Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഉത്സവങ്ങള്‍ക്ക് നിയന്ത്രണം പടക്ക വിപണിയെയും ബാധിക്കും

ജിഎസ്ടി അടച്ച് കേരളത്തിലെത്തിച്ച പടക്കങ്ങള്‍ വ്യാപാരികള്‍ക്ക് വില്‍ക്കാനായില്ല. കൊറോണ അനിയന്ത്രിതമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ കൂടിച്ചേരുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ ഉത്സവ കാലത്തെങ്കിലും പടക്കം വില്‍ക്കാമെന്ന വ്യാപാരികളുടെ സ്വപ്‌നമാണ് തകര്‍ന്നത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Oct 30, 2020, 10:25 pm IST
in Kannur

കണ്ണൂര്‍: കൊവിഡ് പശ്ചാത്തലത്തില്‍ ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്കും കളിയാട്ടങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയത് പടക്കവിപണിയെയും ദോഷകരമായി ബാധിക്കും. പ്രധാനപ്പെട്ട വിപണന സമയമായ ഏപ്രില്‍ മാസത്തെ വിഷു ആഘോഷം പൂര്‍ണ്ണമായും കൊവിഡ് നിയന്ത്രണത്തിലായതതിനാല്‍ കോടികളുടെ നഷ്ടമാണ് പടക്കക്കച്ചവടക്കാര്‍ക്കുണ്ടായത്. ജിഎസ്ടി അടച്ച് കേരളത്തിലെത്തിച്ച പടക്കങ്ങള്‍ വ്യാപാരികള്‍ക്ക് വില്‍ക്കാനായില്ല. കൊറോണ അനിയന്ത്രിതമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ കൂടിച്ചേരുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ ഉത്സവ കാലത്തെങ്കിലും പടക്കം വില്‍ക്കാമെന്ന വ്യാപാരികളുടെ സ്വപ്‌നമാണ് തകര്‍ന്നത്.  

മലബാറിലെ ഭൂരിഭാഗം ക്ഷേത്രങ്ങളിലെയും കളിയാട്ടങ്ങള്‍ക്ക് ഓലപ്പടക്കവും മാലപ്പടക്കവും ഗുണ്ടുമെല്ലാം അനിവാര്യമായിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ പടക്കമാണ് ഓരോ ക്ഷേത്രങ്ങളിലും വാങ്ങിയിരുന്നത്. മലബാറിലെ മിക്ക ക്ഷേത്രങ്ങളിലും  വെടിക്കെട്ടുകള്‍ക്ക് തമിഴ്‌നാട്ടില്‍ നിന്ന് പടക്കമെത്തിച്ച് നല്‍കിയിരുന്നത് ഇവിടെയുള്ള പടക്കക്കച്ചവടക്കാരായിരുന്നു. ദീപാവലി സമയത്ത് കേരളത്തില്‍ 10 കോടി രൂപയുടെ പടക്കമാണ് വിറ്റിരുന്നത്. കാസര്‍കോട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് പ്രധാനമായും കൊറോണക്കാലത്ത് പടക്കവില്‍പന നടന്നിരുന്നത്.

കച്ചവടക്കാരെക്കാള്‍ ഏറെ ദയനീയമാണ് വര്‍ഷങ്ങളായി പടക്കനിര്‍മ്മാണ ശാലകളില്‍ ജോലി ചെയ്ത് ഉപജീവനം നടത്തിവന്നിരുന്നവര്‍. പരമ്പരാഗതമായി പടക്ക നിര്‍മ്മാണത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഇവരുടെ അവസ്ഥ ഇന്ന് ദയനീയമാണ്. അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന നൂറുകണക്കിനായ തൊഴിലാളികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. വിഷുവിപണി നഷ്ടമായതോടൊപ്പം ദീപാവലിയും കൃസ്തുമസ്സും മറ്റ് ഉത്സവങ്ങളും നഷ്ടമാകുന്നതോടെ പടക്ക വിപണി പൂര്‍ണ്ണമായും പ്രതിസന്ധിയിലാകും.

Tags: kannurfestival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

News

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

Kerala

ടി.കെ. ഗോവിന്ദന്റെ തുറന്ന് പറച്ചിലില്‍ ഞെട്ടിത്തരിച്ച് സിപിഎം നേതൃത്വവും അണികളും, കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്ന് ആശങ്ക

Kerala

ഇന്നലെ പാർട്ടി വിട്ട ടി.കെ ഗോവിന്ദനെ ഇന്ന് സിപിഎം പുറത്താക്കി; ഗോവിന്ദന് അധികാരത്തോട് വലിയ ഭ്രമമെന്ന് പാർട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

ഇറാനിയൻ സൈനിക അറ്റാഷെയെ പുറത്താക്കി സൗദി അറേബ്യ ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

തെക്കൻ ഇസ്രായേലി നഗരത്തിൽ ഇറാനിയൻ മിസൈൽ ആക്രമണം രൂക്ഷമായി : 88 പേർക്ക് പരിക്ക് , തിരിച്ചടി ശക്തമാക്കുമെന്ന് നെതന്യാഹു

കവിത: കണ്ണ്

ആദിത്യ ധർ ബിജെപി പ്രചാരകൻ , ധുരന്ധർ 2 അപകടകരമായ പ്രൊപഗണ്ട ചിത്രം ; ധ്രുവ് റാഠി

ബഹുസ്വരതയുടെ വ്യത്യസ്തമുഖങ്ങള്‍

ശത്രുക്കൾക്ക് മുന്നറിയിപ്പ് ! കടലിലെ വേട്ടക്കാരൻ റെഡിയാണ് , ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിച്ച ഐഎൻഎസ് താരഗിരി ഏപ്രിൽ 3 ന് കമ്മീഷൻ ചെയ്യും

അറബിക്കടലിൽ ആണവ അന്തർവാഹിനി വിന്യസിച്ച് യുകെ : എച്ച്എംഎസ് ആൻസൺ തികഞ്ഞ അപകടകാരി , സ്പിയർഫിഷ് ടോർപ്പിഡോകൾ ഇറാൻ കപ്പലുകളെ കീറി മുറിക്കും

വസന്തകാല നടനത്തിലെ കര്‍മയോഗി

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി : കപ്പൽ പാതകൾ സുരക്ഷിതമായി തുടരണമെന്ന് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.