Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ആ പാദസ്പര്‍ശം നൂറുവര്‍ഷം പിന്നിടുമ്പോള്‍

ഗാന്ധിജിയുടെ സന്ദര്‍ശനം, കേരളത്തിലെ ജനതയ്‌ക്ക് പുതിയൊരു ഉണര്‍വ് നല്‍കി. ദേശീയ ചിന്താധാരയിലേക്ക് അവരെ കൂടുതല്‍ അടുപ്പിച്ചു

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 19, 2020, 05:18 am IST
in Main Article

കേരളം, മഹാത്മാ ഗാന്ധിയുടെ പാദസ്പര്‍ശത്താല്‍ ധന്യമായിട്ട് നൂറ് വര്‍ഷം. അദ്ദേഹം കേരളത്തിലെത്തിയതിന്റെ ശതവാര്‍ഷികമായിരുന്നു ഇന്നലെ. 1920 ആഗസ്റ്റ് 18 നായിരുന്നു ഗാന്ധിജിയുടെ ആദ്യ കേരള സന്ദര്‍ശനം.  ഖിലാഫത്ത് പ്രസ്ഥാനവും നിസ്സഹകരണവും സംയോജിപ്പിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടം കരുത്തുറ്റതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള യാത്രയുടെ ഭാഗമായാണ് ഗാന്ധിജി കോഴിക്കോട്ട് എത്തിയത്.  

ഗാന്ധിജിയെ കാണുന്നതിനും അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രവിക്കുന്നതിനും കോഴിക്കോട് കടപ്പുറത്തുവച്ചുനടന്ന പൊതുയോഗത്തിലേക്ക് ഒഴുകിയെത്തിയ പുരുഷാരത്തെയും സാഗരത്തേയും സാക്ഷി നിര്‍ത്തി അദ്ദേഹം ഒരുമണിക്കൂറോളം പ്രസംഗിച്ചു. കെ. മാധവന്‍ നായരാണ് ഗാന്ധിജിയുടെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. ബ്രിട്ടീഷുകാരോടുളള ഭയത്തില്‍ നിന്ന് എപ്രകാരം പുറത്തുകടക്കാം എന്നതായിരുന്നു  പ്രസംഗത്തിന്റെ രത്‌നച്ചുരുക്കം.  

ഗാന്ധിജിയുടെ സന്ദര്‍ശനം, കേരളത്തിലെ ജനതയക്ക് പുതിയൊരു ദിശാബോധം നല്‍കി. ദേശീയ ചിന്താധാരയിലേക്ക് അവരെ കൂടുതല്‍ അടുപ്പിച്ചു. അടിമത്തത്തിന്റെ ചങ്ങല കണ്ണികള്‍ ഭേദിക്കാന്‍ വേണ്ടിവന്നാല്‍ ആത്മത്യാഗം വരെ ചെയ്യുവാന്‍ സന്നദ്ധമാക്കുന്നതായിരുന്നു ഗാന്ധിജിയുടെ പ്രസംഗം. ആദ്യ സന്ദര്‍ശനത്തില്‍ 20 മണിക്കൂറാണ് അദ്ദേഹം മലബാറിന്റെ മണ്ണില്‍ ചിലവഴിച്ചത്. മൗലാന ഷൗക്കത്തലിയും അന്ന്  ഗാന്ധിജിയെ അനുഗമിച്ചിരുന്നു.  

ആദ്യ സന്ദര്‍ശനത്തിന് ശേഷം മഹാ ത്മാ ഗാന്ധി നാല് തവണകൂടി കേരളത്തില്‍ സന്ദര്‍ശനം നടത്തി. 1925 മാര്‍ച്ച് (8-19), 1927 (ഒക്ടോബര്‍ 9-15,25), 1934 (ജനുവരി 10-22), 1937 (ജനുവരി 12-21) എന്നീ വര്‍ഷങ്ങളില്‍. ഒരോ വരവിലും പ്രത്യേക ലക്ഷ്യങ്ങളുണ്ടായിരുന്നു. അതെല്ലാം സാക്ഷാത്കരിക്കുന്നതിന് അകമഴിഞ്ഞ സഹകരണമാണ് കേരള ജനതയുടെ ഭാഗത്തുനിന്നും ഉണ്ടായതും. ഗാന്ധിജി സമര്‍പ്പിത ജീവിതം നമുക്കെന്നും മാതൃകയാണ്. അതുകൊണ്ടാണ് അദ്ദേഹം അന്നും ഇന്നും ഭാരതീയരുടെ ഉള്ളില്‍ ഒരു വികാരമായി നിറയുന്നതും.

വി.വി

Tags: keralaGandhiji
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.