Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വടമാലയുടെ വൈശിഷ്ട്യം

ശ്രീരാമ പട്ടാഭിഷേകം കഴിഞ്ഞനേരം. രാമന്റെ നിഴലായ് എല്ലാ ആപത്തിലും കൂടെ നിന്ന ഹനുമാന് സവിശേഷമായൊരു സമ്മാനം നല്‍കാന്‍ സീതാദേവി തീരുമാനിച്ചു. രാമനും അയോധ്യയിലെ പ്രജകളുമെല്ലാം സാക്ഷിയായി സീതാദേവി ഹനുമാന് പവിഴം കോര്‍ത്തെടുത്ത മാല സമ്മാനിച്ചു. ഹനുമാന്‍ അത് ഭക്ത്യാദര പൂര്‍വം സ്വീകരിച്ച് പവിഴങ്ങള്‍ ഓരോന്നായി പൊട്ടിച്ചു നോക്കാന്‍ തുടങ്ങി.

Janmabhumi Editorial Desk by Janmabhumi Editorial Desk
Oct 12, 2020, 04:48 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഹനുമാന് പ്രിയപ്പെട്ട നിവേദ്യമാണ് വടമാല. ഭക്തിപൂര്‍വം വടമാല സമര്‍പ്പിച്ചാല്‍ ഹനുമാന്‍ സംപ്രീതനാകുമെന്നാണ് വിശ്വാസം. ശ്രീരാമദേവനുമായി ബന്ധപ്പെട്ടൊരു കഥയാണ് ഈ മാലനിവേദ്യത്തിന് ആധാരം.  

ശ്രീരാമ പട്ടാഭിഷേകം കഴിഞ്ഞനേരം. രാമന്റെ നിഴലായ് എല്ലാ ആപത്തിലും കൂടെ നിന്ന ഹനുമാന് സവിശേഷമായൊരു സമ്മാനം നല്‍കാന്‍ സീതാദേവി തീരുമാനിച്ചു. രാമനും അയോധ്യയിലെ പ്രജകളുമെല്ലാം സാക്ഷിയായി സീതാദേവി ഹനുമാന് പവിഴം കോര്‍ത്തെടുത്ത മാല സമ്മാനിച്ചു. ഹനുമാന്‍ അത് ഭക്ത്യാദര പൂര്‍വം സ്വീകരിച്ച് പവിഴങ്ങള്‍ ഓരോന്നായി പൊട്ടിച്ചു നോക്കാന്‍ തുടങ്ങി. ഇതു കണ്ട് സീതാരാമന്മാരും അയോധ്യാവാസികളും  അത്ഭുതപ്പെട്ടു. ‘എന്തിനാണ് അങ്ങ് ഇതെല്ലാം പൊട്ടിച്ചു നോക്കുന്നത്?’ സീത, ഹനുമാനോട് ചോദിച്ചു. ‘മാതാവേ, അവിടുത്തെ ദിവ്യകരങ്ങളാല്‍ ഇത് ലഭിച്ചതില്‍ അതിരറ്റ സന്തോഷമുണ്ട്. പക്ഷേ, ഞാന്‍ ഈ മുത്തുകളില്‍ രാമന്റെ മുദ്രയോ, നാമമോ ഉണ്ടോയെന്ന് നോക്കുകയാണ്. അതില്ലാത്തതൊന്നും ഞാന്‍ സൂക്ഷിക്കാറില്ല. അങ്ങനെയൊരു സൂചകവും ഇതില്‍ ഞാന്‍ കണ്ടില്ല.’  ഇതായിരുന്നു ഹനുമാന്റെ മറുപടി.  

‘രാമനില്ലാത്തൊന്നും അങ്ങയുടെ പക്കലില്ലേ? എങ്കില്‍ അങ്ങയുടെ ഹൃദയത്തിനകത്തും രാമനുണ്ടാവുമല്ലോ?’ സീതാദേവി ഇങ്ങനെ ചോദിച്ചതും ഹനുമാന്‍ എല്ലാവരും കാണ്‍കെ തന്റെ ഹൃദയം പിളര്‍ന്നു കാണിച്ചു. സീതാസമേതനായ ശ്രീരാമനായിരുന്നു അതിനകത്ത്. അത്ഭുതമടക്കാനാവാതെ എല്ലാവരും അത് ദര്‍ശിച്ച് സായൂജ്യമടഞ്ഞു.  

സീതാദേവി നല്‍കിയ പവിഴ മാല്യത്തെ അനുസ്മരിച്ചാണ് ഭക്തര്‍ ഹനുമാന് വടമാല നിവേദിക്കുന്നത്. രാമനെ തിരഞ്ഞ് ഓരോ വടയും ഹനുമാന്‍  കടിച്ചു നോക്കുമെന്നാണ് വിശ്വാസം. പരമഭക്തനായ ഹനുമാനുള്ളിടത്ത് രാമ സാന്നിധ്യമില്ലാതെ വരില്ലല്ലോ!

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം: തെരച്ചില്‍ വൈകിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആശുപത്രി സൂപ്രണ്ട്

ഉദ്ധവ് താക്കറെ (ഇടത്ത്) രാജ് താക്കറെ (നടുവില്‍) ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

അങ്ങാടിയില്‍ തോറ്റതിന്… മറാത്താ ഭാഷാ കാര്‍ഡിറക്കി മഹാരാഷ്‌ട്രയില്‍ കലാപമുണ്ടാക്കാന്‍ ഉദ്ധവ് താക്കറെ പക്ഷത്തിന്റെ ശ്രമം

India

ഇന്ത്യയുമായി യുദ്ധം ഉണ്ടായപ്പോൾ അള്ളാഹു ഞങ്ങളെ സഹായിച്ചു ; അവർ ഞങ്ങളെ ആക്രമിച്ചാൽ അതിന്റെ നാലിരട്ടി അവർ അനുഭവിക്കേണ്ടിവരും ; മൊഹ്‌സിൻ നഖ്‌വി

Kerala

ഇടുക്കിയില്‍ യൂണിയന്‍ ബാങ്കില്‍ വനിതാ ജീവനക്കാരിയെ മുന്‍ ജീവനക്കാരന്‍ കുത്തി പരിക്കേല്‍പ്പിച്ചു

India

ഇന്ത്യയിലെ ഏറ്റവും കരുത്തനായ മുഖ്യമന്ത്രിയുടെ കഥ പറയുന്ന ‘അജയ്- ദി അൺടോൾഡ് സ്റ്റോറി ഓഫ് എ യോഗി’ ആഗസ്റ്റിൽ തിയേറ്ററുകളിലെത്തും 

പുതിയ വാര്‍ത്തകള്‍

മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു, ആശുപത്രിയിലെത്തിയ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബി ജെ പി പ്രവര്‍ത്തകരുമായി വാക്കേറ്റം നടത്തി

പഴയ വാഹനങ്ങള്‍ക്ക് ഇന്ധനവിലക്കില്ല, കമ്മിഷന്‍ ഉത്തരവ് നിര്‍ത്തിവയ്‌ക്കാന്‍ നിര്‍ദേശിച്ച് പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിംഗ് സിര്‍സ

മൈക്ക് കാണുമ്പോൾ കലി തുള്ളുന്നവരും ഫോൺ വിളിക്കുമ്പോൾ സമനില തെറ്റുന്നവർക്കും മാതൃക

ബിന്ദുവിന്റെ മരണത്തിലേക്കു നയിച്ചത് വീണ ജോര്‍ജിന്റെയും വാസവന്റെയും നിരുത്തരവാദ സമീപനമെന്ന് ലിജിന്‍ലാല്‍

തിരുവനന്തപുരത്തിറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം പൊളിച്ചു കൊണ്ടുപോകും

ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന ‘മെയ് ഡ് ഇന്‍ ഇന്ത്യ’ കമ്പനികളില്‍ നിന്നും ഒരു ലക്ഷം കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതായി രാജ് നാഥ് സിങ്ങ്

മെഡിക്കല്‍ കോളേജ് ദുരന്തം ജില്ലാ കളക്ടര്‍ അന്വേഷിക്കുമെന്ന് മന്ത്രി, ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ കക്ഷികള്‍

ദേഹാസ്വാസ്ഥ്യം : മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍

അധികൃതരുടെ അനാസ്ഥയില്‍ പൊലിഞ്ഞത് മകളുടെ ചികില്‍സാര്‍ത്ഥം മെഡിക്കല്‍ കോളേജിലെത്തിയ ഒരു സാധു വീട്ടമ്മയുടെ ജീവന്‍

പലസ്തീന്‍ ആക്ഷന്‍ എന്ന സംഘടന ബ്രിട്ടനില്‍ നടത്തിയ പ്രതിഷേധം. 'പലസ്തീന്‍ ആക്ഷന്‍' എന്ന സംഘടനയെ ഭീകരവാദഗ്രൂപ്പായി പ്രഖ്യാപിക്കുന്ന പ്രമേയം 26നെതിരെ 385 വോട്ടുകള്‍ക്ക് പാസാക്കി ബ്രിട്ടന്‍

പലസ്തീനെ പിന്തുണയ്‌ക്കുന്നവരുടെ അക്രമസമരം ഇനി ബ്രിട്ടനില്‍ നടക്കില്ല; ‘പലസ്തീന്‍ ആക്ഷന്‍’ എന്ന സംഘടനയെ ഭീകരവാദഗ്രൂപ്പായി പ്രഖ്യാപിച്ച് ബ്രിട്ടന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies