Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ 545 പേര്‍ക്ക് കൂടി കൊവിഡ്; 485 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4646 പേര്‍ വീടുകളിലും ബാക്കി 1230 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Oct 6, 2020, 10:19 pm IST
in Kannur

കണ്ണൂര്‍: ജില്ലയില്‍ 545 പേര്‍ക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. 485 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. അഞ്ചു പേര്‍ വിദേശത്തു നിന്നും 19 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 36 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം- 485 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 65

ആന്തൂര്‍ മുനിസിപ്പാലിറ്റി 11

ഇരിട്ടി മുനിസിപ്പാലിറ്റി 5

കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 2

പാനൂര്‍ മുനിസിപ്പാലിറ്റി 8

പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 7

ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 5

തലശ്ശേരി മുനിസിപ്പാലിറ്റി 11

തളിപ്പറമ്പ് മുനിസിപ്പാലിറ്റി 13

മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 20

ആലക്കോട് 16

അഞ്ചരക്കണ്ടി 3

ആറളം 2

അയ്യന്‍കുന്ന് 4

അഴീക്കോട് 10

ചപ്പാരപ്പടവ് 6

ചെമ്പിലോട് 8

ചെങ്ങളായി 6

ചെറുകുന്ന് 1

ചെറുപുഴ 7

ചെറുതാഴം 6

ചിറക്കല്‍ 7

ചിറ്റാരിപ്പറമ്പ് 3

ചൊക്ലി 4

ധര്‍മ്മടം 2

എരമംകുറ്റൂര്‍ 3

എരഞ്ഞോളി 3

എരുവേശ്ശി 2

ഏഴോം 1

ഇരിക്കൂര്‍ 12

കടന്നപ്പള്ളി പാണപ്പുഴ 3

കതിരൂര്‍ 12

കല്ല്യാശ്ശേരി 4

കണിച്ചാര്‍ 2

കാങ്കോല്‍ ആലപ്പടമ്പ 4

കണ്ണപുരം 3

കരിവെള്ളൂര്‍-പെരളം 3

കീഴല്ലൂര്‍ 1

കേളകം 1

കൊളച്ചേരി 3

കോളയാട് 3

കൂടാളി 4

കോട്ടയം 3

കൊട്ടിയൂര്‍ 2

കുഞ്ഞിമംഗലം 1

കുന്നോത്തുപറമ്പ് 1

കുറുമാത്തൂര്‍ 4

കുറ്റിയാട്ടൂര്‍ 3

മാടായി 3

മലപ്പട്ടം 13

മാലൂര്‍ 1

മാങ്ങാട്ടിടം 4

മാട്ടൂല്‍ 4

മയ്യില്‍ 3

മുണ്ടേരി 10

മുഴക്കുന്ന് 4

മുഴപ്പിലങ്ങാട് 2

നടുവില്‍ 2

നാറാത്ത് 4

ന്യൂമാഹി 1

പടിയൂര്‍ 1

പന്ന്യന്നൂര്‍ 4

പാപ്പിനിശ്ശേരി 28

പരിയാരം 16

പാട്യം 2

പട്ടുവം 2

പായം 1

പയ്യാവൂര്‍ 1

പെരളശ്ശേരി 18

പേരാവൂര്‍ 13

പെരിങ്ങോം വയക്കര 1

പിണറായി 5

രാമന്തളി 8

തില്ലങ്കേരി 10

തൃപ്പങ്ങോട്ടൂര്‍ 1

ഉദയഗിരി 8

ഉളിക്കല്‍ 1

വളപട്ടണം 3

വേങ്ങാട് 1

ഇതരസംസ്ഥാനം- 19 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1

മട്ടന്നൂര്‍മുനിസിപ്പാലിറ്റി 2

ആറളം 1

ചെമ്പിലോട് 2

ചെങ്ങളായി 1

എരമംകുറ്റൂര്‍ 2

ഇരിക്കൂര്‍ 1

മുഴക്കുന്ന് 1

പടിയൂര്‍ 1

പാട്യം 1

പായം 1

പേരാവൂര്‍ 1

തൃപ്പങ്ങോട്ടൂര്‍ 4

വിദേശം- അഞ്ചു പേര്‍

പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 2

അഴീക്കോട് 1

ഇരിക്കൂര്‍ 1

പാപ്പിനിശ്ശേരി 1

ആരോഗ്യ പ്രവര്‍ത്തകര്‍- 36 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 9

ആന്തൂര്‍ മുനിസിപ്പാലിറ്റി 1

പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 1

ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 2

തലശ്ശേരി മുനിസിപ്പാലിറ്റി 1

തളിപ്പറമ്പ് മുനിസിപ്പാലിറ്റി 1

ആറളം 1

അയ്യന്‍കുന്ന് 1

ചെങ്ങളായി 1

ചെറുതാഴം 1

ചിറക്കല്‍ 1

ഏഴോം 1

കടന്നപ്പള്ളി പാണപ്പുഴ 1

കല്ല്യാശ്ശേരി 1

കണ്ണപുരം 1

കൂടാളി 1

കുഞ്ഞിമംഗലം 1

കുറുമാത്തൂര്‍ 1

മാടായി 2

മയ്യില്‍ 1

പാപ്പിനിശ്ശേരി 1

പരിയാരം 4

പെരളശ്ശേരി 1

രോഗമുക്തി 253 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 14405 ആയി. ഇവരില്‍ 253 പേര്‍ ഇന്നലെ രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 7864 ആയി. കൊവിഡ് ബാധിച്ച് മരിച്ച 56 പേര്‍ ഉള്‍പ്പെടെ 120 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 5876 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 4646 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4646 പേര്‍ വീടുകളിലും ബാക്കി 1230 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍- 224,  കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 229, തലശ്ശേരി ജനറല്‍ ആശുപത്രി- 32, കണ്ണൂര്‍ ജില്ലാ ആശുപത്രി- 66, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 23,  ചെറുകുന്ന് എസ്എംഡിപി- 13, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 32, എ കെ ജി ആശുപത്രി- 41,  ധനലക്ഷ്മി- 12, ജിം കെയര്‍-  61, ടെലി ആശുപത്രി- 2, ആര്‍മി ആശുപത്രി- 2, നേവി- 13, ലൂര്‍ദ് – 3, ജോസ്ഗിരി- 6, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 5,  എം സി സി- 6, തളിപ്പറമ്പ് ടി എച്ച് -4, പയ്യന്നൂര്‍ ടി എച്ച് -3, കൊയിലി- 2, ആശിര്‍വാദ് -2, മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി- 3, സ്പെഷ്യലിറ്റി- 1, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍- 351. ജില്ലയ്‌ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 59 പേരും ചികിത്സയിലുണ്ട്.

നിരീക്ഷണത്തില്‍ 15160 പേര്‍

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 15160 പേരാണ്. ഇതില്‍ 13812 പേര്‍ വീടുകളിലും 1348 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 143900 സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 143161 എണ്ണത്തിന്റെ ഫലം വന്നു. 739 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ജില്ലയിലെ 48 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 48 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. പാട്യം 12, അയ്യന്‍കുന്ന് 7, അഴീക്കോട് 15, ചപ്പാരപ്പടവ് 1, ചെങ്ങളായി 5, ചെറുപുഴ 10, ചൊക്ലി 13, 15, ധര്‍മ്മടം 17, 18, എരഞ്ഞോളി 16, ഏഴോം 7, കല്ല്യാശ്ശേരി 1, കാങ്കോല്‍ ആലപ്പടമ്പ 2, 6, കണ്ണപുരം 2, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2, മുണ്ടേരി 20, കൊട്ടിയൂര്‍ 2, കുഞ്ഞിമംഗലം 3, കുന്നോത്തുപറമ്പ് 6, കുറുമാത്തൂര്‍ 9, മാലൂര്‍ 5, മട്ടന്നൂര്‍ നഗരസഭ 25, മയ്യില്‍ 16, മുഴപ്പിലങ്ങാട് 3, നടുവില്‍ 3, ന്യൂമാഹി 11, പന്ന്യന്നൂര്‍ 2, 12, പാനൂര്‍ നഗരസഭ 5, 23, പാപ്പിനിശ്ശേരി 11, പാട്യം 10, പായം 7, 11, പയ്യന്നൂര്‍ നഗരസഭ 11, 22, പയ്യാവൂര്‍ 11, പേരാവൂര്‍ 7, രാമന്തളി 13, 14, തലശ്ശേരി നഗരസഭ 14, 50, തില്ലങ്കേരി 1, ഉദയഗിരി 6, ഉളിക്കല്‍ 10, വേങ്ങാട് 9 എന്നീ വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കിയത്.

Tags: kannurcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

News

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

Kerala

ടി.കെ. ഗോവിന്ദന്റെ തുറന്ന് പറച്ചിലില്‍ ഞെട്ടിത്തരിച്ച് സിപിഎം നേതൃത്വവും അണികളും, കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്ന് ആശങ്ക

Kerala

ഇന്നലെ പാർട്ടി വിട്ട ടി.കെ ഗോവിന്ദനെ ഇന്ന് സിപിഎം പുറത്താക്കി; ഗോവിന്ദന് അധികാരത്തോട് വലിയ ഭ്രമമെന്ന് പാർട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒമാനില്‍ മിന്നല്‍ പ്രളയത്തില്‍ പാലക്കാട് സ്വദേശികള്‍ മരിച്ചു

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.