Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മുകാര്‍ക്ക് നേതാക്കളുടെ താക്കീത്; നോ കമന്റ്!

കഴിഞ്ഞ ദിവസം കൂടിയ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കാണ് പ്രവര്‍ത്തകരുടെ സാമൂഹ്യമാധ്യമങ്ങളിലെ അതിരുവിട്ട ന്യായീകരണം അരോചകമായി തോന്നിയത്. കടുത്ത ഭാഷയില്‍ തന്നെയാണ് നേതാക്കള്‍ താക്കീത് നല്‍കിയത്. ശിവശങ്കറിന് പിന്നാലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ബിനീഷ് കോടിയേരി കൂടി ഇഡിയുടെ കസ്റ്റഡിയിലായതോടെ പാര്‍ട്ടി വെട്ടിലായി.

ശ്യാം കാങ്കാലില്‍ by ശ്യാം കാങ്കാലില്‍
Nov 12, 2020, 01:51 pm IST
in Kerala

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍ നിലവിലെ വിവാദ വിഷയങ്ങളില്‍ ആഴത്തില്‍ ഇടപെടരുതെന്നും അഭിപ്രായ പ്രകടനം നടത്തുന്നത് തത്കാലം ഒഴിവാക്കാനും സിപിഎം പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റിലായപ്പോള്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരായ ഇഡി കേസിലെ വിവരങ്ങള്‍ പോസ്റ്റ് ചെയ്തായിരുന്നു പാര്‍ട്ടിയുടെ ‘ക്യാപ്‌സ്യൂള്‍’ പ്രതിരോധം. എന്നാല്‍ അവ വേണ്ടത്ര ഫലം കണ്ടില്ലെന്ന് മാത്രമല്ല പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയും ചെയ്തു.  

കഴിഞ്ഞ ദിവസം കൂടിയ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കാണ് പ്രവര്‍ത്തകരുടെ സാമൂഹ്യമാധ്യമങ്ങളിലെ അതിരുവിട്ട ന്യായീകരണം അരോചകമായി തോന്നിയത്. കടുത്ത ഭാഷയില്‍ തന്നെയാണ് നേതാക്കള്‍ താക്കീത് നല്‍കിയത്.  ശിവശങ്കറിന് പിന്നാലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ബിനീഷ് കോടിയേരി കൂടി ഇഡിയുടെ കസ്റ്റഡിയിലായതോടെ പാര്‍ട്ടി വെട്ടിലായി. എന്തായാലും രണ്ട് അറസ്റ്റുകളും സിപിഎമ്മിനെയും ഇടതുപക്ഷത്തെയും ഒരുപോലെ പ്രതിരോധത്തിലാക്കുന്നതാണ്. മുന്‍പ് ലൈഫ് പദ്ധതി ഉള്‍പ്പടെ വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിനെതിരേ ആരോപണമുയര്‍ന്നപ്പോള്‍ ന്യായീകരണവുമായി പോരാളിഷാജി പോലെയുള്ള ഫേസ്ബുക്ക് പേജുകളും മുന്നിട്ടിറങ്ങിയിരുന്നു. സൈബര്‍ ആക്രമണം നേരിടുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കൈപുസ്തകം സിപിഎമ്മിന്റെ ഏരിയ തലത്തിലുള്ള നവമാധ്യമ സമിതികള്‍ക്ക് നല്‍കിയിരുന്നു.  

മുഖ്യമന്ത്രിയുടെ വലംകൈയായിരുന്ന ശിവശങ്കറും പാര്‍ട്ടി സെക്രട്ടറിയുടെ മകനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പിടിയിലായതോടെ സൈബര്‍ സഖാക്കള്‍ മൗനം പാലിക്കുകയാണ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഇഡിക്ക് നല്‍കിയ മൊഴിയില്‍ പിടിച്ചെടുത്ത ഒരു കോടി രൂപ ശിവശങ്കറിനുള്ള കൈക്കൂലി ആണെന്നും വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലര്‍ക്ക് ഇതേപ്പറ്റി അറിയാമായിരുന്നു എന്നതും സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാഴ്‌ത്തുന്നു.

Tags: election
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

Kerala

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

Kerala

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

Kerala

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

Kerala

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.