മന്ത്രി കെ ടി.ജലീൽ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് എ ബി വി പി കോഴിക്കോട് നടത്തിയ കമ്മീഷണർ ഓഫീസ് മാർച്ചിന്റെ ദൃശ്വങ്ങൾ… എം ആർ.ദിനേശ് കുമാർജലപീരങ്കിയിൽ പുറത്തുചാടുന്നു.
ജലപീരങ്കി
തളർത്താനാവാത്ത ആവേശം
പതറാതെ മുന്നോട്ട് …
ജലപീരങ്കിയിൽ അടിതെറ്റി വീണ പ്രവർത്തകനെ രക്ഷിക്കാനെത്തുന്ന സഹപ്രവർത്തകൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക