Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സി ഡിറ്റ് പദ്ധതികള്‍ ശിവശങ്കര്‍ സ്വകാര്യകമ്പനികള്‍ക്ക് മറിച്ചു നല്‍കി; അനധികൃത ഇടപെടലുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ടെന്‍ഡര്‍ വിളിക്കാതെയാണ് പല കരാറുകളും കമ്പനികള്‍ക്ക് നല്‍കിയതെന്നാണ് ആരോപണം. മാനദണ്ഡം വിഷയമാകുമെന്നായപ്പോള്‍ എം പാനല്‍ ഏജന്‍സികളെ നിയോഗിച്ച് കുറുക്കുവഴി തേടി. സി ഡിറ്റ് സ്വന്തമായി ചെയ്ത പ്രവര്‍ത്തനങ്ങള്‍ പോലും ശിവശങ്കര്‍ സ്വകാര്യകമ്പനികള്‍ക്ക് മറിച്ച് നല്‍കിയതില്‍പ്പെടുന്നു. ഇതു വഴി സി ഡിറ്റിനുണ്ടായത് കോടികളുടെ നഷ്ടം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 31, 2020, 12:12 pm IST
in Kerala

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള സ്വര്‍ണക്കടത്ത് കേസില്‍ സംശയനിഴലിലുള്ള മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ മറ്റൊരു കുരുക്ക്. സി ഡിറ്റിലെ അനധികൃത ഇടപെടലുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളാണ് പുറത്തുവരുന്നത്. സി ഡിറ്റ് പദ്ധതികള്‍ പുറംകരാര്‍ നല്‍കിയതില്‍ ശിവശങ്കറിന്റെ ഇടപെടല്‍ കൂടുതല്‍ വ്യക്തമാകുന്നു.

ടെന്‍ഡര്‍ വിളിക്കാതെയാണ് പല കരാറുകളും കമ്പനികള്‍ക്ക് നല്‍കിയതെന്നാണ് ആരോപണം. മാനദണ്ഡം വിഷയമാകുമെന്നായപ്പോള്‍ എം പാനല്‍ ഏജന്‍സികളെ നിയോഗിച്ച് കുറുക്കുവഴി തേടി. സി ഡിറ്റ് സ്വന്തമായി ചെയ്ത പ്രവര്‍ത്തനങ്ങള്‍ പോലും ശിവശങ്കര്‍ സ്വകാര്യകമ്പനികള്‍ക്ക് മറിച്ച് നല്‍കിയതില്‍പ്പെടുന്നു. ഇതു വഴി സി ഡിറ്റിനുണ്ടായത് കോടികളുടെ നഷ്ടം.

സ്വന്തക്കാരെ സ്ഥിരപ്പെടുത്താന്‍ ശിവശങ്കര്‍ നടത്തിയ ഇടപ്പെടല്‍ മുമ്പ് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കരാറുകളും ഇഷ്ടക്കാര്‍ക്കും അടുപ്പക്കാര്‍ക്കും നല്‍കിയെന്ന രേഖകള്‍ പുറത്തുവരുന്നത്. സര്‍ക്കാരുമായി ബന്ധപ്പെട്ട മിക്ക പദ്ധതികളും സി ഡിറ്റ് നേരിട്ടാണ് നടപ്പാക്കിയിരുന്നത്. മുഖ്യമന്ത്രിയുടെ പോര്‍ട്ടല്‍ സംവിധാനമായ പരാതി പരിഹാരസെല്‍, കെഎസ്എഫ്ഇ പ്രവാസി ചിട്ടി ഉള്‍പ്പെടെയുള്ള പദ്ധതികള്‍ സ്വകാര്യ കമ്പനികള്‍ക്ക് മറിച്ചു നല്‍കി. ഇവയുടെ നടത്തിപ്പില്‍ ഒരു പരാതിയുമില്ലെന്നിരിക്കെയാണിത്. ശിവശങ്കര്‍ ഐടി സെക്രട്ടറിയും സി ഡിറ്റിന്റെ ഡയറക്ടറുമായിരുന്ന സമയത്താണ് ഇതെല്ലാം. ചുമതല ദുരുപയോഗം ചെയ്താണ് പദ്ധതികള്‍ സ്വകാര്യകമ്പനികള്‍ക്ക് നല്‍കിയെന്നത് വ്യക്തം.

അഞ്ചു ലക്ഷത്തിന് മുകളിലുള്ള കരാറുകള്‍ ഇ-ടെന്‍ഡര്‍ മുഖേന മാത്രമെ നല്‍കാവുയെന്നാണ് സര്‍ക്കാര്‍ ചട്ടം. ഇത് അട്ടിമറിക്കാനാണ് എം പാനല്‍ ഏജന്‍സികളുടെ പട്ടിക തയാറാക്കിയത്. ഇതു പ്രകാരം അഞ്ചു ലക്ഷത്തിനു മുകളിലുള്ള കരാറുകളും നേരിട്ട് നല്‍കാനാകും. തയാറാക്കിയ പട്ടികയില്‍ എല്ലാം സ്വകാര്യ കമ്പനികളായിരുന്നു.

Tags: എം ശിവശങ്കര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈഫ് മിഷന്‍ കേസ്: ദുരുപയോഗം ചെയ്യരുത്, സാക്ഷികളുമായി ബന്ധപ്പെടരുത്, ചികിത്സയില്‍ മാത്രം ഇളവ് നല്‍കാം; ശിവശങ്കറിന് രണ്ട് മാസത്തേയ്‌ക്ക് ജാമ്യം

Kerala

സര്‍ക്കാര്‍ ജീവനക്കാരന്‍ ആയിരുന്നില്ലേ, എന്തുകൊണ്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നില്ല; ശിവശങ്കരന്റെ ജാമ്യഹര്‍ജിയില്‍ സുപ്രീംകോടതി

Kerala

ലൈഫ് മിഷന്‍കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; സ്വപ്‌ന സുരേഷിന് ഉപാധികളോടെ ജാമ്യം നീട്ടി നല്‍കി

Kerala

ലൈഫ് മിഷന്‍ കേസില്‍ ശിവശങ്കറിന് ജാമ്യമില്ല, വിചാരണക്കോടതി ഹര്‍ജി തള്ളി; പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്ന സന്തോഷ് ഈപ്പന്റെ ആവശ്യവും നിരസിച്ചു

Kerala

ലൈഫ് മിഷന്‍ കേസുമായി തനിക്ക് ബന്ധമില്ല, യുണിടാക്കിനെ തെരഞ്ഞെടുത്തത് യുഎഇ കോണ്‍സുലേറ്റ്; ജാമ്യം തേടി ജിവശങ്കര്‍ സുപ്രീംകോടതിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.