Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

രോഗമുക്തര്‍ ഇന്നലെയും വര്‍ധിച്ചു; 53 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, 44 പേര്‍ക്ക് സമ്പര്‍ക്കംമൂലം,

കൊല്ലം തേവലക്കര മുട്ടയ്‌ക്കല്‍ മാമ്പുഴ വടക്കെത്തറ വീട്ടില്‍ രുഗ്മിണി(56) ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെ കോവിഡ് ബാധിച്ച് മരണപ്പെട്ടു. ജില്ലയില്‍ ഇന്നലെ 94 പേര്‍ക്ക് രോഗമുക്തി നേടി.

പ്രശാന്ത് ആര്യ by പ്രശാന്ത് ആര്യ
Aug 1, 2020, 12:48 pm IST
in Kollam

കൊല്ലം: തുടര്‍ച്ചയായി മൂന്നാംദിനവും രോഗമുക്തര്‍ രോഗബാധിതരെക്കാള്‍ മുന്നിലെത്തിയത് ജില്ലയ്‌ക്ക് ആശ്വാസമായി. ഇന്നലെ 53 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 94 പേര്‍ രോഗമുക്തരായി. എട്ടുപേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 

സമ്പര്‍ക്കംമൂലം 44 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൊല്ലം തേവലക്കര മുട്ടയ്‌ക്കല്‍ മാമ്പുഴ വടക്കെത്തറ വീട്ടില്‍ രുഗ്മിണി(56) ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെ കോവിഡ് ബാധിച്ച് മരണപ്പെട്ടു. ജില്ലയില്‍ ഇന്നലെ 94 പേര്‍ക്ക്  രോഗമുക്തി നേടി.

വിദേശത്ത് നിന്നെത്തിയവര്‍

പത്തനാപുരം മഞ്ചള്ളൂര്‍ സ്വദേശിനി(35), ഒമാനില്‍ നിന്നും നിലമേല്‍ കൈതോട് സ്വദേശി(37), ഖത്തറില്‍ നിന്നും പരവൂര്‍ പൊഴിക്കര തെക്കുംഭാഗം സ്വദേശി(41), കുമ്മിള്‍ ഓണംകല്ല് സ്വദേശി(37), പടിഞ്ഞാറെ കല്ലട കാരാളി ജംഗ്ഷന്‍ സ്വദേശി(46) എന്നിവര്‍ യുഎഇയില്‍ നിന്നും കിളികൊല്ലൂര്‍ സ്വദേശി(60), മടവൂര്‍ സ്വദേശി(35), കടയ്‌ക്കല്‍ ഇളംപഴഞ്ഞൂര്‍ സ്വദേശി(52) എന്നിവര്‍ സൗദിയില്‍ നിന്നും എത്തിയവരാണ്.

മരണം

തേവലക്കര മുട്ടയ്‌ക്കല്‍ സ്വദേശിനി രുഗ്മിണി(56)

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

കുമ്മിള്‍ തച്ചോണം സ്വദേശി(38), കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി(32), കുളത്തുപ്പുഴ സാംനഗര്‍ സ്വദേശിനി(1), നീണ്ടകര പുത്തന്‍തുറ  സ്വദേശി(20), മയ്യനാട് സ്വദേശി(19), ഇളമാട് തോട്ടത്തറ സ്വദേശിനി(15), മണ്‍ട്രോതുരുത്ത് പട്ടംതുരുത്ത് സ്വദേശി(47), നീണ്ടകര പുത്തന്‍തുറ സ്വദേശി(49), ഇളമാട് അര്‍ക്കന്നൂര്‍ സ്വദേശിനി(24), ഇളമാട് അര്‍ക്കന്നൂര്‍ സ്വദേശി(47), ശാസ്താംകോട്ട മുതുപിലക്കാട് സ്വദേശി(22), പരവൂര്‍ കോങ്ങല്‍ സ്വദേശി(33), കുളത്തുപ്പുഴ നെല്ലിമൂട് സ്വദേശി(9), ഡീസന്റ് ജംഗ്ക്ഷന്‍ സ്വദേശിനി(70), പെരിനാട് പനമൂട് സ്വദേശി(25), മങ്ങാട് ആറുന്നൂറ്റിമംഗലം സ്വദേശി(36), നീണ്ടകര പുത്തന്‍തുറ സ്വദേശിനി(42), കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി(5), കുളത്തുപ്പുഴ സാംനഗര്‍ സ്വദേശിനി(62), തൃക്കോവില്‍വട്ടം തട്ടാര്‍ക്കോണം സ്വദേശിനി(78), കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി(16), കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി(32), ശാസ്താംകോട്ട മുതുപിലക്കാട് സ്വദേശി(26), കുളത്തുപ്പുഴ വട്ടക്കരിക്കകം സ്വദേശി(18), കുളത്തുപ്പുഴ വട്ടക്കരിക്കകം സ്വദേശിനി(10), കുളത്തുപ്പുഴ സാംനഗര്‍ സ്വദേശി(16), കുളത്തുപ്പുഴ സാംനഗര്‍ സ്വദേശി(12), പരവൂര്‍ കോങ്ങാല്‍ സ്വദേശിനി(28), വെളിനല്ലൂര്‍ വട്ടപ്പാറ സ്വദേശിനി(2), കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശി(39), കുളത്തുപ്പുഴ നെല്ലിമൂട് സ്വദേശി(51), കുളത്തുപ്പുഴ സാംനഗര്‍ സ്വദേശിനി(34), ഓച്ചിറ വല്ലിയകുളങ്ങര സ്വദേശി(66), ശാസ്താംകോട്ട പോരുവഴി സ്വദേശി(24), കടപ്പാക്കട സ്വദേശിനി(40), കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശി(41), കുളത്തുപ്പുഴ സാംനഗര്‍ സ്വദേശിനി(46), കുളത്തുപ്പുഴ നെല്ലിമൂട് സ്വദേശി(64), കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി(62), തൃക്കോവില്‍വട്ടം തട്ടാര്‍ക്കോണം സ്വദേശിനി(54), മുളവന സ്വദേശി(38), പേരയം കുമ്പളം സ്വദേശിനി(32), കുളത്തുപ്പുഴ സാംനഗര്‍ സ്വദേശി(16), കുളത്തുപ്പുഴ വട്ടക്കരിക്കകം സ്വദേശിനി(35).

Tags: covidCoronakovid 19
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.