Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തെരഞ്ഞെടുക്കപ്പെട്ടത് ‘ഭിന്നതയ്‌ക്കൊടുവില്‍ വോട്ടെടുപ്പിലൂടെ കണ്ണൂര്‍ കോര്‍പ്പറേഷന്‍: ടി.ഒ. മോഹനന്‍ മേയറാവും

കേവല ഭൂരിപക്ഷത്തില്‍ അധികാരം ലഭിച്ചിട്ടും ഒന്നിലധികം പേര്‍ സ്ഥാനമോഹികളായി രംഗത്ത് വന്നതിനെ തുടര്‍ന്ന് മേയറെ തീരുമാനിക്കാനാകാതെ യുഡിഎഫും കോണ്‍ഗ്രസും ദിവസങ്ങളായി പ്രതിസന്ധിയിലായിരുന്നു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 28, 2020, 09:29 am IST
in Kannur

കണ്ണൂര്‍: യുഡിഎഫിന് സംസ്ഥാനത്ത് ലഭിച്ച ഒരേ ഒരു കോര്‍പ്പറേഷനായ കണ്ണൂര്‍ കോര്‍പ്പറേഷന്റെ മേയറായി കോണ്‍ഗ്രസ് നേതാവ് ടി.—ഒ. മോഹനനെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ യോഗം തെരഞ്ഞെടുത്തു. കോര്‍പ്പറേഷന്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍, നഗരസ‘കളുടെ ചെയര്‍മാന്‍, വൈസ്‌ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്കുളള തെരഞ്ഞെടുപ്പും സത്യ പ്രതിഞ്ജയും ഇന്ന് നടക്കും.—

കേവല ഭൂരിപക്ഷത്തില്‍ അധികാരം ലഭിച്ചിട്ടും ഒന്നിലധികം പേര്‍ സ്ഥാനമോഹികളായി രംഗത്ത് വന്നതിനെ തുടര്‍ന്ന് മേയറെ തീരുമാനിക്കാനാകാതെ യുഡിഎഫും കോണ്‍ഗ്രസും ദിവസങ്ങളായി പ്രതിസന്ധിയിലായിരുന്നു. ഒടുവില്‍ ഇന്നലെ രാവിലെ കെപിസിസി വൈസ്പ്രസിഡണ്ട് ടി. സിദ്ദീക്കിന്റെ സാന്നിധ്യത്തില്‍ 20 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കിടയില്‍ നടത്തിയ രഹസ്യ വോട്ടെടുപ്പിലൂടെ ടി.ഒ. മോഹനനെ മേയറായി തെരഞ്ഞെടുക്കുകയായിരുന്നു. 

സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളില്‍ കണ്ണൂരില്‍ മാത്രമാണ് യുഡിഎഫിന് ‘ഭൂരിപക്ഷം ലഭിച്ചത്. അവിടെ മേയറെ തെരഞ്ഞെടുക്കാന്‍ വോട്ടെടുപ്പ് നടത്തേണ്ടി വന്നത് കോണ്‍ഗ്രസിനും യുഡിഎഫിനും നാണക്കേടായിരിക്കുകയാണ്. മേയറെ നിശ്ചയിക്കുന്ന കാര്യത്തിലുണ്ടായ ‘ഭിന്നത കോര്‍പ്പറേഷന്‍ ‘ഭരണത്തില്‍ നിഴലിക്കുമെന്നുറപ്പായിരിക്കുകയാണ്. മുന്‍ ഡെപ്യൂട്ടി മേയര്‍ കൂടിയായ രാഗേഷിനെ പോലുളളവര്‍ സ്ഥാനം ലഭിക്കാത്തതില്‍ കടുത്ത അതൃപ്തിയിലാണെന്നാണ് സൂചന. കഴിഞ്ഞ തവണ ഗ്രൂപ്പ് പോര് കാരണം ആദ്യ നാലുവര്‍ഷക്കാലം അധികാരം നഷ്ടപ്പെട്ടിട്ടും ഒന്നും പഠിക്കാത്ത കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇപ്പോഴത്തെ അധികാരത്തിനു വേണ്ടിയുളള വടംവലിയില്‍ നല്ലൊരു വിഭാഗം അണികളും കടുത്ത അതൃപ്തിയിലാണ്.  

നിലവില്‍ കണ്ണൂര്‍ ഡിസിസി സെക്രട്ടറിയാണ് ടി.ഒ. മോഹനന്‍. കഴിഞ്ഞ തവണ കോര്‍പറേഷനിലെ യുഡിഎഫ് കക്ഷി നേതാവായിരുന്നു. മുന്‍ കണ്ണൂര്‍ നഗരസഭാ വൈസ് ചെയര്‍മാനായിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ്, മുന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ് എന്നിവരെ പിന്തള്ളിയാണ് മോഹനന്‍ മേയര്‍ സ്ഥാനം ഉറപ്പിച്ചത്. മാര്‍ട്ടിന്‍ ജോര്‍ജ് അവസാനഘട്ടത്തില്‍ പിന്‍വാങ്ങിയതോടെയാണ് മോഹനന്‍ തെരഞ്ഞെടുക്കപ്പെട്ടത്. 

മോഹനന് 11 അംഗങ്ങളുടെ പിന്തുണ കിട്ടിയപ്പോള്‍ പി.കെ. രാഗേഷിന് ഒന്‍പത് പേരുടെ വോട്ട് മാത്രമേ ലഭിച്ചുളളൂ. ഇന്ന് രാവിലെ കലക്ടറുടെ സാന്നിധ്യത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ എന്നിവരെ ഔദ്യോഗികമായി തെരഞ്ഞെടുക്കും. ഡെപ്യൂട്ടി മേയര്‍ സ്ഥാനം ലീഗിനാണെങ്കിലും ഇതുവരെ ലീഗ് നേതൃത്വം സമവായത്തിലെത്തിയിട്ടില്ല. സ്ഥാനത്തിനായി മൂന്നുപേര്‍ രംഗത്തുണ്ട്. 19 കൗണ്‍സിലര്‍മാരുളള എല്‍ഡിഎഫില്‍ നിന്നും മേയര്‍ സ്ഥാനത്തേക്ക് സിപിഎം നേതാവും എംഎല്‍എയുമായ ജെയിംസ് മാത്യുവിന്റെ ‘ഭാര്യയും പൊടിക്കുണ്ട് ഡിവിഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എന്‍. സുകന്യ മത്സരിക്കുമെന്ന് എല്‍ഡിഎഫ് നേതൃത്വം അറിയിച്ചിട്ടുണ്ട്. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ സിപിഐയിലെ ഉഷ മത്സരിക്കുമെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്.

Tags: kannurമേയര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

News

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

Kerala

ടി.കെ. ഗോവിന്ദന്റെ തുറന്ന് പറച്ചിലില്‍ ഞെട്ടിത്തരിച്ച് സിപിഎം നേതൃത്വവും അണികളും, കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്ന് ആശങ്ക

Kerala

ഇന്നലെ പാർട്ടി വിട്ട ടി.കെ ഗോവിന്ദനെ ഇന്ന് സിപിഎം പുറത്താക്കി; ഗോവിന്ദന് അധികാരത്തോട് വലിയ ഭ്രമമെന്ന് പാർട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ന് ലോക വനദിനം: നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്…

അടിയന്തരാവസ്ഥയുടെ ഭീകരത അവസാനിച്ചതിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 49 വര്‍ഷം; ജനാധിപത്യം പുനഃസ്ഥാപിച്ച വിജയദിവസം

ഡീഗോ ഗാർസിയ സൈനിക താവളത്തെ ലക്ഷ്യമിട്ട് ഇറാൻ ; യുഎസ്, യുകെ നിയന്ത്രണത്തിലുള്ള താവളത്തിന് നേരെ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

ലോകത്തിന് ആശ്വാസമായി ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ സൂചന നൽകി ട്രംപ്, സൈനിക നടപടികൾ അവസാനിപ്പിച്ചേക്കും

ആലപ്പുഴയിൽ യുവാവിനെ സുഹൃത്തുക്കള്‍ ഓടുന്ന ബൈക്കില്‍ നിന്ന് വലിച്ച് നിലത്തെറിഞ്ഞ് കൊന്നു : അക്രമം മദ്യലഹരിയിൽ

എപ്പോഴും സന്തോഷം നിലനിർത്താൻ പത്തു വഴികൾ …

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

സൂര്യന്റെ മകനായ ശനി ആയുസ്സിന്റെ കാരകനാണ്: ഈ ശനീശ്വര ക്ഷേത്രത്തിലെത്തി എണ്ണ അഭിഷേകം നടത്തിയാൽ ..

ഇന്ത്യയ്‌ക്ക് സന്തോഷവാർത്ത ; ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് എൽപിജി ടാങ്കറുകൾ കൂടി തയ്യാറാണ് , ഇന്ത്യൻ നാവികസേന അകമ്പടി സേവിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.