Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പെന്‍സില്‍ ചിത്ര രചനയുടെ അനന്ത സാധ്യതകള്‍

ചിത്ര രചനയില്‍ സജീവമായിട്ട് ആറുമാസമേ ആയിട്ടുള്ളൂവെങ്കിലും ദേശീയ നേതാക്കളും പ്രമുഖരുമടക്കം നൂറിലധികം വ്യക്തികളുടെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ വരച്ച് അംഗീകാരം നേടിക്കഴിഞ്ഞു ഈ യുവകലാകാരന്‍.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 21, 2020, 06:29 pm IST
in Varadyam
ചിത്രകാരന്‍ റെജി ചെറുശ്ശേരി(വലത്), ചിത്രങ്ങളും- പത്മശ്രീ എം.കെ.കുഞ്ഞോല്‍, മേജര്‍ ലാല്‍ കൃഷ്ണ

ചിത്രകാരന്‍ റെജി ചെറുശ്ശേരി(വലത്), ചിത്രങ്ങളും- പത്മശ്രീ എം.കെ.കുഞ്ഞോല്‍, മേജര്‍ ലാല്‍ കൃഷ്ണ

പെന്‍സില്‍ ഒരു ചെറിയ എഴുത്തു പകരണം മാത്രമല്ലെന്ന് തെളിയിക്കുകയാണ് പെന്‍സില്‍ ചിത്രരചനയില്‍ അത്ഭുതം തീര്‍ക്കുന്ന റെജി ചെറുശ്ശേരി.ഛായാചിത്ര രചനയില്‍ പെന്‍സിലിന്റ സാധ്യതകള്‍ സൂക്ഷ്മമായി മനസ്സിലാക്കി ചിത്രം വരയ്‌ക്കുന്നതില്‍ ഏറെ ശ്രദ്ധേയനാണ് റെജി.

ചിത്ര രചനയില്‍ സജീവമായിട്ട് ആറുമാസമേ ആയിട്ടുള്ളൂവെങ്കിലും ദേശീയ നേതാക്കളും പ്രമുഖരുമടക്കം നൂറിലധികം വ്യക്തികളുടെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ വരച്ച് അംഗീകാരം നേടിക്കഴിഞ്ഞു ഈ യുവകലാകാരന്‍.

സാമൂഹിക പരിഷ്‌കര്‍ത്താവ് അയ്യന്‍കാളി, ഭാരതത്തിന്റെ മുന്‍ രാഷ്‌ട്രപതി ഡോ.എ.പി.ജെ.അബ്ദുള്‍ കലാം, മുന്‍ കേന്ദ്ര മന്ത്രി സുഷമ സ്വരാജ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പത്മഭൂഷണ്‍ പി.പരമേശ്വരന്‍, പത്മശ്രീ എം.കെ.കുഞ്ഞോല്‍ മാഷ്, പത്മശ്രീ പങ്കജാക്ഷിയമ്മ, തോമസ് ചാഴിക്കാടന്‍ എം.പി, പി.കെ.ആശ എംഎല്‍എ, ഭഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി,വൈക്കം ഗോപകുമാര്‍, മേജര്‍ ലാല്‍കൃഷ്ണ എന്നിങ്ങനെ പട്ടിക നീളുകയാണ്. മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ഛായാചിത്രം വിനായക ചതുര്‍ത്ഥി ദിനമായ ഓഗസ്റ്റ് 22ന് സമര്‍പ്പിക്കും. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, മെട്രോമാന്‍ ഇ.ശ്രീധരന്‍, പ്രമുഖ സിനിമ നടന്‍മാരായ മധു, ഇന്ദ്രന്‍സ് എന്നിവരുടെ ചിത്രങ്ങള്‍ വരയ്‌ക്കാനുളള തയ്യാറെടുപ്പിലാണ് റെജി.

 ചിത്രരചനയില്‍ അക്കാദമിക പരിശീലനം നേടിയിട്ടില്ലാത്ത റെജിക്ക് ജന്മസിദ്ധമായ കഴിവ് മാത്രമാണ് കൈമുതല്‍.കുട്ടിക്കാലത്ത് ചിത്രരചനയില്‍ താത്പര്യമുണ്ടായിരുന്നെങ്കിലും പിന്നീടത് ശ്രദ്ധിച്ചില്ല. ചെറുപ്പകാലത്തുണ്ടായിരുന്ന കലാവാസനയെ പൊടിതട്ടിയെടുത്തത് ആറ് മാസം മുമ്പാണ്. ഇഷ്ട ദേവതയായ പിറവം കളമ്പൂക്കാവ് ഭഗവതിയുടെ ചിത്രം വരച്ച് നടയ്‌ക്ക് വച്ചായിരുന്നു തുടക്കം. ദേവിയുടെ ചിത്രം കണ്ട് പ്രശംസിച്ച ക്ഷേത്രം ഭാരവാഹിയും സഹോദരതുല്യനുമായ കളമ്പൂര്‍ ഉണ്ണികൃഷ്ണനാണ് ചിത്രരചന ഒരു തൊഴിലായി തുടരാന്‍ പാടില്ലേ എന്നു ചോദിച്ചത്.  

ഇത് വഴിത്തിരിവായി. ക്ഷേത്രം തന്ത്രി മനയത്താറ്റില്ലം ചന്ദ്രശേഖരന്‍ നമ്പൂതിരിയുടെ ചിത്രമാണ് ഈ ഗണത്തില്‍ ആദ്യം വരച്ചത്. അദ്ദേഹത്തെ ഗുരുവായി സ്വയം വരിച്ചു. ഈ വര്‍ഷം ഫെബ്രുവരിയില്‍ കളമ്പൂക്കാവ് പാന മഹോത്സവത്തില്‍ നടന്ന ചടങ്ങില്‍ ചിത്രം അദ്ദേഹത്തിന് ഗുരുദക്ഷിണയായി സമര്‍പ്പിച്ചു.ദേവിയുടെയും തന്ത്രിയുടെയും അനുഗ്രഹത്താല്‍ പി

ന്നീട് ഛായാചിത്ര രചനയില്‍ ഇടവേളയില്ലാത്ത യാത്രയായിരുന്നു. ഇപ്പോള്‍ റെജിക്ക് ചിത്രരചന ഒരു ഉപാസനയാണ്. കോവിഡ് മൂലമുണ്ടായ അടച്ചുപൂ

ട്ടല്‍ സമയത്താണ് ചിത്ര രചനയില്‍ റെജി സജീവമായത്. നിരവധി ചിത്രങ്ങള്‍ ഈ സമയത്ത് വരച്ചു. എല്ലാം ജീവസ്സുറ്റവ തന്നെ. പ്രശംസകള്‍, അഭിനന്ദനങ്ങള്‍. തന്റെ ഇടം ഇത് തന്നെയെന്ന് റെജി തിരിച്ചറിഞ്ഞതും ഈ ലോക്ഡൗണ്‍ കാലത്താണ്.

ഇപ്പോള്‍ മുഴുവന്‍ സമയ ചിത്രരചനയുമായി കുടംബത്തോടൊപ്പം വെള്ളൂര്‍ എച്ച്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സിലാണ് താമസം. ഭാര്യ പോസ്റ്റല്‍ ജീവനക്കാരി ഗോപിക. മക്കള്‍ വെള്ളൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളായ ദേവിക, ജ്യോതിക.

ടി.എന്‍.രാജന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

Kerala

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

World

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

Kerala

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

India

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.