Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ 435 പേര്‍ക്ക് കൂടി കൊവിഡ്; 386 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ: 47 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

ജില്ലയില്‍ 435 പേര്‍ക്ക് കൂടി കൊവിഡ്; 386 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ: 47 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Oct 1, 2020, 10:36 pm IST
in Kannur

കണ്ണൂർ: ജില്ലയില്‍ 435 പേര്‍ക്ക് ഇന്നലെ  കൊവിഡ് ബാധ സ്ഥിരീകരിച്ചു. 386 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടു പേര്‍ വിദേശത്തു നിന്നും 19 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 28 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം- 386 പേര്‍
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 38
ആന്തൂര്‍ മുനിസിപ്പാലിറ്റി 2
ഇരിട്ടി മുനിസിപ്പാലിറ്റി 12
കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 23
പാനൂര്‍ മുനിസിപ്പാലിറ്റി 7
പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 6
ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 3
തലശ്ശേരി മുനിസിപ്പാലിറ്റി 9
തളിപ്പറമ്പ് മുനിസിപ്പാലിറ്റി 12
മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 24
ആലക്കോട് 7
അഞ്ചരക്കണ്ടി 6
ആറളം 3
അയ്യന്‍കുന്ന് 1
അഴീക്കോട് 1
ചപ്പാരപ്പടവ് 2
ചെമ്പിലോട് 14
ചെങ്ങളായി 5
ചെറുപുഴ 1
ചെറുതാഴം 4
ചിറക്കല്‍ 8
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 11
ധര്‍മ്മടം 1
എരമംകുറ്റൂര്‍ 3
എരുവേശ്ശി 3
ഏഴോം 1
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 4
കല്ല്യാശ്ശേരി 2
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 9
കരിവെള്ളൂര്‍-പെരളം 2
കീഴല്ലൂര്‍ 4
കൂടാളി 5
കോട്ടയം 11
കൊട്ടിയൂര്‍ 2
കുറുമാത്തൂര്‍ 6
കുറ്റിയാട്ടൂര്‍ 1
മാടായി 8
മാലൂര്‍ 6
മാങ്ങാട്ടിടം 3
മാട്ടൂല്‍ 6
മുണ്ടേരി 4
മുഴക്കുന്ന് 7
മുഴപ്പിലങ്ങാട് 2
നടുവില്‍ 5
നാറാത്ത് 2
ന്യൂമാഹി 3
പടിയൂര്‍ 6
പന്ന്യന്നൂര്‍ 4
പാപ്പിനിശ്ശേരി 13
പരിയാരം 22
പാട്യം 1
പട്ടുവം 1
പായം 3
പയ്യാവൂര്‍ 1
പെരളശ്ശേരി 2
പേരാവൂര്‍ 3
പെരിങ്ങോം വയക്കര 2
പിണറായി 1
രാമന്തളി 5
തില്ലങ്കേരി 12
ഉദയഗിരി 1
വളപട്ടണം 3
വേങ്ങാട് 2

ഇതരസംസ്ഥാനം- 19 പേര്‍
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
തലശ്ശേരി മുനിസിപ്പാലിറ്റി 2
ധര്‍മ്മടം 1
എരുവേശ്ശി 1
കോട്ടയം 1
മുഴക്കുന്ന് 1
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 1
വേങ്ങാട് 9
ബെംഗളൂരു 1

വിദേശം- രണ്ടു പേര്‍
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2

ആരോഗ്യ പ്രവര്‍ത്തകര്‍- 28 പേര്‍
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 5
പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 1
മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 1
ചെറുപുഴ 1
ചെറുതാഴം 2
ധര്‍മ്മടം 1
എരഞ്ഞോളി 1
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 1
കുഞ്ഞിമംഗലം 1
കുറുമാത്തൂര്‍ 1
നടുവില്‍ 1
പരിയാരം 8
പെരളശ്ശേരി 1
വേങ്ങാട് 1
കോഴിക്കോട് 1

രോഗമുക്തി 111 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 11918 ആയി. ഇവരില്‍ 111 പേര്‍ ഇന്നലെ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 6858 ആയി. കൊവിഡ് ബാധിച്ച് മരിച്ച 47 പേര്‍ ഉള്‍പ്പെടെ 101 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 4524 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 3389 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3389 പേര്‍ വീടുകളിലും ബാക്കി 1135 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍- 241, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 181, തലശ്ശേരി ജനറല്‍ ആശുപത്രി- 49, കണ്ണൂര്‍ ജില്ലാ ആശുപത്രി- 41, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 24,  ചെറുകുന്ന് എസ്എംഡിപി- 8, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 31, എ കെ ജി ആശുപത്രി- 43, ധനലക്ഷ്മി- 8, ജിം കെയര്‍-  50, ടെലി ആശുപത്രി- 8, ആര്‍മി ആശുപത്രി- 2, നേവി- 2, ലൂര്‍ദ് – 3, ജോസ്ഗിരി- 5, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 4, തളിപ്പറമ്പ് കോപ്പറേറ്റീവ് ആശുപത്രി- 3, എം സി സി- 7, കൊയിലി- 5, ആശിര്‍വാദ് -2, മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി- 3, സ്‌പെഷ്യലിറ്റി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 356. ജില്ലയ്‌ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 54 പേരും ചികിത്സയിലുണ്ട്.

നിരീക്ഷണത്തില്‍ 15707 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 15707 പേരാണ്. ഇതില്‍ 14466 പേര്‍ വീടുകളിലും 1241 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 132282 സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 131717 എണ്ണത്തിന്റെ ഫലം വന്നു. 565 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 47 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു.

Tags: covidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.