Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാമ-ക്രോധ-ലോഭങ്ങളെ കരുതിയിരിക്കണം

ഇങ്ങനെ ഈ ജന്മത്തിലോ മുന്‍ജന്മത്തിലോ ചെയ്ത ദുഷ്‌കര്‍മങ്ങള്‍ക്കും നാം രോഗരൂപത്തില്‍ കഷ്ടമനുഭവിക്കുന്നു. എന്നാല്‍ ദുഷ്‌കര്‍മത്തിന്റെ ഫലം സത്കര്‍മംകൊണ്ടു തടുക്കാവുന്നതാണ്.

സ്വാമി യതിവരാനന്ദbyസ്വാമി യതിവരാനന്ദ
Sep 5, 2020, 03:00 am IST
inSamskriti

നാം എത്ര നന്നാക്കി വെക്കാന്‍ ശ്രമിച്ചാലും പൂര്‍ണ്ണമായി നന്നാകാത്ത ഒന്നാണ് ശരീരമെന്ന് വിവരമുള്ളവര്‍ക്കെല്ലാം അറിയാം. മാത്രമല്ല, ഏതൊരു ശരീരത്തിനും ജന്മനാതന്നെ എന്തെങ്കിലും കുറവുണ്ടാകാം. അതിനുപുറമെ, കര്‍മത്തിന്റെ ഫലം അനുഭവിച്ചുതന്നെ തീരണം. ശ്രീരാമകൃഷ്ണന്‍ പറയുന്നു:  ‘പാപം ചെയ്താല്‍ അതിന്റെ ഫലം അനുഭവിച്ചുതന്നെ തീരണം, എന്നത് ഈശ്വരനിയമമാണ്. മുളകു കടിച്ചാല്‍ എരിക്കാതിരിക്കുമോ? മഥുരബാബു (ശ്രീരാമകൃഷ്ണന്റെ ഒരു ഭക്തന്‍) ചെറുപ്പകാലത്ത് പലതും ചെയ്തു; അതുകൊണ്ട് അന്ത്യകാലത്ത് പലതരത്തിലുള്ള രോഗങ്ങളും പിടിപെട്ടു. ചെറുപ്പത്തില്‍ ഇതത്ര അറിയുകയില്ല. കാളീക്ഷേത്രത്തില്‍ നിവേദ്യം പാകംചെയ്യുന്നതിന് ധാരാളം പച്ചവിറകുണ്ട്. ആദ്യമൊക്കെ പച്ചവിറകു നന്നായിട്ടു കത്തും; അതിനകത്തു വെള്ളമുണ്ടെന്ന സംഗതി അപ്പോള്‍ അറിയുകയില്ല. കൊള്ളി കത്തിത്തീരാറാകുമ്പോള്‍ ഉള്ള വെള്ളമെല്ലാം പിന്നിലേയ്‌ക്കു പാഞ്ഞെത്തുന്നു; എന്നിട്ട് ചീറിപ്പൊട്ടി തീയ് കെടുത്തുന്നു. അതുകൊണ്ട് കാമം, ക്രോധം, ലോഭം ഇവയെക്കുറിച്ചെല്ലാം കരുതലോടെയിരിക്കണം.’  

ഇങ്ങനെ ഈ ജന്മത്തിലോ മുന്‍ജന്മത്തിലോ ചെയ്ത ദുഷ്‌കര്‍മങ്ങള്‍ക്കും നാം രോഗരൂപത്തില്‍ കഷ്ടമനുഭവിക്കുന്നു. എന്നാല്‍ ദുഷ്‌കര്‍മത്തിന്റെ ഫലം സത്കര്‍മംകൊണ്ടു തടുക്കാവുന്നതാണ്. ശാരദാദേവി പറയുന്നു നോക്കാം:’സത്കര്‍മ്മങ്ങള്‍ക്ക് നാം മുമ്പു ചെയ്തുപോയ ദുഷ്‌കര്‍മങ്ങളുടെ ഫലത്തെ നശിപ്പിക്കാനുള്ള ശക്തിയുണ്ട്. ധ്യാനം, ജപം, പ്രാര്‍ത്ഥന ഇവകൊണ്ടു മുമ്പു ചെയ്തുപോയ  

പാപങ്ങള്‍ പരിഹരിക്കാന്‍ കഴിയും.’ എന്നാല്‍ തപസ്സുകൊണ്ടു ജ്ഞാനം സിദ്ധിച്ച മഹാത്മാക്കള്‍ക്ക് മരണംതന്നെ ഒരു കളിയായി മാറുന്നു. ദേവി പറയുന്നു:’ഒരു സാധാരണമനുഷ്യന്‍ ഈ ശരീരം ത്യജിക്കേണ്ടിവരുമ്പോള്‍ കരയുന്നു. എന്നാല്‍, ഒരു മഹാത്മാവ് ചിരിച്ചുകൊണ്ടു മരണത്തെ സ്വാഗതം ചെയ്യുന്നു. മരണം അയാള്‍ക്കൊരു കളിയാണ്. ഇതാണ് ഒരു മഹാത്മാവും ഒരു സാധാരണമനുഷ്യനും തമ്മിലുള്ള അന്തരം.’  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

India

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

World

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

Kerala

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

Kerala

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

പുതിയ വാര്‍ത്തകള്‍

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

മഹാരാഷ്‌ട്രയിലെ ഏറ്റവും വില കൂടിയ ഗണപതി മുംബൈയിലെ മാട്ടുംഗയില്‍, ഇതിനെ ഇന്‍ഷുറന്‍സ് ചെയ്തിരിക്കുന്നത് ₹474.46 കോടിയ്‌ക്ക്

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

മുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരങ്ങള്‍ വിചാരണ കോടതിയില്‍ കീഴടങ്ങി, അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ കീഴടങ്ങല്‍

സംഘശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുപിയിലെ ഗോരഖ്പൂരിലെ സിദ്ധാര്‍ത്ഥ നഗറില്‍ സംഘടിപ്പിച്ച യുവസംവാദം ആര്‍എസ്എസ് അഖിലഭാരതീയ പ്രചാരക് പ്രമുഖ് സ്വാന്തരഞ്ജന്‍ ഉദ്ഘാടനം ചെയ്യുന്നു (ഇടത്ത്) യുവസംവാദത്തില്‍ പങ്കെടുക്കുന്നവര്‍ (വലത്ത്)

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

പമ്പാവാലി കാളകെട്ടിയില്‍ കാട്ടാനകള്‍ ഇറങ്ങുന്നതില്‍ ആശങ്ക

പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറക്കുന്നു

ഭഗവാൻ മഹാദേവനെ അധിക്ഷേപിച്ച് പാസ്റ്റർ : സനാതനധർമ്മം ഉപേക്ഷിച്ചവരും പ്രതിഷേധവുമായി രംഗത്ത് ; 500 ഓളം പേർ തിരികെ ഹിന്ദുമതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.