Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഇംഗ്ലണ്ട് നാലു ഗോളുകള്‍ക്ക് ഐസ്‌ലന്‍ഡിനെ പരാജയപ്പെടുത്തി; ഇറ്റലി, ബെല്‍ജിയം സെമിയില്‍

ബോസ്‌നിയക്കെതിരെ തകര്‍പ്പന്‍ പ്രകടനമാണ് ഇറ്റലി കാഴ്ചവച്ചത്. 22-ാം മിനിറ്റില്‍ ആന്‍ഡ്രെ ബെലോറ്റിയും 68-ാം മിനിറ്റില്‍ ബെറാഡിയുമാണ് ഗോളുകള്‍ നേടിയത്. ഈ വിജയത്തോടെ ഗ്രൂപ്പ് എ യില്‍ പന്ത്രണ്ട് പോയിന്റുമായി ഇറ്റലി ഒന്നാം സ്ഥാനത്തെത്തി. ഇറ്റലി തോല്‍വിയറിയാതെ മുന്നേറുന്ന തുടര്‍ച്ചയായ ഇരുപത്തിരണ്ടാം മത്സരമാണിത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 19, 2020, 11:00 pm IST
in Football

ലണ്ടന്‍: ഇറ്റലി, യുവേഫ നേഷന്‍സ് ലീഗിന്റെ ഫൈനല്‍ റൗണ്ടിന് യോഗ്യത നേടി. ബോസ്‌നിയയെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇറ്റലി സെമിഫൈനലില്‍ കളിക്കാന്‍ യോഗ്യത നേടിയത്. മറ്റ് മത്സരങ്ങളില്‍ ഇംഗ്ലണ്ട്, ഹോളണ്ട്, ബെല്‍ജിയം ടീമുകളും വിജയം നേടി.

ബോസ്‌നിയക്കെതിരെ തകര്‍പ്പന്‍ പ്രകടനമാണ് ഇറ്റലി കാഴ്ചവച്ചത്. 22-ാം മിനിറ്റില്‍ ആന്‍ഡ്രെ ബെലോറ്റിയും 68-ാം മിനിറ്റില്‍ ബെറാഡിയുമാണ് ഗോളുകള്‍ നേടിയത്. ഈ വിജയത്തോടെ ഗ്രൂപ്പ് എ യില്‍ പന്ത്രണ്ട് പോയിന്റുമായി ഇറ്റലി ഒന്നാം സ്ഥാനത്തെത്തി. ഇറ്റലി തോല്‍വിയറിയാതെ മുന്നേറുന്ന തുടര്‍ച്ചയായ ഇരുപത്തിരണ്ടാം മത്സരമാണിത്.

ഡെന്മാര്‍ക്കിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക തോല്‍പ്പിച്ച് ലോക ഒന്നാം നമ്പര്‍ ബെല്‍ജിയവും സെമിഫൈനല്‍ ഉറപ്പാക്കി. ബെല്‍ജിയത്തിനായി ലുകാകു രണ്ട് ഗോള്‍ നേടി. ടെലമെന്‍സ്, ഡിബ്രുയിനെ എന്നിവര്‍ ഓരോ ഗോള്‍ നേടി. ഡെന്മാര്‍ക്കിനായി വിന്‍ഡ് ഒരു ഗോള്‍ അടിച്ചു. മറ്റൊരു ഗോള്‍ ബെല്‍ജിയത്തിന്റെ ദാനമായിരുന്നു. ചാഡിയാണ് സെല്‍ഫ് ഗോള്‍ അടിച്ചത്.

ഇംഗ്ലണ്ട് മടക്കമില്ലാത്ത നാലു ഗോളുകള്‍ക്ക് ഐസ്‌ലന്‍ഡിനെ പരാജയപ്പെടുത്തി. ഫില്‍ ഫോഡന്റെ ഇരട്ട ഗോളാണ് ഇംഗ്ലണ്ടിന് അനായാസ വിജയം നേടിക്കൊടുത്തത്. 80,84 മിനിറ്റുകളിലാണ് ഫോഡന്‍ ഗോള്‍ അടിച്ചത്. റൈസ്, മേസണ്‍ മൗണ്ട് എന്നിവര്‍ ഓരോ ഗോള്‍ നേടി. ഇംഗ്ലണ്ടിന്റെ സെമി മോഹങ്ങള്‍ നേരത്തെ തന്നെ അസ്തമിച്ചിരുന്നു.

ഹോളണ്ട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പോളണ്ടിനെ തോല്‍പ്പിച്ചു. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ഹോളണ്ട് വിജയം നേടിയത്. അഞ്ചാം മിനിറ്റില്‍ ജോസ്വിയാക്ക് പോളണ്ടിനെ മുന്നിലെത്തിച്ചു. എന്നാല്‍ മെംഫിസ് ഡിപെ, വിനാല്‍ഡം എന്നിവര്‍ ഗോള്‍ അടിച്ചതോടെ ഹോളണ്ട് വിജയം നേടി.

യുവേഫ നേഷന്‍സ് ലീഗിലെ ഗ്രൂപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയായി. ഫ്രാന്‍സ്, ബെല്‍ജിയം, സ്‌പെയിന്‍, ഇറ്റലി എന്നീ ടീമുകള്‍ സെമിഫൈനലില്‍ കളിക്കാന്‍ യോഗ്യത നേടി.

Tags: England
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ടി ട്വന്റി ലോകകപ്പ് ഫൈനലില്‍ ഇന്ത്യ, ആവേശ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 7 റണ്‍സിന്, സഞ്ജു മാന്‍ ഓഫ് ദി മാച്ച്

India

ഹിന്ദു ക്ഷേത്രം വില കൊടുത്ത് വാങ്ങാൻ മസ്ജിദ് അധികൃതരുടെ നീക്കം ; തടയിട്ട് കോടതി ; ഹിന്ദു വിശ്വാസികളുടെ ഒറ്റക്കെട്ടായ പോരാട്ടത്തിന്റെ വിജയം

Education

ഇന്ത്യയില്‍ 19 വിദേശ സര്‍വകലാശാലകള്‍ക്ക് കാമ്പസുകള്‍ , ഇംഗ്ലണ്ടിലെ മൂന്ന് സര്‍വകലാശാലകള്‍ കൂടി ഗുജറാത്തിലേക്ക്

Cricket

പാകിസ്ഥാനെ തകര്‍ത്ത് ഇംഗ്ലണ്ട് ടി20 ലോകകപ്പ് സെമിയില്‍

Cricket

അണ്ടര്‍ 19 ക്രിക്കറ്റില്‍ ലോക കിരീടം ഉയര്‍ത്തി ഇന്ത്യ, മിന്നിച്ച് വൈഭവ് സൂര്യവംഷി, ഇന്ത്യയുടെ ആറാം ലോകകിരീടം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.