Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വിമാനത്താവളത്തിലും കോവിഡ് പ്രോട്ടോകോള്‍ ലംഘിക്കപ്പെടുന്നതായി ആരോപണം : കണ്ണൂരില്‍ സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളുന്നു

വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസങ്ങളിലെത്തിയ യാത്രക്കാര്‍ക്ക് കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട യാതൊരു പ്രൊട്ടോകോളും അധികൃതര്‍ ഒരുക്കിയില്ലെന്ന ആരോപണം ഉയര്‍ന്നു. സാമൂഹ്യ അകലം പാലിക്കാതെയും ശരിയായ രീതിയില്‍ പരിശോധനങ്ങള്‍ നടത്താതെയും കൂട്ടത്തോടെ യാത്രക്കാരെ കടത്തിവിട്ടതായാണ് ആരോപണം.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 22, 2020, 07:47 pm IST
in Kannur

കണ്ണൂര്‍: പ്രവാസികള്‍ കൂട്ടത്തോടെ എത്തിത്തുടങ്ങിയതോടെ കണ്ണൂരില്‍ സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളുന്നു. പ്രവാസികളേയും വഹിച്ചു കൊണ്ടുളള വന്ദേഭാരത് മിഷന്റെ വിമാനങ്ങളും ചാര്‍ട്ടെഡ് ഫ്‌ളൈറ്റുകളും ദിനംപ്രതി എത്തിക്കൊണ്ടിരിക്കെ കണ്ണൂര്‍ വിമാനത്താവളത്തിലും പ്രതിരോധ സംവിധാനങ്ങള്‍ തകിടം മറിഞ്ഞു. 

വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസങ്ങളിലെത്തിയ യാത്രക്കാര്‍ക്ക് കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട യാതൊരു പ്രൊട്ടോകോളും അധികൃതര്‍ ഒരുക്കിയില്ലെന്ന ആരോപണം ഉയര്‍ന്നു. സാമൂഹ്യ അകലം പാലിക്കാതെയും ശരിയായ രീതിയില്‍ പരിശോധനങ്ങള്‍ നടത്താതെയും കൂട്ടത്തോടെ യാത്രക്കാരെ കടത്തിവിട്ടതായാണ് ആരോപണം.

ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയില്ലെന്നും പരാതിയുണ്ട്. കൂടുതല്‍ ചാര്‍ട്ടഡ് വിമാനങ്ങള്‍ ഒന്നിച്ചെത്തിയതോടെ യാത്രക്കാരുടെ കൂക്കിവിളികളും പരാതികളും ഉയര്‍ന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വിദേശത്തുളളവരും അന്യസംസ്ഥാനത്തുളളവരുമായ കൂടുതല്‍ പേര്‍ ജില്ലയിലെത്തിയതോടെ സര്‍ക്കാര്‍ സംവിധാനങ്ങളെ വേണ്ടത്ര ജാഗ്രതയോടെ ഉപയോഗപ്പെടുത്താന്‍ സാധിക്കാതെ ജില്ലാ ഭരണകൂടം ബുദ്ധിമുട്ടുകയാണ്.    

മുഖ്യമന്ത്രിയുടേയും ആരോഗ്യമന്ത്രിയുടേയും സ്വന്തം നാട്ടിലെത്തിയ പ്രവാസികളുടെ ഗതിയാണിതെന്നും സംസ്ഥാനത്ത് സര്‍ക്കാര്‍ ക്വാറന്റൈനുമില്ല ഹോം ക്വാറന്റൈനുമില്ല സാമൂഹ്യ അകലവുമില്ല പോകാന്‍ വാഹനവുമില്ല ഒരു ഉേദ്യാഗസ്ഥന്‍ പോലുമില്ലെന്നും വീഡിയോയ്‌ക്ക് അടിക്കുറിപ്പായി വിമാനത്താവളത്തിലെത്തിയ പ്രവാസികളില്‍ ചിലര്‍തന്നെ എഴുതി ചേര്‍ത്തിട്ടുണ്ട്. വൈകുന്നേരത്തെ പത്രസമ്മേളനവും പിആര്‍ ഏജന്‍സികളുടെ മിടുക്കും സൈബര്‍ സഖാക്കളുടെ തള്ളും കൊണ്ട് ജനങ്ങളെ കബളിപ്പിക്കാമെന്ന് കരുതുന്നവര്‍ക്ക് തെറ്റിയെന്നും വെറുതെയല്ല പ്രവാസികളുടെ വരവ് മുടക്കുന്നതെന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നതായും കുറിപ്പില്‍ പറയുന്നു.  

വിമാനത്താവളത്തില്‍ മാത്രമല്ല ജില്ലയിലാകമാനം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടക്കാത്ത സാഹചര്യമാണ് നിലവിലുളളത്. ക്വാറന്റൈന്‍ കേന്ദ്രങ്ങളിലെ അസൗകര്യങ്ങളെ കുറിച്ചും ഇവിടങ്ങളില്‍ നിന്ന് കോവിഡ് പരിശോധനയ്‌ക്ക് ആശുപത്രികളിലെത്തിക്കുന്നതിനെ കുറിച്ചും പരിശോധിച്ചവരെ തിരിച്ച് വീട്ടിലെത്തിക്കുന്നതിനെ ചൊല്ലിയും പരാതികളുയരുന്നുണ്ട്. ക്വാറന്റൈയിനില്‍ കഴിയുന്നവരുടെ വീടുകളുടേയും മറ്റും നിരീക്ഷണവും വേണ്ട രീതിയില്‍ നടക്കുന്നില്ലെന്ന ആക്ഷേപവും പൊതുജനങ്ങള്‍ക്കിടയില്‍ നിന്നും ഉയരുന്നുണ്ട്. മാത്രമല്ല ആശുപത്രികളിലെ സൗകര്യങ്ങളുമായി ബന്ധപ്പെട്ടും ചികിത്സയുമായി ബന്ധപ്പെട്ടും പല മേഖലയിലും പരാതി നിലനില്‍ക്കുന്നുണ്ട്. കോവിഡ് രോഗം സ്ഥിരീകരിച്ച് മരണപ്പെട്ട എക്‌സൈസ് ഉദ്യോഗസ്ഥന് വേണ്ട ചികിത്സയും ശ്രദ്ധയും ലഭിച്ചില്ലെന്ന് സഹോദരന്‍തന്നെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുണ്ടായി.

Tags: kannurcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

News

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

കേരളത്തില്‍ വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

നടി രന്യ റാവു ഉൾപ്പെട്ട സ്വർണ കള്ളക്കടത്ത് കേസ്; 50 കിലോ സ്വർണ്ണ ഇടപാടും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി

ജെന്റില്‍മാന്‍ സോള്‍ജിയര്‍; പത്തനാപുരത്തിന് നഷ്ടമായതെല്ലാം വീണ്ടെടുക്കുകയെന്ന ദൗത്യവുമായി ഡോ.അനില്‍ പിള്ള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.