Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വ്യക്തിജീവിതത്തിലെ ധര്‍മാനുഷ്ഠാനങ്ങള്‍

വ്യക്തി ജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ട ധര്‍മങ്ങളെന്തെന്ന് ഭാരതീയ ശാസ്ത്രം നിര്‍ദേശിക്കുന്നുണ്ട്. അവ മനുഷ്യനും സമൂഹത്തിനും ഒരുപോലെ മാര്‍ഗദീപമാകുന്നു. ധര്‍മത്തിന്റെ പാതയിലൂടെ ഈശ്വാരനുഗ്രഹത്തിലേക്ക് നമ്മെ നയിക്കുന്നു. ആ ചിട്ടവട്ടങ്ങളില്‍ ചിലതിലേക്ക്:

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 27, 2020, 04:14 pm IST
in Samskriti

വ്യക്തി ജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ട ധര്‍മങ്ങളെന്തെന്ന് ഭാരതീയ ശാസ്ത്രം നിര്‍ദേശിക്കുന്നുണ്ട്. അവ മനുഷ്യനും സമൂഹത്തിനും ഒരുപോലെ മാര്‍ഗദീപമാകുന്നു. ധര്‍മത്തിന്റെ പാതയിലൂടെ ഈശ്വാരനുഗ്രഹത്തിലേക്ക് നമ്മെ നയിക്കുന്നു. ആ ചിട്ടവട്ടങ്ങളില്‍ ചിലതിലേക്ക്:

ഭക്ഷണം കഴിക്കുന്നത് ഏറെ വൈകിട്ടാവരുത്. രാവിലെ വളരെ നേരത്തേയും സന്ധ്യാസമയത്തും കഴിക്കുന്നത് ഉത്തമമല്ല. ഭക്ഷണപാത്രം മടിയില്‍ വച്ചു കഴിക്കുന്നതും നിഷിദ്ധമാണ്.  

ആവശ്യത്തിനു സമ്പത്തുള്ളപ്പോള്‍ കീറിപ്പഴകിയതും മുഷിഞ്ഞതുമായ  വസ്ത്രം ധരിക്കുന്നത് അപരാധമാണ്.

അപരനെ ആശ്രയിച്ചു കര്‍മങ്ങള്‍ നടത്തുന്നത് കഴിവതും ഒഴിവാക്കണം. മറ്റൊരാളുടെ സഹായം സ്വീകരിക്കുന്നത് പലപ്പോഴും ദുഃഖഹേതുവാകും.  

അധാര്‍മിക മാര്‍ഗത്തിലൂടെ പണം സമ്പാദിക്കരുത്. അധര്‍മവും ഹിംസയും ചെയ്യുന്നവന് സൗഖ്യം ലഭിക്കില്ല.  

മറ്റൊരാളെ അപകീര്‍ത്തിപ്പെടുത്തി സംസാരിക്കരുത്. അപ്രിയ സത്യങ്ങള്‍ അന്യനെ വേദനിപ്പിക്കുമെങ്കില്‍ അത് പറയാതിരിക്കുക.  

യാചിക്കുന്നവര്‍ക്ക് കഴിവനുസരിച്ച് തുറന്ന മനസ്സോടെ ദാനം ചെയ്യണം. ദുരിതപാപങ്ങളകറ്റി രക്ഷിക്കാന്‍ യോഗ്യതയുള്ളവനാകും ചിലപ്പോള്‍ യാചകനായി എത്തുന്നത്.

Tags: life
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

കോടീശ്വരിയായ വൃദ്ധയെ തീക്കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരീ പുത്രന് ജീവപര്യന്തം

Samskriti

ആത്മീയത എന്ന ആന്തരിക യാത്ര

Samskriti

ജീവിത സാക്ഷാത്കാരം

India

മൂര്‍ഖനെ കഴുത്തിലിട്ട് ബൈക്കില്‍ പോയ യുവാവ് പാമ്പ് കടിയേറ്റു മരിച്ചു

പുതിയ വാര്‍ത്തകള്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.