Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അച്ഛന്റെ ക്രൂരത; 40 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ആറ്റിലെറിഞ്ഞു കൊന്നു

ശിവഗംഗ എന്ന കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങായിരുന്നു വ്യാഴാഴ്ച. ഹോംഗാര്‍ഡായി ജോലി ചെയ്യുന്ന ചിഞ്ജുവിന്റെ വീട്ടില്‍ വച്ചായിരുന്നു നൂലുകെട്ട് ചടങ്ങ്. തുടര്‍ന്ന് തിരുവല്ലം പാച്ചല്ലൂര്‍ താമസിക്കുന്ന തന്റെ മാതാവിനെ കുട്ടിയെ കാണിക്കാന്‍ എന്ന വ്യാജേനയാണ് ശിവഗംഗയെയും ചിഞ്ജുവിനെയും കൊണ്ട് ഉണ്ണിക്യഷ്ണന്‍ അവിടെ നിന്നും യാത്ര തിരിച്ചത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 26, 2020, 12:21 pm IST
in Kerala

തിരുവനന്തപുരം:  40 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ആറ്റിലെറിഞ്ഞ് കൊന്ന് അച്ഛന്റെ ക്രൂരത. തിരുവല്ലം പാച്ചല്ലൂര്‍ മാര്‍ക്കറ്റിന് സമീപം പേരയില്‍ വീട്ടില്‍ പരേതനായ അശോകന്റെ മകന്‍ ഉണ്ണികൃഷ്ണന്‍ (25) ആണ് നാടിനെ നടുക്കിയ കൊലപാതകം നടത്തിയത്.  

ശിവഗംഗ എന്ന കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങായിരുന്നു വ്യാഴാഴ്ച. ഹോംഗാര്‍ഡായി ജോലി ചെയ്യുന്ന ചിഞ്ജുവിന്റെ വീട്ടില്‍ വച്ചായിരുന്നു നൂലുകെട്ട് ചടങ്ങ്. തുടര്‍ന്ന് തിരുവല്ലം പാച്ചല്ലൂര്‍ താമസിക്കുന്ന തന്റെ മാതാവിനെ കുട്ടിയെ കാണിക്കാന്‍ എന്ന വ്യാജേനയാണ് ശിവഗംഗയെയും ചിഞ്ജുവിനെയും കൊണ്ട് ഉണ്ണിക്യഷ്ണന്‍ അവിടെ നിന്നും യാത്ര തിരിച്ചത്.

ചിഞ്ജുവും ശിവഗംഗയും ഓട്ടോയിലും ഉണ്ണികൃഷ്ണന്‍ ബൈക്കിലുമായിരുന്നു വൈകിട്ടോടെ യാത്ര തിരിച്ചത്. തിരുവല്ലത്തിന് സമീപം വച്ച് കുട്ടിയെയും വാങ്ങി ഉണ്ണികൃഷ്ണന്‍ പോയി. സമയം വൈകിയിട്ടും കുട്ടിയെയും ഉണ്ണികൃഷ്ണനെയും കാണാതായതോടെ ചിഞ്ജു ഉണ്ണികൃഷ്ണന്റെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഇദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. പിന്നീട് ഭാര്യ വീട്ടുകാര്‍ ബന്ധപ്പെട്ടപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്നും ഹൈവേയുടെ ഭാഗത്തു കുട്ടിയെ ഉപേക്ഷിച്ചതായും പറഞ്ഞത്.  ഇതോടെ ചിഞ്ജു രാത്രി ഒന്‍പത് മണിയോടെ തിരുവല്ലം പോലീസ് സ്റ്റേഷനില്‍ എത്തി പരാതിപ്പെട്ടു.

ഉണ്ണികൃഷ്ണന്‍ രാത്രി ഏഴ് മണിയോടെ ആറ്റില്‍ നിന്നും കയറി വരുന്നത് ആറിന് സമീപം താമസിക്കുന്ന രാജന്‍ കണ്ടിരുന്നു. ഉണ്ണികൃഷ്ണനെ കണ്ട കാര്യം രാജന്‍ പോലീസിനെയും അറിയിച്ചു. തുടര്‍ന്ന് ഉണ്ണികൃഷ്ണനെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ കുഞ്ഞ് കൈയില്‍ നിന്നും ആറ്റില്‍ വഴുതി വീണെന്നായിരുന്നു ആദ്യം നല്‍കിയ മൊഴി. എന്നാല്‍ പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പോലീസും ഫയര്‍ഫോഴ്‌സും സംയുക്തമായി നടത്തിയ തെരച്ചിലില്‍ ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കുട്ടിയുടെ മൃതദേഹം ആറ്റില്‍ നിന്നു കണ്ടെത്തി.  

ചിഞ്ജുവിന്റെ രണ്ടാം വിവാഹവും ഉണ്ണികൃഷ്ണന്റെ ആദ്യവിവാഹവുമാണിത്. ഇരുവരും തമ്മില്‍ നേരത്തെ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും കുഞ്ഞിനെ കൊലപ്പെടുത്തിയത് നേരത്തെ തയാറാക്കിയ പദ്ധതി പ്രകാരമാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ഉണ്ണികൃഷ്ണനെതിരെ ഗാര്‍ഹിക പീഡനത്തിന് മുന്‍പ് പരാതി നല്‍കിയിരുന്നുവെന്ന് ചിഞ്ജുവിന്റെ അമ്മ ചന്ദ്രിക പറയുന്നു. ചിഞ്ജുവിന്റെ ആദ്യ വിവാഹത്തില്‍ ആറു വയസ്സായ ഒരു പെണ്‍കുട്ടിയുണ്ട്. വയറിംഗ് തൊഴിലാളിയാണ് ഉണ്ണിക്യഷ്ണന്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Tags: കൊലപാതകം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; പത്തനാപുരത്ത് ഭര്‍ത്താവ് അറസ്റ്റില്‍

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

Kerala

തിരുവനന്തപുരം കല്ലമ്പലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം ; കൊല നടത്തിയത് സുഹൃത്ത്

India

ഹരിയാനയിലെ ഗുരുഗ്രാമില്‍ മഹാപഞ്ചായത്ത്; പള്ളി ഇമാമിനെ വധിച്ച കേസില്‍ അറസ്റ്റിലായ നാല് യുവാക്കളെ മോചിപ്പിക്കാന്‍ അന്ത്യശാസനം നല്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.