Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സിറ്റി ജയിച്ചാല്‍ ലിവര്‍പൂളിന്റെ കിരീടധാരണം വൈകും

മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയെ തോല്‍പ്പിച്ചാല്‍ ലിവര്‍പൂളിന് കിരീടം സ്വന്തമാക്കാന്‍ അടുത്ത മത്സരം വരെ കാത്തിരിക്കണം. ജൂലൈ രണ്ടിന് മാഞ്ചസ്റ്റര്‍ സിറ്റിയുമായാണ് ലിവര്‍പൂളിന്റെ അടുത്ത മത്സരം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 25, 2020, 10:32 pm IST
in Football
പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റല്‍ പാലസിനെതിരെ ലിവര്‍പൂളിന്റെ മൂന്നാം ഗോള്‍ നേടിയ ബ്രസീല്‍താരം ഫാബിഞ്ഞോയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റല്‍ പാലസിനെതിരെ ലിവര്‍പൂളിന്റെ മൂന്നാം ഗോള്‍ നേടിയ ബ്രസീല്‍താരം ഫാബിഞ്ഞോയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ലണ്ടന്‍: ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടത്തിന് തൊട്ടരികില്‍. ക്രിസ്റ്റല്‍ പാലസിനെ മടക്കമില്ലാത്ത നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ചതോടെയാണ് ചെമ്പട കിരീടത്തിനരികില്‍ എത്തിയത്. പോയിന്റ് നിലിയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി നിര്‍ണായക മത്സരത്തില്‍ ചെല്‍സിയെ കീഴടക്കിയിലെങ്കില്‍ അടുത്ത മത്സരം കളിക്കാതെ തന്നെ ലിവര്‍പൂളിന് കിരീടം സ്വന്തമാകും.

മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയെ തോല്‍പ്പിച്ചാല്‍ ലിവര്‍പൂളിന് കിരീടം സ്വന്തമാക്കാന്‍ അടുത്ത മത്സരം വരെ കാത്തിരിക്കണം. ജൂലൈ രണ്ടിന് മാഞ്ചസ്റ്റര്‍ സിറ്റിയുമായാണ് ലിവര്‍പൂളിന്റെ അടുത്ത മത്സരം.

അലക്‌സാണ്ടര്‍-അര്‍നോള്‍ഡ്, മുഹമ്മദ് സല, ഫാബീഞ്ഞോ, സാദിയോ മാനെ എന്നിവരുടെ ഗോളുകളിലാണ് ലിവര്‍പൂള്‍ ക്രിസ്റ്റല്‍ പാലസിനെതിരെ വിജയം നേടിയത്. ഈ വിജയത്തോടെ മുപ്പത്തിയൊന്ന് മത്സരങ്ങളില്‍ 86 പോയിന്റുമായി ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് മുപ്പത് മത്സരങ്ങളില്‍ അറുപത്തിമൂന്ന് പോയിന്റാണുള്ളത്.

ഞായറാഴ്ച എവര്‍ട്ടനെതിരായ മത്സരത്തില്‍ സമനില പിടിച്ച ലിവര്‍പൂള്‍ ഇന്നലെ തുടക്കം മുതല്‍ തകര്‍ത്തുകളിച്ചു. ഇരുപത്തിമൂന്നാം മിനിറ്റില്‍ ഫ്രീകിക്ക് ഗോളിലേക്ക്് തിരിച്ചുവിട്ട് അലക്‌സാണ്ടര്‍- അര്‍നോള്‍ഡ് സ്‌കോറിങ് തുടങ്ങി. ആദ്യ പകുതി അവസാനിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കെ മുഹമ്മദ് സല ലീഡ് 2-0 ആക്കി. ഈ സീസണില്‍ മുഹമ്മദ് സലയുടെ ഇരുപത്തിയൊന്നാം ഗോളാണിത്.

അമ്പത്തിയഞ്ചാം മിനിറ്റില്‍ ഫാബിനോ ലക്ഷ്യം കണ്ടു. മുപ്പത്‌വാര അകലെ നിന്ന് എടുത്ത ഷോട്ട് വലയില്‍ കയറുകയായിരുന്നു. ലിവര്‍പൂള്‍ 3-0 ന് മുന്നില്‍. അറുപത്തിയൊമ്പതാം മിനിറ്റില്‍ സാദിയോ മാനെ നാലാം ഗോളും നേടി ലിവര്‍പൂളിന് വിജയം സമ്മാനിച്ചു.

മറ്റൊരു മത്സരത്തില്‍ ആന്റണി മാര്‍ഷ്യലിന്റെ ഹാട്രിക്കില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ഷെഫീല്‍ഡ് യുണൈറ്റഡിനെ പരാജയപ്പെടുത്തി.

Tags: ലിവര്‍പൂള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലിവര്‍പൂളിനെതിരായ കളിയില്‍ ചെല്‍സിയുടെ അക്‌സല്‍ ഡിസാസി സമനില ഗോള്‍ നേടുന്നു
Football

ചെല്‍സി-ലിവര്‍പൂള്‍ സമനില

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ആഴ്‌സണലിന് കുരുക്കായി സമനില; പീരങ്കിപ്പടയെ തളച്ചത് ലിവര്‍പൂള്‍

Football

കുതിപ്പ് തുടര്‍ന്ന് ആഴ്‌സണല്‍,ജയത്തോടെ ലിവർപൂൾ; സ്വന്തം മൈതാനത്ത് ആഴ്‌സണലിന്റെ ജയം ആധികാരികം, 40 പോയിന്റുമായി പട്ടികയില്‍ ഒന്നാമത്

India

ക്രിസ്മസ് ആശംസ ഇസ്ലാമിക വിരുദ്ധമെന്ന് സക്കീര്‍ നായിക്ക്; പിന്നാലെ സക്കീര്‍നായിക്കിന്റെ ഫേസ്ബുക്കില്‍ ക്രിസ്മസ് ആശംസാപ്രവാഹം; ഒടുവില്‍ പോസ്റ്റ് മുക്കി

World

‘മെറി ക്രിസ്മസ്’ ആശംസിച്ചു; ലിവര്‍പൂളിന്റെഫുട്ബാള്‍ താരം മൊഹമ്മദ് സാലയ്‌ക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ രോഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

പ്രധാനമന്ത്രി 29ന് കേരളത്തില്‍

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.