Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കോവിഡ് ബാധിതനായ എംപി പങ്കെടുത്ത ചടങ്ങിനെ ന്യായീകരിച്ച് കളക്ടര്‍

ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയുടെ ഉദ്ഘാടനച്ചടങ്ങിലാണ് രാജ്യസഭാ എംപി കൂടിയായ കെ. സോമപ്രസാദ് പങ്കെടുത്തത്. ചടങ്ങിനു ശേഷം എംപിക്ക് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്ത പുറത്തുവന്നു.

പ്രശാന്ത് ആര്യ by പ്രശാന്ത് ആര്യ
Oct 5, 2020, 05:00 am IST
in Kollam
ഉദ്ഘാടന ചടങ്ങില്‍ മന്ത്രിക്കും എംഎðഎമാര്‍ക്കുമൊപ്പം എംപി സോമപ്രസാദ്‌

ഉദ്ഘാടന ചടങ്ങില്‍ മന്ത്രിക്കും എംഎðഎമാര്‍ക്കുമൊപ്പം എംപി സോമപ്രസാദ്‌

കൊല്ലം: കോവിഡ് ബാധിതനായ എംപി പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങിനെ ന്യായീകരിച്ച കളക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നടപടി വിവാദത്തില്‍. ചടങ്ങ് സാമൂഹികാകലം പാലിച്ചാണ് സംഘടിപ്പിച്ചതെന്നും ആരും ഭയപ്പെടേïെന്നുമായിരുന്നു കളക്ടറുടെ ഔദ്യോഗികപ്രസ്താവന. എന്നാല്‍ സാമൂഹികാകലം പാലിക്കാതെ എംപി എല്ലാവരുമായി ഇടപഴകുന്ന ഉദ്ഘാടനച്ചടങ്ങിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പുറത്തുവന്നത് കളക്ടര്‍ക്ക് തിരിച്ചടിയായി.

ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയുടെ ഉദ്ഘാടനച്ചടങ്ങിലാണ് രാജ്യസഭാ എംപി കൂടിയായ കെ. സോമപ്രസാദ് പങ്കെടുത്തത്. ചടങ്ങിനു ശേഷം എംപിക്ക് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്ത പുറത്തുവന്നു. ഇതോടെ സര്‍ക്കാര്‍ ചടങ്ങിനെ ന്യായീകരിച്ച് പ്രസ്താവനയുമായി കളക്ടര്‍ രംഗത്തെത്തുകയായിരുന്നു. എംപി സാമൂഹികാകലം പാലിച്ചാണ് ചടങ്ങില്‍ പങ്കെടുത്തതെന്നും ആരും ഭയപ്പെടേïെന്നുമായിരുന്നു കളക്ടര്‍ വിശദീകരിച്ചത്. എന്നാല്‍ ഉദ്ഘാടനച്ചടങ്ങിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കളക്ടറുടെ പ്രസ്താവന തെറ്റാണെന്ന് തെളിഞ്ഞു.

കുരീപ്പുഴയിലെ ചൂരവിളാസ് കെട്ടിടസമുച്ചയത്തില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സര്‍വകലാശാല ഉദ്ഘാടനം ചെയ്തത്. മന്ത്രി കെ.ടി. ജലീല്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിയമ്മ, കെ. രാജു, എംപിമാരായ എം.എ. ആരിഫ്, കൊടിക്കുന്നില്‍ സുരേഷ്, മേയര്‍ ഹണി ബെഞ്ചമിന്‍, എംഎല്‍എമാര്‍ എന്നിവരും സോമപ്രസാദിനെ കൂടാതെ വേദിയില്‍ സന്നിഹിതരായിരുന്നു. ഇവരെല്ലാവരുമായും എംപി അടുത്തിടപഴകുകയും ചെയ്തു. അതോടെ കോവിഡ് സ്ഥിരീകരിച്ച എംപിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഇവര്‍ ഇടംപിടിക്കുകയും ചെയ്തു. ഇനി കോവിഡ് മാനദണ്ഡമനുസരിച്ച് ഇവരെല്ലാവരും നിശ്ചിതദിവസങ്ങള്‍ ക്വാറന്റൈനില്‍ കഴിയുകയും സ്രവപരിശോധന നടത്തുകയും വേണം. എന്നാല്‍ സാമൂഹികാകലം പാലിക്കാതെ പൊതുചടങ്ങ് സംഘടിപ്പിച്ച് ഗുരുതരമായ വീഴ്ച വരുത്തിയത് മറച്ചുവയ്‌ക്കാന്‍ ന്യായീകരണപ്രസ്താവനയുമായി കളക്ടര്‍ രംഗത്തെത്തുകയായിരുന്നു.

Tags: MPcovidകളക്ടര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരുകാര്‍ ഹൃദയം കൊണ്ട് എംപിയെ സമ്മാനിച്ചു, അത് പടരും: സുരേഷ് ഗോപി

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

Kerala

രാഹുല്‍ ഗാന്ധിയുമായും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി കെ. സുധാകരന്‍

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

പുതിയ വാര്‍ത്തകള്‍

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.