Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഏറ്റുമാനൂരെഴും പോറ്റീ…

സരസശ്ലോകം

ശ്രീകുമാരമേനോന്‍ by ശ്രീകുമാരമേനോന്‍
Jan 5, 2021, 05:02 pm IST
in Samskriti

പല മാതിരി ‘മുണ്ടു’കളുണ്ടായിട്ടും പരമശിവന്‍ ആനത്തോലാണുടുക്കുന്നതത്രേ! അത്തരമൊരു സരസശ്ലോകം കാണാം.

ദിവ്യം കിഞ്ചന വെള്ള ‘മുണ്ടൊ’ രുമുറി

സ്സോമന്‍ കറുപ്പും ഗളേ,

പാര്‍ത്താല്‍ നല്ലടയാളമുള്ള  

കര’മുണ്ടെ’ട്ടല്ലഹോ പിന്നെയും

തോലെന്യേ തുണിയില്ല  

തെല്ലുമരയില്‍  

കേളേറ്റുമാനൂരെഴും

പോറ്റീ, നിന്റെ ചരിത്രമത്ഭുതമഹോ!

ഭര്‍ഗ്ഗായ തുഭ്യം നമഃ

അര്‍ത്ഥം:

ദിവ്യം കിഞ്ചന വെള്ള’മുണ്ട്’ (ശിവന്റെ തലയില്‍ ഗംഗാദേവി ഒരു ‘മുണ്ട്’). ഒരുമുറി സോമന്‍ (തലയിലെ ചന്ദ്രക്കലയായ സോമന് ഒരു തരം വേഷ്ടി-മുണ്ട് എന്നും അര്‍ത്ഥമുണ്ട്). കറുപ്പും ഗളേ  ഗളേ എന്നാല്‍ കഴുത്ത്. കഴുത്തിലെ കറുപ്പ് (അതായത്   കാളകൂടം. ഇത് കറുത്ത ഒരു ‘മുണ്ട്’). പാര്‍ത്താല്‍ നല്ലടയാളമുള്ള കര ‘മുണ്ടെ’ട്ടെല്ലഹോ (എട്ടു കൈകളില്‍ ദിവ്യങ്ങളായ എട്ടു വസ്തുക്കള്‍  മാന്‍, മഴു, ശൂലം, ഡമരു, രുദ്രാക്ഷം തുടങ്ങിയ ‘എട്ടു മുണ്ട്’) പിന്നെയും (ഇവയെല്ലാമുണ്ടായിട്ടും). തോലെന്യേ തുണിയില്ല തെല്ലുമരയില്‍-  അരയില്‍ തോലല്ലാതെ (അദ്ദേഹം ആനത്തോലല്ലേ ഉടുക്കുന്നത്) തെല്ലു പോലും തുണിയില്ല കേള്‍- കേള്‍ക്കൂ, ഏറ്റുമാനൂരെഴും പോറ്റീ, നിന്റെ ചരിത്രമത്ഭുതമഹോ! -ഏറ്റുമാനൂരപ്പാ, അവിടുത്തെ കഥ അത്ഭുതം തന്നെ!. ഭര്‍ഗ്ഗായ തുഭ്യം നമഃ (അല്ലയോ ഭര്‍ഗ്ഗന്‍!  ശിവഭഗവാനേ, അവിടുത്തേക്കായി നമസ്‌കാരം).

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്രൂഡ് ഓയില്‍ വഹിച്ചുള്ള റഷ്യന്‍ എണ്ണ ടാങ്കറായ അക്വാ ടൈറ്റാന്‍ മംഗലാപുരം തീരത്ത് നങ്കൂരമിട്ടു

Gulf

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

World

ഇറാനിയൻ സൈനിക അറ്റാഷെയെ പുറത്താക്കി സൗദി അറേബ്യ ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

World

തെക്കൻ ഇസ്രായേലി നഗരത്തിൽ ഇറാനിയൻ മിസൈൽ ആക്രമണം രൂക്ഷമായി : 88 പേർക്ക് പരിക്ക് , തിരിച്ചടി ശക്തമാക്കുമെന്ന് നെതന്യാഹു

Varadyam

കവിത: കണ്ണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആദിത്യ ധർ ബിജെപി പ്രചാരകൻ , ധുരന്ധർ 2 അപകടകരമായ പ്രൊപഗണ്ട ചിത്രം ; ധ്രുവ് റാഠി

ബഹുസ്വരതയുടെ വ്യത്യസ്തമുഖങ്ങള്‍

ശത്രുക്കൾക്ക് മുന്നറിയിപ്പ് ! കടലിലെ വേട്ടക്കാരൻ റെഡിയാണ് , ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിച്ച ഐഎൻഎസ് താരഗിരി ഏപ്രിൽ 3 ന് കമ്മീഷൻ ചെയ്യും

അറബിക്കടലിൽ ആണവ അന്തർവാഹിനി വിന്യസിച്ച് യുകെ : എച്ച്എംഎസ് ആൻസൺ തികഞ്ഞ അപകടകാരി , സ്പിയർഫിഷ് ടോർപ്പിഡോകൾ ഇറാൻ കപ്പലുകളെ കീറി മുറിക്കും

വസന്തകാല നടനത്തിലെ കര്‍മയോഗി

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി : കപ്പൽ പാതകൾ സുരക്ഷിതമായി തുടരണമെന്ന് പ്രധാനമന്ത്രി

യുഎസിൽ നിന്ന് എൽപിജി വഹിച്ചു കൊണ്ടുള്ള പിക്സിസ് പയനിയർ കപ്പൽ മംഗലാപുരം തുറമുഖത്തെത്തി

ഉണ്ണിക്കണ്ണന്‍ മനസില്‍ കളിക്കുമ്പോള്‍ ചിത്രങ്ങള്‍ താനെ വീഴുന്നു; നാനോ ചിത്രരചനയില്‍ സോനാ ബൈജുവിന് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്

ഇറാൻ സംഘർഷം : എയർ ഇന്ത്യ ഇതുവരെ റദ്ദാക്കിയത് പശ്ചിമേഷ്യയിലേക്കുള്ള 2,500 വിമാന സർവീസുകൾ

ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഊർജ പ്ലാന്റുകൾ തകർക്കും; ഇറാന് അന്ത്യശാസനവുമായി ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.