Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സ്വജല്‍ധാര പാളി: തൊണ്ടവരണ്ട് കല്ലുവാതുക്കല്‍

മഴ പെയ്തിട്ടും വെള്ളമെത്താത്ത ഇടങ്ങളില്‍ ഇപ്പോഴും 500 ലിറ്റര്‍ ജലത്തിന് 250 രൂപമുതല്‍ 400 രൂപവരെ വില നല്‍കി വാങ്ങുകയാണ്. പൂതക്കുളം പഞ്ചായത്തില്‍നിന്ന് പാരിപ്പള്ളി ടൗണ്‍, പാമ്പുറം വാര്‍ഡുകളിലേക്കും ചാത്തന്നൂര്‍ പഞ്ചായത്തില്‍നിന്ന് അടുതല, വരിഞ്ഞം വാര്‍ഡുകളിലേക്കും ജപ്പാന്‍ കുടിവെള്ളം കടം വാങ്ങേണ്ട ഗതികേടിലാണ് ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Nov 27, 2020, 11:00 am IST
in Kollam
programe

programe

കല്ലുവാതുക്കല്‍: തെരഞ്ഞെടുപ്പ് പോരിന് ചൂടേറുമ്പോഴും വരാന്‍ പോകുന്ന വരള്‍ച്ചയെ എങ്ങനെ നേരിടണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് കല്ലുവാതുക്കലിലെ ജനങ്ങള്‍. ജനപ്രതിനിധികളോട് അവര്‍ക്കുള്ളത് ‘ദാഹജലമെങ്കിലും നല്‍കാനാവുമോ’ എന്ന ചോദ്യം മാത്രം. കോരിച്ചൊരിയുന്ന മഴയത്തും കുടിനീരിനായി നെട്ടോട്ടമോടുന്ന അവസ്ഥ. ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ കുടിവെള്ളപ്രശ്നം പരിഹരിക്കാര്‍ ഇത്രകാലവും തയ്യാറായിട്ടില്ല.

ഗ്രാമപ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കാന്‍ രണ്ട് മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടുെവച്ചത്. സ്വജല്‍ധാരാപദ്ധതിയും ജപ്പാന്‍ കുടിവെള്ളപദ്ധതിയും. സമീപത്തുള്ള ചിറക്കര, പൂതക്കുളം, ചാത്തന്നൂര്‍ പഞ്ചായത്തുകള്‍ ജപ്പാന്‍ കുടിവെള്ളമെത്തിക്കാന്‍ അപേക്ഷ നല്‍കി. കല്ലുവാതുക്കല്‍ പഞ്ചായത്താകട്ടെ സ്വജല്‍ധാര പദ്ധതിയും ആവശ്യപ്പെട്ടു. 23 വാര്‍ഡുകളിലും കുടിവെള്ളസമിതി രൂപീകരിച്ച് വസ്തുവാങ്ങി ടാങ്കും കിണറും നിര്‍മിച്ച് പദ്ധതി ആരംഭിച്ചു.

ഉപഭോക്തൃവിഹിതവുംകൂടി ചേര്‍ത്താണ് പദ്ധതി തുടങ്ങിയത്. ചില സ്ഥലങ്ങളില്‍ മുപ്പത് കുടുംബങ്ങളുമായി തുടങ്ങിയ പദ്ധതി പിന്നീട് 60 മുതല്‍ 100 വരെയുള്ള കുടുംബങ്ങളിലേക്ക് വ്യാപിച്ചു. പല കാരണങ്ങളാല്‍ ഒരു വര്‍ഷത്തിനകം പദ്ധതിയുടെ പ്രവര്‍ത്തനം നിലച്ചു. പ്രവര്‍ത്തനം തുടരുന്നവയില്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ വെള്ളം ലഭിക്കാതെയുമായി. ഈ ടാങ്കുകള്‍ വൃത്തിയാക്കിയിട്ടുതന്നെ വര്‍ഷങ്ങളായി. ഇപ്പോള്‍ മിക്ക വാര്‍ഡുകളിലും സ്മാരകമായി കുടിവെള്ളമില്ലാത്ത വാട്ടര്‍ ടാങ്കുകള്‍ മാത്രം. വേനല്‍ക്കാലത്ത് ദാഹജലത്തിനായി നെട്ടോട്ടമോടേണ്ട ഗതികേടിലാണ് നാട്ടുകാര്‍.

മഴ പെയ്തിട്ടും വെള്ളമെത്താത്ത ഇടങ്ങളില്‍ ഇപ്പോഴും 500 ലിറ്റര്‍ ജലത്തിന് 250 രൂപമുതല്‍ 400 രൂപവരെ വില നല്‍കി വാങ്ങുകയാണ്. പൂതക്കുളം പഞ്ചായത്തില്‍നിന്ന് പാരിപ്പള്ളി ടൗണ്‍, പാമ്പുറം വാര്‍ഡുകളിലേക്കും ചാത്തന്നൂര്‍ പഞ്ചായത്തില്‍നിന്ന് അടുതല, വരിഞ്ഞം വാര്‍ഡുകളിലേക്കും ജപ്പാന്‍ കുടിവെള്ളം കടം വാങ്ങേണ്ട ഗതികേടിലാണ് ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍. ജപ്പാന്‍ കുടിവെള്ള പദ്ധതി നിലവിലുള്ള സ്വജല്‍ധാരാപദ്ധതിയുമായി ബന്ധപ്പെടുത്തുകയോ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുകയോ ചെയ്ത് കീറാമുട്ടിയായി നില്‍ക്കുന്ന കുടിവെള്ളവിതരണത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കുടിവെള്ളം മുട്ടി കോളനികള്‍

ജില്ലയില്‍ ഏറ്റവുമധികം പട്ടികജാതി കോളനികളുള്ള, പൊതുവിഭാഗത്തില്‍പ്പെട്ട ഗ്രാമപ്പഞ്ചായത്താണ് കല്ലുവാതുക്കല്‍. 24 പട്ടികജാതി കോളനികളാണ് ഇവിടെയുള്ളത്. കോളനികളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ഗ്രാമപ്പഞ്ചായത്ത് വളരെ പിന്നാക്കമാണെന്ന് കോളനിവാസികള്‍ കുറ്റപ്പെടുത്തുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായ ഇവിടെ നടപ്പാക്കിയ പദ്ധതികള്‍ എല്ലാം തന്നെ പൂര്‍ണ്ണപരാജയമായി. പല പദ്ധതികളും പാതി വഴിയില്‍ ഉപേക്ഷിച്ചു.

Tags: waterkollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ്; നാമനിർദേശ പ​ത്രി​കാ സ​മ​ര്‍​പ്പ​ണ​ത്തി​ന് ഇ​നി ഒ​രു ദി​വ​സം മാ​ത്രം ബാ​ക്കി, സൂ​ക്ഷ്മ പ​രി​ശോ​ധ​ന ചൊ​വ്വാ​ഴ്ച

വയനാട്ടില്‍ ജനവാസ മേഖലയില്‍ ഭീതിപരത്തിയ മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

വീണ്ടും അജ്ഞാതൻ : പാകിസ്ഥാനിലെ ലഷ്കർ കമാൻഡർ കൊല്ലപ്പെട്ടു; ഇന്ത്യയ്‌ക്കെതിരായ തീവ്രവാദ ശൃംഖലയ്‌ക്ക് തിരിച്ചടി

പാങ്ങോട് സൈനിക ക്യാമ്പിലെ കോടികളുടെ ആനക്കൊമ്പ് മോഷണത്തിന് പിന്നില്‍ ഉന്നത ഉദ്യോഗസ്ഥനും ഭാര്യയുമെന്ന് സൂചന

അക്കിത്തത്തിന്റെ ദേവായനങ്ങള്‍

നരേന്ദ്ര മോദിയുടെ ഇടപെടല്‍: താൽക്കാലിക വെടിനിർത്തൽ സാധ്യത തെളിഞ്ഞു

കൊടുവള്ളി മുൻ എൽഡിഎഫ് എംഎൽഎ കാരാട്ട് റസാഖ് വീണ്ടും മുസ്‍ലിം ലീഗിലേക്ക്

താമസിക്കാനാളില്ലാതെ നശിക്കുമെന്ന വിഷമത്തിൽ വിദേശത്തുള്ള ഉടമ വാടകയ്‌ക്ക് നൽകിയ വീട്ടിൽ നടന്ന കൊലച്ചതി! കൂട്ട ആത്മഹത്യ മൂലം ആഡംബരവീട് സീൽ വെച്ചു

വോട്ടിനു മുൻപ് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകും; ഏപ്രിൽമാസത്തിതും ഈ മാസം 31 മുതൽ വിതരണം ചെയ്യും

ദേവന്മാരുടെ പ്രീതിക്ക് വേണ്ടി ഓരോ ഭക്തനും ചെയ്യേണ്ടത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.