Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തലസ്ഥാനത്തു ദേശവിരുദ്ധര്‍ വിഹരിക്കുന്നു; സ്വപ്നയുടെ സുഹൃത്തുക്കളില്‍ എന്‍ഡിഎഫ് നേതാക്കളും

കോണ്‍സുലേറ്റ് പ്രവര്‍ത്തനം തുടങ്ങിയ ശേഷമാണ് നിരവധി ട്രാവല്‍ ഏജന്‍സികള്‍ ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതില്‍ പലതും അംഗീകാരമില്ലാത്തവയാണെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെയുണ്ടായിരുന്നു. ഇത്തരം ഏജന്‍സികളില്‍ ചിലതിന് എന്‍ഡിഎഫ് ബന്ധം ഉണ്ട്. അതീവ സുരക്ഷയുള്ള കോണ്‍സുലേറ്റിനുള്ളില്‍ ഏതു സമയത്തും കയറി ചെല്ലാന്‍ ഇവര്‍ക്കു സ്വപ്‌ന സുരേഷിന്റെ സഹായം കിട്ടിയിരുന്നതായാണ് സൂചന.

ആര്‍. പ്രദീപ് by ആര്‍. പ്രദീപ്
Jul 11, 2020, 04:48 pm IST
in Kerala

തിരുവനന്തപുരം:  തലസ്ഥാനത്തു യുഎഇ കോണ്‍സുലേറ്റ് പ്രവര്‍ത്തിക്കുന്ന  മണക്കാട് പ്രദേശത്ത് തീവ്രവാദ സംഘടനയായ എന്‍ഡിഎഫിന്റെ പ്രവര്‍ത്തനം അപകടകരമാം വിധം സജീവമായി. എന്‍ഡിഎഫിന്റെ സംസ്ഥാന തലത്തിലുള്ള നേതാക്കള്‍ പലരും കോണ്‍സുലേറ്റിന്റെ പരിപാടികള്‍ക്ക് എത്തുമായിരുന്നു. ഇവര്‍ക്കൊപ്പമുള്ള സ്വപ്ന സുരേഷിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇത് വിരല്‍ ചൂണ്ടുന്നത്,  തീവ്രവാദ സംഘടനകള്‍ക്ക്  മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധത്തിലേക്കു കൂടിയാണ്. കോണ്‍സുലേറ്റിലേക്ക് വന്ന ബാഗേജില്‍ സ്വര്‍ണ്ണക്കടത്ത് പിടിക്കപ്പെട്ടതോടെ  എന്‍ഡിഎഫ് നേതാക്കളുടെ ബന്ധവും ചര്‍ച്ചയാകുകയാണ്.

കോണ്‍സുലേറ്റ് പ്രവര്‍ത്തനം തുടങ്ങിയ ശേഷമാണ് നിരവധി ട്രാവല്‍ ഏജന്‍സികള്‍ ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതില്‍ പലതും  അംഗീകാരമില്ലാത്തവയാണെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെയുണ്ടായിരുന്നു. ഇത്തരം ഏജന്‍സികളില്‍ ചിലതിന് എന്‍ഡിഎഫ് ബന്ധം ഉണ്ട്. അതീവ  സുരക്ഷയുള്ള കോണ്‍സുലേറ്റിനുള്ളില്‍ ഏതു സമയത്തും കയറി ചെല്ലാന്‍ ഇവര്‍ക്കു സ്വപ്‌ന സുരേഷിന്റെ സഹായം കിട്ടിയിരുന്നതായാണ് സൂചന.

ട്രാവല്‍ ഏജന്‍സികളെ മറയാക്കി പ്രവര്‍ത്തിക്കുന്നവരുടെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെ എതിര്‍ത്തതിനാല്‍, ബിജെപിക്കാരിയായ വാര്‍ഡ് കൗണ്‍സിലര്‍ സിമി ജ്യോതിഷിനെതിരെ ഇവര്‍ തിരിഞ്ഞിരുന്നു. സ്വപ്ന സുരേഷ് കോണ്‍സുലേറ്റില്‍ ഉദ്യോഗസ്ഥയായിരിക്കുമ്പോള്‍ അവര്‍ നേരിട്ടാണ് എന്‍ഡിഎഫുകാരെ സഹായിച്ചിരുന്നത്.  

കോണ്‍സുലെറ്റിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി കേരളത്തിന്റെ പല പ്രദേശങ്ങളില്‍ നിന്നെത്തിയിരുന്നവരോട് ഈ ട്രാവല്‍ ഏജന്‍സികളെ  കാണാനും അവര്‍ വഴി വരാനും നിര്‍ദേശിച്ചിരുന്നത് സ്വപ്നയാണ്.  ഇതിന്റെ പേരില്‍ പ്രാദേശികമായി ചില എതിര്‍പ്പുകളും ഉണ്ടായി. എന്നാല്‍ സ്വപ്നയുടെ സ്വാധീനം  എതിര്‍പ്പുകളെ ഇല്ലാതാക്കി. കോണ്‍സുലേറ്റ് നടത്തിയിരുന്ന പരിപാടികളില്‍ എന്‍ഡിഎഫ് നേതാക്കളെ വിളിച്ചിരുന്നതും സ്വപ്നയാണ്. ദുരിതാശ്വാസ പരിപാടികളിലും കുട്ടികളുടെ പരിപാടികളിലുമെല്ലാം സ്വപ്നയ്‌ക്കൊപ്പം എന്‍ഡിഎഫ് നേതാക്കളും പങ്കെടുത്തു.   കോണ്‍സുലേറ്റിനെ അവര്‍ മറയായി ഉപയോഗപ്പെടുത്തുകയായിരുന്നു. സ്വര്‍ണ്ണക്കള്ളക്കടത്തിന് കോണ്‍സുലേറ്റിന്റെ നയതന്ത്ര സംരക്ഷണം ഉപയോഗപ്പെടുത്താന്‍ സ്വപ്‌നസുരേഷിന് കഴിഞ്ഞത്, ആരുടെ സഹായംകൊണ്ടാണെന്ന്അന്വേഷണത്തിലേ വ്യക്തമാകൂ.  

സാമ്പത്തിക തിരിമറികളുടെ പേരില്‍ കോണ്‍സുലേറ്റില്‍ നിന്ന് സ്വപ്‌നയെയും സരിത്തിനെയും പുറത്താക്കിയെന്നാണ് കോണ്‍സുലേറ്റിന്റെ വിശദീകരണം.  എന്നാല്‍ സര്‍ക്കാരിന്റെ ഐടി വകുപ്പില്‍ ജോലി ലഭിക്കാന്‍ യുഎഇ കോണ്‍സുലേറ്റാണ് സ്വപ്‌നയ്‌ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. നല്ല ജീവനക്കാരിയാണെന്നും നന്നായി ജോലി ചെയ്യുമെന്നുമുള്ള സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്.

Tags: keralaസ്വര്‍ണകടത്ത്swapna suresh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.