Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല:നിയന്ത്രണങ്ങള്‍ ആചാരാനുഷ്ഠാനങ്ങളെ തകിടം മറിക്കാന്‍

പത്തനംതിട്ട:കോവിഡ്19ന്റെ മറപിടിച്ച് ശബരിമലതീര്‍ത്ഥാടനത്തെ സര്‍ക്കാര്‍ ചടങ്ങാക്കിമാറ്റാന്‍ നീക്കം. ഇതിന്റെ ഭാഗമാണ് വിദഗ്‌ദ്ധസമിതി റിപ്പോര്‍ട്ട് എന്ന് ആക്ഷേപം. ശബരിമലയില്‍ തലമുറകളായി ഭക്തര്‍ അനുശാസിക്കുന്നതും അനുഷ്ഠിക്കുന്നതുമായ ആചാരങ്ങളെ തകിടം മറിക്കുന്ന നിയന്ത്രണങ്ങള്‍ അവരുടെ മേല്‍ കെട്ടിയേല്‍പ്പിക്കുന്നത് ഇതിന്റെ ഭാഗമാണ് എന്നും ഭക്തര്‍ പറയുന്നു. ഇതരസംസ്ഥാനങ്ങളില്‍നിന്ന് ദിവസങ്ങളോളം യാത്രചെയ്ത് എത്തുന്നഭക്തരടക്കം പമ്പയില്‍ ദേഹശുദ്ധി വരുത്തിയശേഷമാണ് ദര്‍ശനത്തിനായി മലചവിട്ടുന്നത്. എന്നാല്‍ പമ്പയില്‍ ഭക്തരെ കുളിക്കാനനുവദിക്കരുതെന്ന നിര്‍ദ്ദേശം ക്ഷേത്രദര്‍ശനത്തിന്റെ പവിത്രതയെ തന്നെ കളങ്കപ്പെടുത്തുന്നതാണ്.

കെ. ജി. മധുപ്രകാശ് by കെ. ജി. മധുപ്രകാശ്
Oct 8, 2020, 11:27 am IST
in Kerala

പത്തനംതിട്ട:കോവിഡ്19ന്റെ മറപിടിച്ച് ശബരിമലതീര്‍ത്ഥാടനത്തെ സര്‍ക്കാര്‍ ചടങ്ങാക്കിമാറ്റാന്‍ നീക്കം. ഇതിന്റെ ഭാഗമാണ് വിദഗ്‌ദ്ധസമിതി റിപ്പോര്‍ട്ട് എന്ന് ആക്ഷേപം. ശബരിമലയില്‍ തലമുറകളായി ഭക്തര്‍ അനുശാസിക്കുന്നതും അനുഷ്ഠിക്കുന്നതുമായ ആചാരങ്ങളെ തകിടം മറിക്കുന്ന നിയന്ത്രണങ്ങള്‍ അവരുടെ മേല്‍ കെട്ടിയേല്‍പ്പിക്കുന്നത് ഇതിന്റെ ഭാഗമാണ് എന്നും ഭക്തര്‍ പറയുന്നു. ഇതരസംസ്ഥാനങ്ങളില്‍നിന്ന്  ദിവസങ്ങളോളം യാത്രചെയ്ത് എത്തുന്നഭക്തരടക്കം പമ്പയില്‍ ദേഹശുദ്ധി വരുത്തിയശേഷമാണ് ദര്‍ശനത്തിനായി മലചവിട്ടുന്നത്. എന്നാല്‍ പമ്പയില്‍ ഭക്തരെ കുളിക്കാനനുവദിക്കരുതെന്ന നിര്‍ദ്ദേശം ക്ഷേത്രദര്‍ശനത്തിന്റെ പവിത്രതയെ തന്നെ കളങ്കപ്പെടുത്തുന്നതാണ്. രാവിലെയും വൈകിട്ടും ദേഹശുദ്ധിവരുത്തി വ്രതാനുഷ്ഠനത്തോടെയാണ്ഭക്തര്‍ ദര്‍ശനത്തിനെത്തുന്നത്. ശബരിമലയില്‍ ദേഹശുദ്ധി വരുത്താതെ ദര്‍ശനം നടത്താമെന്ന സ്ഥിതി മണ്ഡലക്കാലവ്രതാനുഷ്ഠനപദ്ധതിയെ തന്നേ ഇല്ലാതാക്കും. ഇതരക്ഷേത്രങ്ങളിലും ദേഹശുദ്ധിയില്ലാതെ കയറാമെന്ന വാദവും ഉയര്‍ത്താന്‍ പലര്‍ക്കും പ്രേരണയാകും എന്നും ആശങ്കയുണ്ട്.

പരമ്പരാഗതകാനനപാതയിലൂടെ ഭക്തരെ കടത്തിവിടരുതെന്ന നിര്‍ദ്ദേശവും ശബരിമലതീര്‍ത്ഥാടനത്തിന്റെ ആചാരങ്ങളെ വിലക്കുന്നതാണ്. എരുമേലിയല്‍ നിന്നും പരമ്പരാഗത കാനനപാതയിലൂടെ കാല്‍നടയായി പോകുന്നഭക്തര്‍ അയ്യപചരിതവുമായി ബന്ധപ്പെട്ട നിരവധി ആചാരങ്ങള്‍ പാലിച്ചാണ് ദര്‍ശനത്തിനെത്തുന്നത്. ഈ കാനനപാതയിലൂടെയാണ് മകരവിളക്കിന് അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ ഘോഷയാത്രയായി സന്നിധാനത്തേക്ക് കൊണ്ടുപോകുന്നത്. വിദഗ്‌ദ്ധസമിതി റിപ്പോര്‍ട്ട് പ്രകാരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ തിരുവാഭരണഘോഷയാത്രയും തടസ്സപ്പെടും. പ്രസിദ്ധമായ അമ്പലപ്പുഴആലങ്ങാട് സംഘങ്ങള്‍ പേട്ടതുള്ളിശബരിമലയിലേക്ക് എത്തുന്നതും ഈപരമ്പരാഗത കാനനപാതയിലൂടെയാണ്.നിയന്ത്രണങ്ങള്‍ ഈചടങ്ങുകളേയും ബാധിക്കുമെന്ന് ഭക്തര്‍ ആശങ്കപ്പെടുന്നു.

ശബരിമലക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍തകര്‍ക്കാന്‍ പിണറായിസര്‍ക്കാര്‍ അധികാരമേറ്റ നാള്‍ മുതല്‍ ശ്രമം നടത്തുന്നതായി ഭക്തര്‍ ചൂണ്ടിക്കാട്ടുന്നു. ശബരിമലക്ഷേത്രം 365ദിവസവും തുറക്കുന്നതിനെപ്പറ്റിയായിരുന്നു മുഖ്യമന്ത്രിപിണറായി വിജയന്‍ ആദ്യമായി പമ്പയിലെത്തിയപ്പോള്‍ പറഞ്ഞത്. മാസപൂജാവേളയില്‍ പത്തുദിവസത്തോളം നടതുറന്നിടണമെന്ന വിദഗ്‌ദ്ധസമിതി നിര്‍ദ്ദേശം അതിന്റെ പിന്തുടര്‍ച്ചയാണ്എന്ന് ഭക്തര്‍ പറയുന്നു. ശബരിമലയില്‍ നിലവിലുള്ള ആചാരാനുഷ്ഠാനങ്ങളെ തകര്‍ത്തെറിഞ്ഞ്  യുവതികളെ പ്രവേശിപ്പിക്കാന്‍ പിണറായിസര്‍ക്കാര്‍ നടത്തിയ കണ്ണില്‍ച്ചോരയില്ലാത്ത ശ്രമങ്ങള്‍ ഭക്തസമൂഹം ഇന്നും കണ്ണീരോടെയാണ് ഓര്‍ക്കുന്നത്. കോവിഡിന്റെ മറവില്‍ ഭക്തരുടെ ദര്‍ശനം പൂര്‍ണ്ണമായും സര്‍ക്കാര്‍ കൈപ്പിടിയില്‍ ഒതുക്കുന്നത് അനുഷ്ഠാനങ്ങളെ സംരക്ഷിക്കാനല്ല തകര്‍ക്കാനാണ് എന്ന് ഭക്തര്‍ ആശങ്കപ്പെടുന്നു.

Tags: festivalശബരിമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, ഉത്സവത്തിന് 23 ന് കൊടിയേറും

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌
Kerala

കനകകോലത്തിലേറി ഗുരുവായൂരപ്പൻ, രുദ്രതീർത്ഥത്തിലറാടി ഭക്തജന സഹസ്രം, ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് സമാപ്തിയായി

വിൽപ്പനയ്ക്കായി എത്തിച്ച കലങ്ങൾ
Kerala

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 3ന്; കാപ്പുകെട്ട് 23ന്, കലാപരിപാടികളുടെ ഉദ്ഘാടനം മോഹന്‍ലാല്‍ നിര്‍വഹിക്കും

Kerala

ക്ഷേത്രോത്സവത്തിനിടെ മദ്യപിച്ചു ബഹളം ഉണ്ടാക്കിയവരെ പിടിച്ചു മാറ്റിയ എസ്‌ഐയെ പൊലീസുകാരനും നാട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.