലഭിക്കുമെന്നാണ് ഭക്തര്‍ പറയുന്നത്.

എന്നാല്‍, ദേവസ്വത്തിന്റെ ഔദ്യോഗിക രേഖകളില്‍ മിക്ക ക്ഷേത്രങ്ങളിലേയും വരുമാനം കുറവായിട്ടാണ് കാണുന്നത്. ക്ഷേത്രങ്ങളിലെ വരുമാനം മൊത്തം കൃത്യമായി കണക്കില്‍പ്പെടുത്താത്തതാണ് വരുമാനത്തേക്കാള്‍ ഏറെ ചിലവ് എഴുതേണ്ടി വരുന്നതെന്നാണ് സൂചന. ഭക്തര്‍ കാണിക്കയര്‍പ്പിക്കുന്നതുപോലും കൃത്യമായി കണക്കില്‍ വരുന്നില്ല.  

ക്ഷേത്രങ്ങളിലെ വഴിപാട് രസീതുകളിലടക്കം കൃത്രിമത്വം കാണിച്ച് പണം തട്ടിയെടുക്കുന്ന ജീവനക്കാരെ ശിക്ഷയില്‍ നിന്ന് രക്ഷപെടുത്താന്‍ രാഷ്‌ട്രീയ ഇടപെടല്‍. ഭക്തജനങ്ങള്‍ ക്ഷേത്രങ്ങളില്‍ അര്‍പ്പിക്കുന്ന എല്ലാ വഴിപാടുകളുടേയും കൃത്യമായ വരുമാനം ദേവസ്വം കണക്കില്‍ വരുന്നില്ലെന്നാണ് മുന്‍കാല ദേവസ്വം ജീവനക്കാര്‍ തന്നെ സൂചിപ്പിക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥന്മാരുടെ താല്പര്യക്കുറവും അഴിമതിയും വരുമാനചോര്‍ച്ചയ്‌ക്ക് ഇടയാക്കുന്നു.

അവിശ്വാസികള്‍ ക്ഷേത്രഭരണത്തില്‍ എത്തുന്നതിനാല്‍ ക്ഷേത്രപൂജാദികാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധയില്ല. പല ക്ഷേത്രങ്ങളിലും ദേവചൈതന്യം വര്‍ധിപ്പിക്കുന്നതിന് ഉതകുന്ന കര്‍മ്മങ്ങള്‍ യഥാസമയം നടത്തുന്നില്ല. പൂജാവൈകല്യം മൂലം പ്രതിഷ്ഠകള്‍ക്ക് ഉണ്ടാകുന്ന ശക്തിക്ഷയം കാലാകാലങ്ങളില്‍ പരിഹരിക്കാന്‍ നടപടികളില്ല. ഇതിന്റെയെല്ലാം ഫലമായി ചില ക്ഷേത്രങ്ങളിലെങ്കിലും ഭക്തര്‍ക്ക് ലഭിക്കേണ്ടുന്ന അനുഗ്രഹകല പൂര്‍ണ്ണമായി ലഭിക്കുന്നില്ല. ഇത്തരം കാര്യങ്ങളിലടക്കം ഭക്തരുടെ സാമൂഹിക പരിശോധന ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ഉണ്ടാകണമെന്നും അങ്ങനെയായാല്‍ ക്ഷേത്രങ്ങളിലെ വരുമാനം വര്‍ധിക്കുകയും ഓരോ ക്ഷേത്രവും സ്വയംപര്യാപ്തമാകുമെന്നും ഭക്തര്‍ പറയുന്നു.

Tags: ദേവസ്വം ബോര്‍ഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനങ്ങളിലേക്ക് ക്ഷേത്ര രക്ഷാമാര്‍ച്ച്

Thrissur

ശ്രീഗുരുവായൂരപ്പന്‍ മേള പുരസ്‌കാരം സദനം വാസുദേവന്

Kerala

മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണസിരാ കേന്ദ്രത്തില്‍ നിന്ന്; ദേവസ്വം മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിക്കണം, ഭണ്ഡാരത്തിലെ പണം മിത്തുമണി എന്നും

Thiruvananthapuram

തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിൽ ശീവേലിക്കിടെ വിഗ്രഹം നിലത്തുവീണു; പ്രതിഷേധവുമായി ഭക്തജനങ്ങൾ

Kerala

ദേവസ്വം ക്ഷേത്രങ്ങളില്‍ വഴിപാട് നിരക്ക് കൂട്ടാന്‍ നടപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.