Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

ഈ ആഴ്ച നിങ്ങള്‍ക്കെങ്ങിനെ…

ഡിസംബര്‍ 6 മുതല്‍ 12 വരെ)

കാളിദാസ ശര്‍മ്മ, ഉഴവൂര്‍ by കാളിദാസ ശര്‍മ്മ, ഉഴവൂര്‍
Dec 6, 2020, 11:31 am IST
in Astrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

തൊഴില്‍രംഗത്ത് മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ധനനഷ്ടത്തിന് സാധ്യതയുണ്ട്. കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകും. സര്‍ക്കാര്‍ സംബന്ധമായ ആനുകൂല്യങ്ങള്‍ ലഭ്യമാവും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി,  മകയിരം (1/2)

രോഗ ക്ലേശങ്ങള്‍ക്ക് ശമനമുണ്ടാവും. ബന്ധുഗുണം വര്‍ധിക്കും. സന്താനങ്ങളുടെ ഉന്നതിക്കായി ധനവിനിയോഗം ചെയ്യും. വിവാഹാദി മംഗള കര്‍മങ്ങളില്‍ പങ്കുവഹിക്കും. അവസരോചിതമായ പെരുമാറ്റത്തിലൂടെ പ്രതിസന്ധികളെ തരണം ചെയ്യും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,  പുണര്‍തം (3/4)

വ്യാവസായികമായ മേഖലയില്‍ പരാജയങ്ങള്‍ക്ക് സാധ്യത കാണുന്നു. കാര്‍ഷികരംഗം പുഷ്ടിപ്പെടും. അടുത്ത സുഹൃത്തുക്കളില്‍നിന്നും വഞ്ചനാപരമായ സാഹചര്യങ്ങള്‍ വന്നുചേരും.

കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം,  ആയില്യം

സ്‌നേഹബന്ധങ്ങള്‍ പലതും വൈവാഹിക ജീവിതത്തിന് വഴിതെളിക്കും. മതപരമായ കര്‍മങ്ങളില്‍ പങ്കുവഹിക്കും.  ജല സംബന്ധമായ വ്യവസായങ്ങളില്‍നിന്നും ധനാഗമം സിദ്ധിക്കും. അനുഭവ ഗുണം വര്‍ദ്ധിക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)

നൂതന പദവിയില്‍ ശോഭിക്കും. സാമ്പത്തി ചെലവുകള്‍ വഹിക്കുന്നതാണ്. മത്സര സമാനമായ അനുഭവങ്ങള്‍ വന്നുചേരും. യാത്രകള്‍ പലതും മാറ്റിവയ്‌ക്കപ്പെടും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)

വിദ്യാഭ്യാസപരമായി പല നേട്ടങ്ങളും സിദ്ധിക്കും. അനുഭവ ഗുണം വര്‍ധിക്കും. അപകടങ്ങളില്‍നിന്നും അദ്ഭുതകരമായി രക്ഷപ്രാപിക്കും. മാതൃജനങ്ങളുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടാവും.

തുലാക്കൂറ്: ചിത്തിര(1/2), ചോതി,  വിശാഖം (3/4)

അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങള്‍ സിദ്ധിക്കും. രോഗശാന്തിയും, കുടുംബ സമാധാനവും നിലനില്‍ക്കും. വൈദേശികമായി ജോലി സാധ്യതകള്‍ക്കായി പരിശ്രമിക്കും.

വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം,  തൃക്കേട്ട

അസൂയാലുക്കളുടെ ശല്യ വര്‍ധനവ് ഉണ്ടാകും. പൊതുജനങ്ങളുടെ അംഗീകാരങ്ങള്‍ വര്‍ധിക്കും. സാമ്പത്തിക ക്ലേശത്തിന് ശമനമുണ്ടാവും. ആരോഗ്യനില തൃപ്തികരമാവും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)

വാഹന സംബന്ധമായി ധനനഷ്ടത്തിന് സാധ്യതയുണ്ട്. ഉറ്റവരുടെ സഹായങ്ങള്‍ക്ക് അവസരമുണ്ട്. ഔദ്യോഗിക സ്ഥാനചലനത്തിന് സാധ്യതയുണ്ട്. ദൈവികമായ കാര്യങ്ങള്‍ക്ക് ധനം ചെലവിടും.

മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)

ബുദ്ധിപൂര്‍വം ജീവിത പ്രശ്‌നങ്ങളെ നേരിടും. പിതൃകുടുംബ സമ്പത്തുക്കള്‍ അനുഭവത്തില്‍ വരാന്‍ യോഗമുണ്ട്. രക്ഷാസ്ഥാനം കണ്ടെത്തും.

കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)

കമിതാക്കള്‍ക്ക് വിവാഹയോഗമുണ്ട്. ആരോഗ്യനിലയില്‍ ആശങ്കയുണ്ടാവും. ഭാവിയിലേക്കുള്ള നൂതന തീരുമാനങ്ങള്‍ കൈക്കൊള്ളും. ബന്ധുജനങ്ങളുടെ അപ്രീതിക്ക് സാധ്യതയുണ്ട്.

മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി

ഔദ്യോഗിക രംഗത്ത് നിയമനടപടികളെ അഭിമുഖീകരിക്കേണ്ടതായി വരും. കുടുംബ പൂര്‍വിക സമ്പത്തുക്കള്‍ കൈവശം വന്നുചേരും. ആരോഗ്യനില തൃപ്തികരമായി തുടരും. ജനസ്വാധീനം വര്‍ധിക്കും.

Tags: Astrology
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

Astrology

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

Astrology

കർമ്മരംഗത്തെ വിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 19-ലെ രാശിഫലം – AI ജ്യോതിഷം

Astrology

സമ്മിശ്ര ഫലങ്ങളും കർമ്മവിജയവും; 2026 മാർച്ച് 17-ലെ രാശിഫലം – AI ജ്യോതിഷം

Astrology

അംഗീകാരങ്ങളും കർമ്മപുരോഗതിയും; 2026 മാർച്ച് 16-ലെ രാശിഫലം – AI ജ്യോതിഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.