Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കെപിസിസി ജനറല്‍ സെക്രട്ടറിയുടെ മരണത്തെ ചൊല്ലി കോണ്‍ഗ്രസില്‍ പോര്, സൈബര്‍ ആക്രമണത്തിന് ഇരയായ സുരേന്ദ്രന്‍ ഹൃദയംപൊട്ടിയാണ് മരിച്ചതെന്ന് ആരോപണം

കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ സൈബര്‍ ആക്രമണത്തില്‍ മനംനൊന്താണ് സുരേന്ദ്രന് ഹൃദയാഘാതമുണ്ടായി മരണം സംഭവിച്ചതെന്ന ആരോപണവുമായാണ് പ്രമോദ് രംഗത്തെത്തിയത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 22, 2020, 07:42 pm IST
in Kannur

കണ്ണൂര്‍: കഴിഞ്ഞ ദിവസം അന്തരിച്ച കെപിസിസി ജനറല്‍ സെക്രട്ടറിയും ഐഎന്‍ടിയുസി ദേശീയ ജനറല്‍ സെക്രട്ടറിയുമായ കെ. സുരേന്ദ്രന്റെ ആകസ്മിക മരണത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ പോര്. കെപിസിസി നിര്‍വ്വാഹക സമിതിയംഗമായ കെ. പ്രമോദാണ് പരാതിയുമായി രംഗത്തെത്തിയത്.

 കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ സൈബര്‍ ആക്രമണത്തില്‍ മനംനൊന്താണ് സുരേന്ദ്രന് ഹൃദയാഘാതമുണ്ടായി മരണം സംഭവിച്ചതെന്ന ആരോപണവുമായാണ് പ്രമോദ്  രംഗത്തെത്തിയത്.  കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായ ദീവേഷ് ചേനോളി എന്ന സൈബര്‍ ഗുണ്ട കഴിഞ്ഞ രണ്ടുദിവസമായി ചിലരുടെ വ്യക്തിതാല്‍പര്യത്തിനായി കെ. സുരേന്ദ്രനെ അഴിമതിക്കാരനായി സമൂഹമാധ്യമങ്ങളിലൂടെ ചിത്രീകരിക്കാന്‍ ശ്രമിച്ചതായും ഇതേതുടര്‍ന്ന് കെ. സുരേന്ദ്രന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും പ്രമോദ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

തന്റെ രാഷ്‌ട്രീയ ഭാവി തര്‍ക്കാന്‍ കോണ്‍ഗ്രസ്സില്‍ നിന്ന് തന്നെ ശ്രമം നടക്കുന്നതായി സുരേന്ദ്രന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായും പ്രമോദ് ആരോപിച്ചു.  കണ്ണൂര്‍ മേയര്‍ സ്ഥാനത്തിനായി കുപ്പായം തുന്നിവെച്ച് നടക്കുന്നു വെന്ന് തുടങ്ങി സിപിഎമ്മിന്റെ ചാരനാണ് എന്നുവരെ പ്രചരണം നടത്തിയിരുന്നതായും ഫെയ്‌സ്ബുക്കില്‍ പറയുന്നു. 

സമൂഹ മാധ്യമങ്ങളില്‍ നടന്ന ഈ കുപ്രചരണം കണ്ട് നിരവധി പേര്‍ അദ്ദേഹത്തെ ഫോണില്‍ വിളിക്കുകയും സത്യാവസ്ഥ ആരായുകയും ചെയ്തായി സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതോടെ അദ്ദേഹം മാനസികമായി തളര്‍ന്നുവെന്നും മറ്റൊരു അസുഖവുമില്ലാതിരുന്ന അദ്ദേഹം നെഞ്ചുപൊട്ടി മരിക്കാന്‍ കാരണം ഈ കുപ്രചരങ്ങളാണെന്നും പോസ്റ്റ് വ്യക്തമാക്കുന്നു. സുരേന്ദ്രനെതിരെ വ്യക്തിഹത്യ നടത്തിയവര്‍ക്കും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും നിയമനടപടിയെടുക്കാന്‍ കോണ്‍ഗ്രസ്സും ഐഎന്‍ടിയുസിയും തയ്യാറാകണമെന്നും പ്രമോദ് ആവശ്യപ്പെട്ടു.  

Tags: deathcongress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

Kerala

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

പ്രധാനമന്ത്രി 29ന് കേരളത്തില്‍

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.