Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കൊവിഡ് വ്യാപനം: ഗുരുതര മുന്നറിയിപ്പു നല്‍കി ഡബ്ല്യുഎച്ച്ഒ

പകര്‍ച്ചവ്യാധി പ്രതിരോധ നടപടികള്‍ക്കായുള്ള ആദ്യ അന്താരാഷ്‌ട്ര ദിനാചരണത്തിന്റെ (ഡിസംബര്‍ 27) ഭാഗമായി വീഡിയോ സന്ദേശത്തില്‍ സംസാരിക്കുകയായിരുന്നു ടെഡ്രോസ്. പെട്ടെന്നു പൊട്ടിപ്പുറപ്പെടുന്ന മഹാമാരിക്കെതിരായ പോരാട്ടത്തിന് നാം പണം ചെലവഴിക്കുന്നു. ദീര്‍ഘവീക്ഷണമില്ലാത്ത പ്രവര്‍ത്തിയാണിത്. അതേസമയം വരാനിരിക്കുന്ന മഹാമാരിയെ ചെറുക്കാന്‍ ഒന്നും ചെയ്യുന്നുമില്ല

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 28, 2020, 12:57 pm IST
in World

ജനീവ: കൊവിഡ് വ്യാപനത്തെക്കുറിച്ച് ലോകം വീണ്ടും ആശങ്കപ്പെടുമ്പോള്‍ പകര്‍ച്ചവ്യാധികളെക്കുറിച്ച് ഗുരുതരമായ മുന്നറിയിപ്പുകള്‍ നല്‍കി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). മഹാമാരികള്‍ ഇനിയും വരാമെന്നും  ലോകം കാണുന്ന അവസാനത്തെ മഹാമാരി ആയിരിക്കില്ല കൊവിഡെന്നും ഡബ്ല്യുഎച്ച്ഒ തലവന്‍ ടെഡ്രോസ് അഥനോം ഗബ്രിയേസസ് പറയുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന നാശങ്ങള്‍ നിയന്ത്രിക്കാനും മൃഗസം രക്ഷണത്തിനും വേണ്ടി കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ മനുഷ്യന്റെ വിധി നാശത്തിലേക്കായിരിക്കുമെന്നും ടെഡ്രോസ് പറഞ്ഞു.

പകര്‍ച്ചവ്യാധി പ്രതിരോധ നടപടികള്‍ക്കായുള്ള ആദ്യ അന്താരാഷ്‌ട്ര ദിനാചരണത്തിന്റെ (ഡിസംബര്‍ 27) ഭാഗമായി വീഡിയോ സന്ദേശത്തില്‍ സംസാരിക്കുകയായിരുന്നു ടെഡ്രോസ്. പെട്ടെന്നു പൊട്ടിപ്പുറപ്പെടുന്ന മഹാമാരിക്കെതിരായ പോരാട്ടത്തിന് നാം പണം ചെലവഴിക്കുന്നു. ദീര്‍ഘവീക്ഷണമില്ലാത്ത പ്രവര്‍ത്തിയാണിത്. അതേസമയം വരാനിരിക്കുന്ന മഹാമാരിയെ ചെറുക്കാന്‍ ഒന്നും ചെയ്യുന്നുമില്ല. കൊവിഡ് പോലുള്ള രോഗങ്ങള്‍ പടരുമ്പോള്‍ അതേക്കുറിച്ച് ആശങ്കപ്പെടുന്നു. പിന്നീട് ഈ പ്രശ്‌നത്തെ അവഗണിക്കുന്നു. രോഗം മാറുമ്പോള്‍ അതിനെക്കുറിച്ച് എല്ലാവരും മറക്കും. മഹാമാരികള്‍ ഇനിയും വരാമെന്നും പ്രതിരോധ നടപടികള്‍ മുന്‍കൂട്ടി ചെയ്യേണ്ടതാണെന്നുമുള്ള കരുതല്‍ ആര്‍ക്കുമില്ല.  കൊവിഡില്‍ നിന്നെങ്കിലും ലോകം പാഠം പഠിക്കണമെന്ന് ടെഡ്രോസ് ആവശ്യപ്പെട്ടു.  

പകര്‍ച്ചവ്യാധികള്‍ക്കെതിരായ മുന്നൊരുക്കത്തിന്റെ ആഗോള നിരീക്ഷണ ബോര്‍ഡ് 2019ലെ അവരുടെ റിപ്പോര്‍ട്ടില്‍ നല്‍കിയ മുന്നറിയിപ്പ് ലോകം അവഗണിച്ചെന്ന് ടെഡ്രോസ് പറഞ്ഞു. വന്‍ നാശം സൃഷ്ടിക്കാവുന്ന മഹാമാരി പടര്‍ന്നാല്‍ അതിനെ പ്രതിരോധിക്കാന്‍ ലോകം ഒട്ടും സജ്ജമല്ലെന്നായിരുന്നു ആ റിപ്പോര്‍ട്ടിലെ മുന്നറിയിപ്പ്.  

മനുഷ്യരുടെ മാത്രമല്ല മൃഗങ്ങളുടെ ആരോഗ്യവും പ്രധാനപ്പെട്ടതാണെന്ന് ഓരോ പകര്‍ച്ചവ്യാധിയും നമ്മെ ധരിപ്പിക്കുന്നു, ടെഡ്രോസ് പറഞ്ഞു. പകര്‍ച്ചവ്യാധികളെ കൃത്യമായി കണ്ടെത്തി പ്രതിരോധിക്കാനുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യുഎന്നിന്റെ നേതൃത്വത്തില്‍ അന്താരാഷ്‌ട്ര പകര്‍ച്ചവ്യാധിപ്രതിരോധമുന്നൊരുക്ക ദിനംആചരിക്കുന്നത്. ആദ്യ ദിനാചരണമായിരുന്നു ഇന്നലെ.

Tags: covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.