Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം(ഒക്‌ടോബര്‍ 11 മുതല്‍ 17 വരെ)

ഒക്‌ടോബര്‍ 11 മുതല്‍ 17 വരെ

കാളിദാസ ശര്‍മ്മ, ഉഴവൂര്‍ by കാളിദാസ ശര്‍മ്മ, ഉഴവൂര്‍
Oct 12, 2020, 05:27 pm IST
in Astrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

ദാമ്പത്യ ഐക്യവും കുടുംബ സമാധാനവും വര്‍ധിക്കും. വിവാദങ്ങളില്‍നിന്നും മാറിനില്‍ക്കാന്‍ മാനസിക പ്രേരണ ലഭ്യമാവും. ഉദ്യോഗത്തില്‍ സ്ഥാനമാറ്റം പ്രതീക്ഷിക്കാവുന്നതാണ്.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

നൂതന സൗഹൃദങ്ങള്‍ വന്നുചേരുന്നതാണ്. അധ്വാനഭാരം വര്‍ധിക്കും. കടബാധ്യതകള്‍ക്ക് ശമനമുണ്ടാകും. ശത്രുതാപരമായ ഉപദ്രവങ്ങള്‍ നേരിടേണ്ടതായിവന്നേക്കാം.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

പ്രേമകാര്യങ്ങളില്‍ പുരോഗതി ദൃശ്യമാവും. കലാകായിക മത്‌സരങ്ങളില്‍ വിജയമുണ്ടാവും. വ്യക്തിത്വം നിലനിര്‍ത്താന്‍ സാധിക്കും. ലാഭകരമായ പല ഉദ്യമങ്ങളിലും മുതല്‍മുടക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം

വസ്തു, വാഹന ക്രയവിക്രയങ്ങളില്‍ ലാഭം സിദ്ധിക്കും. വിട്ടുവീഴ്ചാ മനോഭാവത്തിലൂടെ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കും. കരാര്‍ ജോലികള്‍ ഏറ്റെടുക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)

പുതിയ ഉദേ്യാഗത്തിന് അവസരം സിദ്ധിക്കും. ഐഛിക വിഷയത്തില്‍ ഉപരിപഠനത്തിന് അവസരം ലഭിക്കും. ഗൃഹനിര്‍മാണത്തിനുള്ള ഭൂമി വാങ്ങും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)

യാത്രകള്‍ അനാരോഗ്യത്താല്‍ മാറ്റിവയ്‌ക്കും. വിവാഹകാര്യങ്ങളില്‍ തീരുമാനം ഉണ്ടാകും. മാറ്റിവച്ച പല കാര്യങ്ങളും പുനരുജ്ജീവിപ്പിക്കും. ഗൃഹം മോടിപിടിപ്പിക്കും.

തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)

ഉറ്റവരില്‍നിന്നും വഞ്ചനാപരമായ അനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ഉപരിപഠനത്തിന് സാമ്പത്തിക സഹായം ലഭ്യമാവും. വിവാഹകാര്യങ്ങള്‍ക്ക് തീരുമാനമാവും.

വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട

പിതൃസ്വത്ത് ആനുപാതികമായി ലഭ്യമാവും. സംഘടനാപരമായ പ്രവര്‍ത്തനങ്ങളില്‍ സജീവമാവും. മേലധികാരികളുടെ പ്രീതിക്ക് പാത്രമാവും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)

അന്യദേശ സഞ്ചാരത്തിന് അവസരം ലഭിക്കും. ബന്ധു സഹായങ്ങള്‍ വര്‍ധിക്കുന്നതാണ്. മാതാപിതാക്കളുടെ ആരോഗ്യനിലയില്‍ ആശയങ്കയുണ്ടാവും.

മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)

വരവുചെലവുകള്‍ ക്രമീകരിക്കേണ്ടതായുണ്ട്. വ്യാപാര മേഖലയില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാവും. ബാങ്ക്‌ലോണുകള്‍ യഥാസമയം സ്ഥാപിച്ചുകിട്ടും. ഗൃഹനിര്‍മാണം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും.

കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)

ലാഭകരമായ പല ഉദ്യമങ്ങളിലും മുതല്‍മുടക്കും. മാതാവിന് ശ്രേയസ് വര്‍ധിക്കും. സന്താനങ്ങള്‍ മാനസിക സന്തോഷത്തിന് ഇടവരുത്തും.

മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി

മാധ്യമപ്രവര്‍ത്തകര്‍ക്ക് ഈ വാരം ഗുണകരമാവും. സര്‍ക്കാര്‍ സംബന്ധമായ അധികാരങ്ങള്‍ വന്നുചേരും. സാമ്പത്തിക നില മെച്ചമായി തുടരും. ആരോഗ്യസ്ഥിതിയില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

Kerala

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom
Thiruvananthapuram

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)
India

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.