Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വൈരുദ്ധ്യാത്മക ലഹരിയില്‍ ഭൗതികവാദ സ്വര്‍ണ്ണം

തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ അമരത്തുള്ളവര്‍ കട്ടന്‍ചായയും പരിപ്പ്‌വടയും കഴിച്ചാല്‍ വിപ്ലവം വരില്ല. അതിന് ആഴ്‌ച്ചയില്‍ ഒന്നുരണ്ടുതവണയെങ്കിലും ഫൈവ് സ്റ്റാറുകളില്‍ കയറി മിനുങ്ങുകയെന്നത് അതിപ്രധാനമാണ്.

പി.പി. ദിനേശ് by പി.പി. ദിനേശ്
Sep 16, 2020, 03:00 am IST
in Article

വൈരുദ്ധ്യാത്മകതയില്‍ ഭൗതികവാദം ചാലിച്ച് കാര്യം നേടണമെന്ന പോളിറ്റ്ബ്യൂറോയുടെ തിസീസ് നിങ്ങള്‍ക്ക് മനസ്സിലാകാത്തത്‌കൊണ്ടാണ്. മാഫിയാപ്രവര്‍ത്തനമാണ് ലഹരിക്കടത്തും സ്വര്‍ണ്ണക്കടത്തെന്നും ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് വൈരൂദ്ധ്യാത്മ ഭൗതികവാദം എന്തെന്ന് അറിയാത്തത് കൊണ്ടാണ്.  നിഷ്‌ക്കളങ്കര്‍ മാത്രമായ പോളിറ്റ്ബ്യൂറോയേയും അതിലും നിഷ്‌ക്കളങ്കരായ കേന്ദ്രകമ്മറ്റിക്കാരേയും  നിഷ്‌ക്കളങ്കരില്‍ നിഷ്‌ക്കളങ്കരായ സംസ്ഥാന കമ്മറ്റിക്കാരേയും അതിന് കുറ്റം പറയരുത്. ഏതൊരു വഴിയിലൂടെയാണ് വിപ്ലവം ഇങ്ങെത്തുകയെന്ന് നിങ്ങള്‍ക്ക് വശമില്ല. തൊഴിലാളിവര്‍ഗ  പാര്‍ട്ടിയുടെ അമരത്തുള്ളവര്‍ കട്ടന്‍ചായയും പരിപ്പ്‌വടയും കഴിച്ചാല്‍ വിപ്ലവം വരില്ല. അതിന് ആഴ്‌ച്ചയില്‍ ഒന്നുരണ്ടു തവണയെങ്കിലും ഫൈവ് സ്റ്റാറുകളില്‍ കയറി മിനുങ്ങുകയെന്നത് അതിപ്രധാനമാണ്. ഇതിന് ചില്ലറ മാത്രം കയ്യിലുണ്ടായാല്‍ പോര. ഇതിന്റെ ചുമതല നേതാക്കളുടെ മക്കള്‍ക്കാണ് പാര്‍ട്ടി നിശ്ചയിച്ചിരിക്കുന്നത്.  വിപ്ലവം അവരുടെ കാര്‍മ്മികത്വത്തിലാണ് ഇനിയുള്ളകാലം നടക്കുക, അങ്ങിനെയാണ് നടക്കേണ്ടതും. പാര്‍ട്ടിയണികള്‍ക്ക് ലഘുലേഖ വിതരണവും റോഡില്‍ മുദ്രാവാക്ക്യം അലറാനുമുള്ള ചുമതലയാണ് പാര്‍ട്ടി പ്ലീനം ചേര്‍ന്ന് നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പുകളിലാണ് അവര്‍ കഴിവു തെളിയിക്കേണ്ടത്.  

ഇതിനവര്‍ക്ക് നേതൃത്വം കണ്ടറിഞ്ഞ് വല്ലതും കൊടുക്കും. പാര്‍ട്ടി നേതൃത്വങ്ങളെ ജയിപ്പിച്ച് ഭരണക്കസേരയിലിരുത്തിയാല്‍ പിന്നെ അണികളെകൊണ്ട് ആവശ്യം തുടര്‍ന്നുള്ള തെരഞ്ഞെടുപ്പില്‍ മാത്രമാണ്. ഭരണത്തിലേറിയാല്‍ ഭാരിച്ച  വിപഌവ പാത കസേരകളിലേറിയവരുടെ മക്കള്‍ ഏറ്റെടുക്കും. അവര്‍ പഞ്ചനക്ഷത്ര ഹോട്ടലുകളിലും നൈറ്റ് പാര്‍ട്ടികളിലും ഒത്തുകൂടി വിപ്ലവപാതയിലൂടെ മുന്നോട്ട് കുതിക്കും. വൈരുദ്ധ്യാത്മകതയെ ലഹരിയില്‍ ചാലിച്ച് അവര്‍ ഭൗതിക സ്വര്‍ണ്ണം കടത്തി പാര്‍ട്ടിക്കും പാര്‍ട്ടിവിപ്ലവത്തിനും മുതല്‍കൂട്ടാക്കും. വര്‍ഗ്ഗശത്രുക്കള്‍ ഇതിനെ എതിര്‍ക്കും. കാരണം അവര്‍ വിപ്ലവം എന്തെന്നറിയാത്തവരാണ്. വിപ്ലവം ഏതുവഴി വരുമെന്നറിയാതെ ഉഴലുന്ന അണികളാണ് ഇതിന് പോളിറ്റ്ബ്യൂറോയുടെ കരുത്ത്.                         9446305898

Tags: smugling
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ബസില്‍ കടത്തിയ 7 കിലോ കഞ്ചാവ് പിടികൂടി; യുവാവ് അറസ്റ്റില്‍

Kerala

സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധം: പെരുമ്പടപ്പ് എസ്ഐയ്‌ക്ക് സസ്പെൻഷൻ, നടപടി മലപ്പുറം എസ് പിയുടെ റിപ്പോർട്ടിനെ തുടർന്ന്

Kollam

കോളജ് ടൂര്‍ ബസില്‍ 50 കുപ്പി ഗോവന്‍ മദ്യം കടത്തി; പ്രിന്‍സിപ്പല്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ കേസ്

Main Article

അവയവദാനത്തിലെ അരുംകൊലകള്‍! പോരാടുകയാണ് ഡോ.ഗണപതി

Kerala

അവയവക്കൊള്ള: അടിമുടി നിയമലംഘനമെന്നു കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.