Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

‘അയാള്‍’ അപരിചിതനല്ല

ഇതില്‍ ധര്‍മ്മസംവാദമുണ്ട്, ആത്മതത്വസമീക്ഷയുണ്ട്. നിഷേധാത്മകതയെ പുല്‍കാന്‍ കൊതിക്കുന്ന പുത്തന്‍നാമ്പുകള്‍ക്ക് പ്രതീകാത്മകകഥകളുടെ മുത്തശ്ശിമധുരമുണ്ട്. സങ്കല്‍പ്പലോകത്തിലൂടെയുള്ള സഞ്ചാരത്തിനിടെ സംഭവിക്കുന്ന കൗതുകകരമായി രൂപാന്തരീകരണമുണ്ട്.

എം. സതീശന്‍ by എം. സതീശന്‍
Nov 15, 2020, 03:00 am IST
in Literature

അവധൂത നാദാനന്ദയുടെ ‘അപരിചിതന്‍’ എന്ന ആത്മഭാഷണത്തെക്കുറിച്ച് 

അപരിചിതമായി പ്രപഞ്ചത്തിലൊന്നും തന്നെ ഇല്ലാത്തവന്റെ, കാറ്റിനെപ്പോലെ കാലത്തോട് സംവദിക്കുന്ന ഒരുവന്റെ ആത്മസഞ്ചാരത്തിന് അപരിചിതനെന്ന് പേര്…. ജീവിതതൃഷ്ണകളില്‍ മുഴുകി ലോകമേ ഞാനെന്ന് കരുതി കഴിയാന്‍ വിധിക്കപ്പെട്ട സാധാരണര്‍ക്ക് ‘അയാള്‍’  അപരിചിതനാണ്. അഗാധതയില്‍നിന്നെന്നവണ്ണം ഉതിരുന്ന ആ മൊഴികള്‍ അപരിചിതമാണ്.  

എന്നാല്‍ അയാളോട് കുര്‍ണൂലില്‍ നിന്നുള്ള കുരുവി കുശലം പറയും. സിദ്ധഗഞ്ചിലെ  കൂട്ടുകാരുടെ അന്വേഷണം അറിയിക്കും. മഴക്കാലത്തേക്കുള്ള അരിയും ചുമടേറ്റിപ്പോകുന്ന ചോണനുറുമ്പുകള്‍ അയാളോട് കലഹിക്കും. ജീവിത പ്രാരബ്ധത്തെക്കുറിച്ച് തര്‍ക്കിക്കും. മുറിക്ക് തൊട്ടുപിന്നിലെ ധാന്യക്കലവറയില്‍നിന്ന് സോയാബീനും ധാന്യങ്ങളും കഴിക്കുന്ന പശു അയാളോട് പൂര്‍വജന്മത്തിലെ ഉഞ്ഛവൃത്തിയെപ്പറ്റി, പട്ടിണിയായിപ്പോയ ജന്മത്തെപ്പറ്റി പരിതപിക്കും. നര്‍മദയിലെ സിദ്ധനായ മത്സ്യം അഹന്തയിലമര്‍ന്ന തന്റെ ജീവിതത്തെക്കുറിച്ച് ആകുലപ്പെടും.  

അപ്പോള്‍പ്പിന്നെ ‘അയാള്‍’ ആര്‍ക്കാണ് അപരിചിതന്‍. കേവലരുടെ ആവലാതികള്‍ക്കപ്പുറം അവധൂതന്റെ അനുഭൂതികള്‍ നിറയുന്ന ആത്മഭാഷണത്തിന്റെ താളുകളാണ് അപരിചിതന്‍ എന്ന ചെറുപുസ്തകം. അക്ഷരങ്ങളാണ് മുന്നില്‍ അടുക്കിയും ചിതറിയും കാണുന്നതെങ്കിലും ആത്മാവാണ് നമ്മോട് സംവദിക്കുന്നത്.  

ഇതൊരു സംവാദമാണ്. ആര്‍ക്കും അവനവനോട് തന്നെ പേര്‍ത്തും പേര്‍ത്തും നടത്താവുന്ന സംവാദം. പിന്നെയും പിന്നെയും വായിക്കുമ്പോള്‍ അകത്തേക്ക് വിരല്‍ചൂണ്ടി അയാള്‍ നില്‍ക്കും. തന്നില്‍ മിച്ചമായി ഒന്നും സൂക്ഷിച്ചുവയ്‌ക്കാത്തവന്റെ മറ്റുള്ളവര്‍ക്കായുള്ള വര്‍ത്തമാനമാണ് ഈ അനുഭൂതിവിശേഷങ്ങള്‍.  

ഇതില്‍ ധര്‍മ്മസംവാദമുണ്ട്, ആത്മതത്വസമീക്ഷയുണ്ട്. നിഷേധാത്മകതയെ പുല്‍കാന്‍ കൊതിക്കുന്ന പുത്തന്‍നാമ്പുകള്‍ക്ക് പ്രതീകാത്മകകഥകളുടെ മുത്തശ്ശിമധുരമുണ്ട്. സങ്കല്‍പ്പലോകത്തിലൂടെയുള്ള സഞ്ചാരത്തിനിടെ സംഭവിക്കുന്ന കൗതുകകരമായി രൂപാന്തരീകരണമുണ്ട്.  

അത്തരമൊരു സഞ്ചാരത്തിലാണ് ‘അയാള്‍’ കൊറോണയോട് അനിഷേധ്യമാം വണ്ണം ഇങ്ങനെ പറയുന്നത്, ”എന്തിന് നിന്നെ ഭയക്കണം? ഒരു സംന്യാസിയുടെ ജീവിതം ആരംഭിച്ച സമയം മുതല്‍ ഇത് ഒരു മൃതദേഹമാണ്., ഞാന്‍ മരിച്ചതാണ്. നടക്കുന്ന മൃതദേഹം…”  ഭയമില്ലാത്ത ഭാരതീയന്റെ വാക്കുകള്‍. ആത്മീയത നിര്‍ഭയമായ മനസ്സിനെ സൃഷ്ടിക്കുമെന്ന് പാഠം.  

താനുള്ളപ്പോള്‍ പിന്നെ ശൂന്യത എങ്ങനെ എന്നതാണ് നിശ്ശബ്ദതയോടുള്ള ചോദ്യം. ശൂന്യത അനുഭവിക്കുന്ന ഒരാളില്ലാതെ  ശൂന്യത ഉണ്ടാകുന്നില്ല. ശൂന്യത ഒരിക്കലും ഉണ്ടായിരുന്നില്ലെന്നും അത് അനുഭവിക്കുന്ന ഞാന്‍ അവിടെയുണ്ടായിരുന്നുവെന്നുബ്ദതയുടെ ശബ്ദം അയാളെ ഒന്നുമില്ലായ്‌മയില്‍ പൂര്‍ണത അനുഭവിപ്പിച്ചു……

അവധൂതനാദാനന്ദയുടെ ദര്‍ശനങ്ങളാണ് ഈ ചെറുപുസ്തകം. നവനീതിന്റെ പരിഭാഷയില്‍ പ്രദീപ് നമ്പ്യാരുടെ സംയോജനത്തില്‍ കോഴിക്കോട് ഇന്ത്യാബുക്‌സ് പുറത്തിറക്കിയ ഈ പുസ്തകം ആത്മാന്വേഷികള്‍ക്ക് വലിയ പാഠമാണ്. എണ്‍പത് പേജില്‍ പ്രകൃതിയോട് ചേര്‍ന്നുള്ള വിചാരമഥനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

വിസ്മയത്തുമ്പത്ത്

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.