Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ 74 പേര്‍ക്ക് കൂടി കൊവിഡ്; 53 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ: കൊവിഡ് : ജില്ലയിൽ 89 പേര്‍ക്കു കൂടി രോഗമുക്തി

ജില്ലയില്‍ 74 പേര്‍ക്ക് കൂടി കൊവിഡ്; 53 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ: കൊവിഡ് : ജില്ലയിൽ 89 പേര്‍ക്കു കൂടി രോഗമുക്തി

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Aug 31, 2020, 10:49 pm IST
in Kannur

കണ്ണൂർ: ജില്ലയില്‍ 74 പേര്‍ക്ക് ഇന്നലെ  കൊവിഡ് ബാധ സ്ഥിരീകരിച്ചു. 53 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 15 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. അഞ്ചു പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.

സമ്പര്‍ക്കം- 53 പേര്‍
അഴീക്കോട് 60കാരി
ചെറുപുഴ 23കാരന്‍
ഇരിട്ടി 62കാരന്‍
കണ്ണൂര്‍ ചാല വെസ്റ്റ് 41കാരന്‍
കണ്ണൂര്‍ കടലായി 36കാരന്‍
കണ്ണൂര്‍ കക്കാട് 55കാരന്‍
കണ്ണൂര്‍ തയ്യില്‍ 25കാരന്‍, 48കാരി, 52കാരന്‍, 25കാരന്‍, 64കാരി
കണ്ണൂര്‍ താഴെ ചൊവ്വ 35കാരന്‍
കണ്ണൂര്‍ വാരം 74കാരന്‍ (കഴിഞ്ഞ ദിവസം മരണപ്പെട്ടു)
കോളയാട് 53കാരി
കോട്ടയം മലബാര്‍ 40കാരന്‍
കുറുമാത്തൂര്‍ കാഞ്ഞിരങ്ങാട് 20കാരന്‍
മാങ്ങാട്ടിടം 56കാരി
മട്ടന്നൂര്‍ ഉരുവച്ചാല്‍ നാലു വയസ്സുകാരന്‍, 29കാരന്‍, 17കാരി, 37കാരി, ആറു വയസ്സുകാരി, 11കാരന്‍
മയ്യില്‍ ചെറുപഴശ്ശി 27കാരന്‍
മയ്യില്‍ നെല്ലിക്കപ്പാലം 72കാരി
മുഴക്കുന്ന് 37കാരന്‍
മുഴപ്പിലങ്ങാട് 44കാരന്‍, 46കാരന്‍ (എഫ്‌സിഐ ജീവനക്കാര്‍)
ന്യൂമാഹി 21കാരി, 30കാരന്‍, എട്ടു വയസ്സുകാരന്‍
പന്ന്യന്നൂര്‍ 58കാരി
പാപ്പിനിശ്ശേരി 34കാരന്‍
പരിയാരം തിരുവട്ടൂര്‍ 39കാരന്‍, 46കാരി, 60കാരന്‍
തളിപ്പറമ്പ് ആസാദ് നഗര്‍ 20കാരി
തളിപ്പറമ്പ് പുളിംപറമ്പ് 35കാരന്‍, 38കാരന്‍
തളിപ്പറമ്പ് പുഷ്പഗിരി 62കാരന്‍
തലശ്ശേരി ഉമ്മന്‍ചിറ 25കാരന്‍
തലശ്ശേരി ഗോപാല്‍പേട്ട രണ്ടു വയസ്സുകാരന്‍, 17കാരന്‍, 15കാരി
തലശ്ശേരി മട്ടാമ്പ്രം 18കാരി, 67കാരി, 43കാരന്‍, 22കാരന്‍, 17കാരന്‍, 19കാരന്‍, 20കാരന്‍
തലശ്ശേരി തിരുവങ്ങാട് 46കാരന്‍
ഉളിക്കല്‍ 42കാരന്‍

ആരോഗ്യപ്രവര്‍ത്തകര്‍ – അഞ്ച് പേര്‍

ക്ലീനിങ്ങ് സ്റ്റാഫ് 32കാരി, 33കാരന്‍,  48കാരി
ഡോക്ടര്‍ 25കാരന്‍
സ്റ്റാഫ് നഴ്സ് 29കാരന്‍

വിദേശം – ഒരാള്‍

കണിച്ചാര്‍ 24കാരന്‍ ഉക്രൈന്‍

ഇതര സംസ്ഥാനം -15 പേര്‍

മാങ്ങാട്ടിടം 11കാരന്‍, 20കാരി, 44കാരി വിരാജ്‌പേട്ട
പയ്യന്നൂര്‍ 25കാരന്‍ ബീഹാര്‍
എരമം കുറ്റൂര്‍ 20കാരന്‍ ബീഹാര്‍
എരമം കുറ്റൂര്‍ 35കാരന്‍ ലഡാക്
ചെറുപുഴ 52കാരന്‍ മുണ്ടേശ്വരം
പയ്യന്നൂര്‍ കൊക്കാനിശ്ശേരി 20കാരന്‍ ബീഹാര്‍
ചാവശ്ശേരി 21കാരന്‍ കോയമ്പത്തൂര്‍
പാട്യം 31കാരന്‍ ചെന്നൈ
മാങ്ങാട്ടിടം 26കാരന്‍ ബംഗളുരു
തില്ലങ്കേരി 59കാരന്‍,  20കാരി  മുംബൈ
ചാവശ്ശേരി 43കാരന്‍ അരുണാചല്‍ പ്രദേശ്
കോളയാട് 41കാരന്‍ കോയമ്പത്തൂര്‍

രോഗമുക്തി – 89 പേര്‍
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 3590 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 89 പേരടക്കം 2565 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 26 പേര്‍ ഉള്‍പ്പെടെ 33 പേര്‍ മരണപ്പെട്ടു. ബാക്കി 992 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

നിരീക്ഷണം
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 11590 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 235 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 175 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 41 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 44 പേരും  കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 13 പേരും ധനലക്ഷ്മി ആശുപത്രിയില്‍ ഒരാളും തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ രണ്ട് പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 408 പേരും  വീടുകളില്‍ 11061 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 67217 സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 66701 എണ്ണത്തിന്റെ ഫലം വന്നു. 516 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 89 പേര്‍ കൂടി ഇന്നലെ  രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 2565 ആയി.
52 പേർ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെൻ്റ് സെൻ്ററിൽ നിന്നും 21 പേർ എംഐടി ഡിസിടിസിയിൽ നിന്നും ആറ് പേർ സെഡ് പ്ലസ് സിഎഫ്എല്‍ടിസിയിൽ നിന്നുമാണ് രോഗമുക്തി നേടിയത്. സ്പോർട്സ് ഹോസ്റ്റൽ സിഎഫ്എൽടിസിയിൽ നിന്ന് മൂന്ന് പേരും കണ്ണൂർ ആസ്റ്റർ മിംസിൽ നിന്ന് രണ്ട് പേരും രോഗമുക്തി നേടി. നെട്ടൂർ സിഎഫ്എൽടിസി, പാലയാട് സിഎഫ്എല്‍ടിസി, തലശ്ശേരി ജനറൽ ആശുപത്രി, ധനലക്ഷ്മി ആശുപത്രി, സിയാൽ സിഎഫ്എൽടിസി എറണാകുളം എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന ഓരോരുത്തരും ഇന്നലെ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.
 

Tags: kannurcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

News

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

Kerala

ടി.കെ. ഗോവിന്ദന്റെ തുറന്ന് പറച്ചിലില്‍ ഞെട്ടിത്തരിച്ച് സിപിഎം നേതൃത്വവും അണികളും, കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്ന് ആശങ്ക

Kerala

ഇന്നലെ പാർട്ടി വിട്ട ടി.കെ ഗോവിന്ദനെ ഇന്ന് സിപിഎം പുറത്താക്കി; ഗോവിന്ദന് അധികാരത്തോട് വലിയ ഭ്രമമെന്ന് പാർട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.