Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃപ്പൂണിത്തുറ വാര്‍ഡുകള്‍ക്ക് പറയാന്‍ നേട്ടമുണ്ട്

പൊട്ടിപ്പൊളിഞ്ഞ റോഡിനും പരിഹാരവുമായി ബിജെപി അധികാരത്തിലെത്തുമെന്നാണ് അടുത്ത തെരഞ്ഞെടുപ്പിലെ വാഗ്ദാനം. അത് വിലയുറ്റതാണ്, വോട്ടര്‍മാര്‍ വിലമതിക്കുന്നതുമാണ്. കാരണം 40 വര്‍ഷം ഇടതു-വലതു മുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും ഈ വിഷയങ്ങളില്‍ ശാശ്വത പരിഹാരം കണ്ടെത്താന്‍ മുന്നണികള്‍ക്കായില്ല. ബിജെപി കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളില്‍ അത് സാധിച്ചു. കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ നഗരസഭാ വാര്‍ഡ്തലത്തില്‍ അവര്‍ക്ക് എത്തിക്കാനായി.

ദൃശ്യ ഉത്തമന്‍ by ദൃശ്യ ഉത്തമന്‍
Nov 10, 2020, 04:01 pm IST
in Kerala

കൊച്ചി: പ്രതിപക്ഷ സ്ഥാനത്താണ് തൃപ്പൂണിത്തുറ നഗരസഭയില്‍ ബിജെപി. 12 സീറ്റുകളാണ് കാലാവധി കഴിയുന്ന നഗരസഭയില്‍ പാര്‍ട്ടിക്ക്. നഗരസഭയുടെ അഞ്ചുവര്‍ഷ നേട്ടം ചോദിച്ചാല്‍ പലര്‍ക്കും പറയാനുള്ളത് ബിജെപി വാര്‍ഡുകളിലെ പുരോഗതിയായിരിക്കും. വികസന പ്രവര്‍ത്തനങ്ങള്‍ നഗരസഭയാണ് നടത്തിയതെങ്കിലും അതിന് ആസൂത്രിതമായ നേതൃത്വവും ഘടനയും ഉണ്ടാക്കിയത് അതത് വാര്‍ഡുകളിലെ ബിജെപി പ്രതിനിധികളാണ്. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ പ്രധാന പ്രശ്‌നങ്ങളായ മാലിന്യസംസ്‌കരണത്തിനും വെള്ളക്കെട്ടിനും,  

പൊട്ടിപ്പൊളിഞ്ഞ റോഡിനും പരിഹാരവുമായി ബിജെപി  അധികാരത്തിലെത്തുമെന്നാണ് അടുത്ത തെരഞ്ഞെടുപ്പിലെ വാഗ്ദാനം. അത് വിലയുറ്റതാണ്, വോട്ടര്‍മാര്‍ വിലമതിക്കുന്നതുമാണ്. കാരണം 40 വര്‍ഷം ഇടതു-വലതു മുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും ഈ വിഷയങ്ങളില്‍ ശാശ്വത പരിഹാരം കണ്ടെത്താന്‍ മുന്നണികള്‍ക്കായില്ല. ബിജെപി കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളില്‍ അത് സാധിച്ചു. കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ നഗരസഭാ വാര്‍ഡ്തലത്തില്‍ അവര്‍ക്ക് എത്തിക്കാനായി.

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ഏകദേശം 120 വീടുകള്‍ നിര്‍മിച്ചുകഴിഞ്ഞു. വാര്‍ഡുകളിലെ ഭൂരിഭാഗം പേരെകൊണ്ടണ്ടും ജന്‍ധന്‍ അക്കൗണ്ട് എടുപ്പിച്ചു. കിസാന്‍ സമ്മാന്‍ നിധിയില്‍ അംഗങ്ങളാക്കുകയും ചെയ്തു. വാര്‍ഡുകളിലെ മിക്ക ആളുകളേയും 12 രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാക്കി.  

ബിജെപി അംഗങ്ങള്‍ വിജയിച്ച പന്ത്രണ്ട് വാര്‍ഡുകളിലെ എല്ലാ റോഡുകളും സഞ്ചാരയോഗ്യമാക്കി. അവിടങ്ങളിലെ കോളനികളില്‍ കുടിവെള്ളം സഞ്ചാര സൗകര്യം എന്നിവ മികച്ചതാക്കി. വാര്‍ഡുകളിലെ ഇട റോഡുകള്‍ ടൈല്‍ വിരിച്ചു, കോണ്‍ക്രീറ്റ് ചെയ്തു. ഇവിടങ്ങളില്‍ മലിന ജലം ഒഴുകാന്‍ സൗകര്യം ഒരുക്കി. വഴിവിളക്കുകള്‍ തെളിയിച്ചു.

Tags: തദ്ദേശഭരണ തെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പ്, ഫലം ഇന്നറിയാം; 339 കേന്ദ്രങ്ങളിലായി വോട്ടുകള്‍ എണ്ണിത്തുടങ്ങി, സംസ്ഥാനത്തിന് സുരക്ഷയൊരുക്കി കേന്ദ്ര സേന

Kerala

തദ്ദേശ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ്: രണ്ട് സീറ്റുകള്‍ ബിജെപിക്ക്, ആലപ്പുഴയിലെ സിപിഎമ്മിന്റെ സിറ്റിങ് സീറ്റും പിടിച്ചെടുത്തു

Kerala

മഴക്കാലപൂര്‍വ്വ ശുചീകരണം; വാര്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പണം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

India

ബംഗാളിൽ തദ്ദേശ തിരഞ്ഞെടുപ്പിനിടെ തൃണമൂൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം; ബിജെപി സ്ഥാനാർത്ഥിക്ക് മര്‍ദ്ദനം ; ബിജെപി പ്രചാരണ കേന്ദ്രങ്ങൾക്ക് തീയിട്ടു

India

ഉത്തര്‍പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം; 60-ലേറെ ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ സീറ്റുകള്‍, അഖിലേഷ് യാദവിന് തിരിച്ചടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.