Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വണ്ണാത്തിപ്പുഴ കേഴുന്നു; ഒഴുകാന്‍ വഴിതേടി…

വര്‍ഷങ്ങളായി പുഴയുടെ ഇരുകരകളിലായി വളര്‍ന്ന് വരുന്ന കൂറ്റന്‍ മരങ്ങളും പുഴയുടെ ആഴങ്ങളിലേക്ക് മറിഞ്ഞ് വീണ മരങ്ങളും കരകളിടിഞ്ഞു വീണ മണ്ണും പുഴയുടെ സ്വാഭാവിക പ്രയാണത്തിന് തടസ്സമാകുന്നു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Oct 13, 2020, 10:32 pm IST
in Kannur

പിലാത്തറ: കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ മനോഹരമായ വരികളിലൂടെ പ്രസിദ്ധിയാര്‍ജിച്ച പാണപ്പുഴയുടെ കൈവഴിയായൊഴുകുന്ന വണ്ണാത്തിപ്പുഴ ഇന്ന്  കേഴുകയാണ്. ഒഴുകി പോകാന്‍ വഴിയില്ലാതെ. നേരത്തെ കൊടും വേനലിലും വറ്റാതെ കൈതപ്രം, കണ്ടോന്താര്‍, ചെറുവിച്ചേരി ഗ്രാമങ്ങളിലൂടെ ഒഴുകി ജലസമൃദ്ധിയിലൂടെ കാര്‍ഷിക, ജൈവ സമൃദ്ധി നല്‍കിയ പുഴ ഇന്ന്  മണ്ണ് നിറഞ്ഞും മരക്കഷ്ണങ്ങള്‍ വന്നടിഞ്ഞും പ്രവാഹം തടസ്സപ്പെട്ട നിലയിലാണ്.  

വര്‍ഷങ്ങളായി പുഴയുടെ ഇരുകരകളിലായി വളര്‍ന്ന് വരുന്ന കൂറ്റന്‍ മരങ്ങളും പുഴയുടെ ആഴങ്ങളിലേക്ക് മറിഞ്ഞ് വീണ മരങ്ങളും കരകളിടിഞ്ഞു വീണ മണ്ണും പുഴയുടെ സ്വാഭാവിക പ്രയാണത്തിന് തടസ്സമാകുന്നു. മഴ കഴിഞ്ഞാലും പുഴയുടെ സമീപത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് വാര്‍ന്ന് പോകാത്തതും പരിസരവാസികളെ ദുരിതത്തിലാഴ്‌ത്തുന്നു. കടന്നപ്പള്ളി  പാണപ്പുഴ പഞ്ചായത്തിലെ കൈതപ്രം ഭാഗത്താണ് വെളളക്കെട്ട് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത്. കനത്ത മഴയില്‍ കരകവിഞ്ഞൊഴുകുന്ന പുഴ നാടാകെ നിറഞ്ഞൊഴുകും. തുടര്‍ന്ന് അത് വീട്ടുപറമ്പുകളിലും കൃഷിയിടങ്ങളിലും ദിവസങ്ങളോളം വാര്‍ന്നു പോകാതെ വെള്ളക്കെട്ടായി കെട്ടിക്കിടക്കുന്നു.

പുഴയുമായി ബന്ധപ്പെട്ട ഇടച്ചാലുകളും തോടുകളും മണ്ണും മരക്കഷ്ണങ്ങളും മാലിന്യങ്ങളും നിറഞ്ഞ് മൂടിക്കിടക്കുന്നതിനാലാണ് വെള്ളക്കെട്ട് വാര്‍ന്നൊഴിയാത്തത്. വീട്ടുപറമ്പിലെ കെട്ടിക്കിടക്കുന്ന ചെളിവെള്ളം മാലിന്യങ്ങള്‍ നിറഞ്ഞ് ചീഞ്ഞ് നാറി കൊതുക് ശല്യമുണ്ടാക്കുന്നത് പകര്‍ച്ചവ്യാധിക്ക് കാരണമാകുമെന്ന് നാട്ടുകാര്‍ ഭയപ്പെക്കുന്നു. കൃഷിയിടങ്ങളിലെ വിളകള്‍ വെള്ളക്കെട്ടില്‍ നശിക്കുകയാണ്.

പഞ്ചായത്തിലെ ദുരന്ത നിവാരണ സമിതിയും ഗ്രാമസഭയും നിരവധി തവണ ഈ വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും പരിഹാര നടപടികള്‍ ഉണ്ടാകുന്നില്ല. മലയോര ഗ്രാമങ്ങളിലൂടെ ഒഴുകിയെത്തുന്ന പാണപ്പുഴയും കുറ്റൂര്‍ പുഴയും ഒന്നിച്ചാണ് വണ്ണാത്തിപ്പുഴയായി കൈതപ്രത്ത് നിന്ന് തുടങ്ങി പാണപ്പുഴ, കടന്നപ്പള്ളി, ചെറുതാഴം, കുഞ്ഞിമംഗലം വില്ലേജുകളിലൂടെ ഒഴുകി പെരുമ്പപുഴയിലെത്തുന്നത്.  

കഴിഞ്ഞ മഴക്കാലം തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് പുഴ ശുചീകരിക്കാനും കൂടിക്കിടക്കുന്ന മണ്ണും മണലും നീക്കം ചെയ്ത് സുഗമമായ ഒഴുക്കിന് വഴിയൊരുക്കാനും കര്‍മ്മ പദ്ധതികള്‍ നിശ്ചയിച്ചിരുന്നെങ്കിലും ഒന്നും നടപ്പിലായില്ല. അടുത്ത വേനലിലെങ്കിലും പുഴയോരത്ത് പൊട്ടിവീണ മരങ്ങളും മാലിന്യങ്ങളും മണ്ണും നീക്കം ചെയ്തില്ലെങ്കില്‍ ഗ്രാമജീവിതത്തിനാകെ അനുഗ്രഹമായൊഴുകേണ്ട വണ്ണാത്തിപ്പുഴ ഒരു ജനതയുടെ കണ്ണീരിനും കദനത്തിനും കാരണമാകും.്.

Tags: kannurriver
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

Kerala

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

Kerala

ടി.കെ. ഗോവിന്ദന്റെ തുറന്ന് പറച്ചിലില്‍ ഞെട്ടിത്തരിച്ച് സിപിഎം നേതൃത്വവും അണികളും, കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്ന് ആശങ്ക

Kerala

ഇന്നലെ പാർട്ടി വിട്ട ടി.കെ ഗോവിന്ദനെ ഇന്ന് സിപിഎം പുറത്താക്കി; ഗോവിന്ദന് അധികാരത്തോട് വലിയ ഭ്രമമെന്ന് പാർട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.