Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ 274 പേര്‍ക്ക് കൂടി കൊവിഡ് 247 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 18902 പേരാണ്. ഇതില്‍ 17826 പേര്‍ വീടുകളിലും 1076 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Oct 25, 2020, 10:31 pm IST
in Kannur

കണ്ണൂര്‍: ജില്ലയില്‍ ഇന്നലെ 274 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 247 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 18 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ (31), ആന്തൂര്‍ നഗരസഭ (9), ഇരിട്ടി നഗരസഭ (6), കൂത്തുപറമ്പ് നഗരസഭ (14), പാനൂര്‍ നഗരസഭ (3), പയ്യന്നൂര്‍ നഗരസഭ (6), ശ്രീകണ്ഠാപുരം നഗരസഭ (1), തലശ്ശേരി നഗരസഭ (16), തളിപ്പറമ്പ് നഗരസഭ (2), മട്ടന്നൂര്‍ നഗരസഭ (6), ആലക്കോട് (2), അഴീക്കോട് (5), ചപ്പാരപ്പടവ് (1), ചെമ്പിലോട് (5), ചെങ്ങളായി (2), ചെറുപുഴ (1), ചെറുതാഴം (7), ചിറക്കല്‍ (4), ചിറ്റാരിപ്പറമ്പ് (1), ചൊക്ലി (4), ധര്‍മ്മടം (1), എരമം കുററൂര്‍ (4), എരഞ്ഞോളി (4), ഏഴോം (1), ഇരിക്കൂര്‍ (2), കടന്നപ്പള്ളി പാണപ്പുഴ (5), കതിരൂര്‍ (6), കല്ല്യാശ്ശേരി (2), കരിവെള്ളൂര്‍പെരളം (2), കോട്ടയം മലബാര്‍ (7), കൊട്ടിയൂര്‍ (3), കുന്നോത്തുപറമ്പ് (5), കുറുമാത്തൂര്‍ (5), മാടായി (20, മാങ്ങാട്ടിടം (30, മയ്യില്‍ (20,മൊകേരി (30, മുഴക്കുന്ന് (5), മുഴപ്പിലങ്ങാട് (1), നടുവില്‍ (3), നാറാത്ത് (1), ന്യൂമാഹി (4), പടിയൂര്‍ (2), പന്ന്യന്നൂര്‍ (1), പാപ്പിനിശ്ശേരി (2), പരിയാരം (8), പാട്യം (20, പട്ടുവം (1), പായം (3), പയ്യാവൂര്‍ (1), പെരളശ്ശേരി (3), പേരാവൂര്‍ (2), പെരിങ്ങോം വയക്കര (2), പിണറായി (4), രാമന്തളി (1), തൃപ്പങ്ങോട്ടൂര്‍ (13), ഉളിക്കല്‍ (2), വേങ്ങാട് (3),  

രോഗമുക്തി 537 പേര്‍ക്ക്

537 പേര്‍ ഇന്നലെ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 16891 ആയി. 94 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5634 പേര്‍ ചികില്‍സയിലാണ്. ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 18902 പേരാണ്. ഇതില്‍ 17826 പേര്‍ വീടുകളിലും 1076 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.  

കണ്ടെയിന്‍മെന്റ് സോണുകള്‍

അഞ്ചരക്കണ്ടി 10, ആന്തൂര്‍ നഗരസഭ 13, ആറളം 2, 7, 11, അയ്യന്‍കുന്ന് 15, ചെമ്പിലോട് 7, ചെറുതാഴം 7, 8, ചിറക്കല്‍ 16, 23, എരഞ്ഞോളി 5, ഇരിക്കൂര്‍ 1, ഇരിട്ടി നഗരസഭ 7,32, കടന്നപ്പള്ളി പാണപ്പുഴ 12,15, കല്ല്യാശ്ശേരി 9, കേളകം 1, കൊട്ടിയൂര്‍ 1, കുന്നോത്തുപറമ്പ് 5, കൂത്തുപറമ്പ് നഗരസഭ 10, കുറ്റിയാട്ടൂര്‍ 10, മാടായി 2,17, മാങ്ങാട്ടിടം 5,7,13,15, മയ്യില്‍ 16, മുണ്ടേരി 20, ന്യൂമാഹി 13, പാനൂര്‍ നഗരസഭ 37,39, പയ്യന്നൂര്‍ നഗരസഭ 4,21,23, പയ്യാവൂര്‍ 2, തളിപ്പറമ്പ് നഗരസഭ 21, തലശ്ശേരി നഗരസഭ 8,30,32,41, തൃപ്പങ്ങോട്ടൂര്‍ 5, ഉളിക്കല്‍ 11, വളപട്ടണം 2.

Tags: kannurcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

News

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

Kerala

ടി.കെ. ഗോവിന്ദന്റെ തുറന്ന് പറച്ചിലില്‍ ഞെട്ടിത്തരിച്ച് സിപിഎം നേതൃത്വവും അണികളും, കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്ന് ആശങ്ക

Kerala

ഇന്നലെ പാർട്ടി വിട്ട ടി.കെ ഗോവിന്ദനെ ഇന്ന് സിപിഎം പുറത്താക്കി; ഗോവിന്ദന് അധികാരത്തോട് വലിയ ഭ്രമമെന്ന് പാർട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കവിത: നന്ദിയുണ്ട്…

നേർച്ചസദ്യക്കിടെ പായസം നൽകിയില്ല : വിളമ്പുകാരനെ കല്ലുകൊണ്ടിടിച്ച് യുവാവ്

കുട്ടികളുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പണയം വെച്ച് ആഡംബര ജീവിതം നയിക്കുന്ന കൗമാരക്കാർ പിടിയിൽ

ക്രൂഡ് ഓയില്‍ വഹിച്ചുള്ള റഷ്യന്‍ എണ്ണ ടാങ്കറായ അക്വാ ടൈറ്റാന്‍ മംഗലാപുരം തീരത്ത് നങ്കൂരമിട്ടു

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

ഇറാനിയൻ സൈനിക അറ്റാഷെയെ പുറത്താക്കി സൗദി അറേബ്യ ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

തെക്കൻ ഇസ്രായേലി നഗരത്തിൽ ഇറാനിയൻ മിസൈൽ ആക്രമണം രൂക്ഷമായി : 88 പേർക്ക് പരിക്ക് , തിരിച്ചടി ശക്തമാക്കുമെന്ന് നെതന്യാഹു

കവിത: കണ്ണ്

ആദിത്യ ധർ ബിജെപി പ്രചാരകൻ , ധുരന്ധർ 2 അപകടകരമായ പ്രൊപഗണ്ട ചിത്രം ; ധ്രുവ് റാഠി

ബഹുസ്വരതയുടെ വ്യത്യസ്തമുഖങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.