Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കോവിഡ്: കണ്ണൂരില്‍ ആശങ്ക കനത്തു: രോഗികളുടെ എണ്ണം ആദ്യമായി 300 കടന്നു: 281 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കോവിഡ്: കണ്ണൂരില്‍ ആശങ്ക കനത്തു: രോഗികളുടെ എണ്ണം ആദ്യമായി 300 കടന്നു: 281 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Sep 18, 2020, 10:08 pm IST
in Kannur

കണ്ണൂര്‍: ജില്ലയില്‍ 330 പേര്‍ക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. 281 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 24 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 24 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം- 281 പേര്‍ , കണ്ണൂര്‍ കോര്‍പ്പറേഷന്‍ 24, ആന്തൂര്‍ മുനിസിപ്പാലിറ്റി 1,  

ഇരിട്ടി മുനിസിപ്പാലിറ്റി 3

കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 3

പാനൂര്‍ മുനിസിപ്പാലിറ്റി 10

പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 16

തലശ്ശേരി മുനിസിപ്പാലിറ്റി 27

മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 5

അഞ്ചരക്കണ്ടി 3

അഴീക്കോട് 5

ചെമ്പിലോട് 2

ചെറുപുഴ 1

ചെറുതാഴം 3

ചിറക്കല്‍ 1

ചിറ്റാരിപ്പറമ്പ് 2

ചൊക്ലി 3

ധര്‍മ്മടം 1

കടമ്പൂര്‍ 10

കടന്നപ്പള്ളി പാണപ്പുഴ 1

കതിരൂര്‍ 5

കല്ല്യാശ്ശേരി 3

കണിച്ചാര്‍ 1

കരിവെള്ളൂര്‍-പെരളം 3

കേളകം 7

കോളയാട് 5

കൂടാളി 3

കോട്ടയം 2

കൊട്ടിയൂര്‍ 5

കുഞ്ഞിമംഗലം 2

കുന്നോത്തുപറമ്പ് 5

കുറുമാത്തൂര്‍ 5

കുററ്യാട്ടൃര്‍ 2

മാടായി 1

മാലൂര്‍ 3

മാങ്ങാട്ടിടം 5

മയ്യില്‍ 1

മുണ്ടേരി 4

മുഴക്കുന്ന് 21

മുഴപ്പിലങ്ങാട് 1

നാറാത്ത് 5

ന്യൂമാഹി 9

പടിയൂര്‍ 2

പാപ്പിനിശ്ശേരി 11

പരിയാരം 3

പാട്യം 2

പായം 4

പയ്യാവൂര്‍ 1

പെരളശ്ശേരി 6

പേരാവൂര്‍ 3

പെരിങ്ങോം വയക്കര 8

പിണറായി 13

രാമന്തളി 2

തില്ലങ്കേരി 1

ഉളിക്കല്‍ 2

വേങ്ങാട് 3

കാസറഗോഡ് 1

ഇതര സംസ്ഥാനം- 24 പേര്‍

പാനൂര്‍ മുനിസിപ്പാലിറ്റി 1

പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 2

അഴീക്കോട് 8

ചപ്പാരപ്പടവ് 4

ചൊക്ലി 4

കോട്ടയം 1

മാങ്ങാട്ടിടം 1

പരിയാരം 1

പെരിങ്ങോം വയക്കര 1

വേങ്ങാട് 1

വിദേശം- ഒരാള്‍

ധര്‍മ്മടം 1

ആരോഗ്യ പ്രവര്‍ത്തകര്‍- 24 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2

കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 2

ആലക്കോട് 1

ചെങ്ങളായി 1

ചെറുപുഴ 1

ചിറ്റാരിപ്പറമ്പ് 1

കടന്നപ്പള്ളി പാണപ്പുഴ 2

കോട്ടയം 1

കുറുമാത്തൂര്‍ 1

മാടായി 2

മാങ്ങാട്ടിടം 1

നടുവില്‍ 1

നാറാത്ത് 1

പാപ്പിനിശ്ശേരി 1

പരിയാരം 2

പെരളശ്ശേരി 2

പിണറായി 1

വേങ്ങാട് 1

രോഗമുക്തി 170 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 7344 ആയി. ഇവരില്‍ 170 പേര്‍ ഇന്നലെ രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 4645 ആയി. കൊവിഡ് ബാധിച്ച് മരിച്ച 36 പേര്‍ ഉള്‍പ്പെടെ 61 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു.  

ഹോം ഐസൊലേഷനില്‍ 1376 പേര്‍

ജില്ലയില്‍ കൊവിഡ് പോസിറ്റീവ് കേസുകളില്‍ 1554 പേര്‍ വീടുകളിലും ബാക്കി 754 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

നിരീക്ഷണം

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 15239 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 246 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 202 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 55 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 39 പേരും  കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 30 പേരും തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ 24 പേരും എ കെ ജി ആശുപത്രിയില്‍ 33 പേരും ജിം കെയര്‍ ആശുപത്രിയില്‍ 60 പേരും  ടെലി ആശുപത്രിയില്‍ എട്ട് പേരും  ചെറുകുന്ന് എസ് എം ഡി പിയില്‍ രണ്ട് പേരും ആര്‍മി ആശുപത്രിയില്‍ മൂന്ന് പേരും നാവിയില്‍ ഒരാളും ലൂര്‍ദ് ആശുപത്രിയില്‍ രണ്ട് പേരും സി ആര്‍ പി എഫ് ക്യാമ്പില്‍ അഞ്ച് പേരും  ജോസ് ഗിരിയില്‍ നാല് പേരും കരിതാസില്‍ ഒരാളും തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രിയില്‍ നാല് പേരും തളിപ്പറമ്പ്  കോപ്പറേറ്റീവ് ആശുപത്രിയില്‍ അഞ്ച് പേരും എം സി സി യില്‍ അഞ്ച് പേരും കൊയിലിയില്‍  മൂന്ന് പേരും  ധനലക്ഷ്മി ആശുപത്രിയില്‍ നാല് പേരും മിഷന്‍ ആശുപത്രിയില്‍ ഒരാളും ശ്രീചന്ദ് ആശുപത്രിയില്‍ ഒരാളും ആശിര്‍വാദില്‍ ഒരാളും സ്പെഷ്യലിറ്റിയില്‍ രണ്ട് പേരും  ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 247 പേരും  വീടുകളില്‍ 14251 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 99903 സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 99329 എണ്ണത്തിന്റെ ഫലം വന്നു. 574 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Tags: kannurpatientscovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

News

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

Kerala

ടി.കെ. ഗോവിന്ദന്റെ തുറന്ന് പറച്ചിലില്‍ ഞെട്ടിത്തരിച്ച് സിപിഎം നേതൃത്വവും അണികളും, കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്ന് ആശങ്ക

Kerala

ഇന്നലെ പാർട്ടി വിട്ട ടി.കെ ഗോവിന്ദനെ ഇന്ന് സിപിഎം പുറത്താക്കി; ഗോവിന്ദന് അധികാരത്തോട് വലിയ ഭ്രമമെന്ന് പാർട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.