Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഹാമാരിക്കാലത്തും നിലയ്‌ക്കാത്ത സ്വര്‍ണക്കടത്ത്, സ്വര്‍ണം കടത്തിയത് ചാര്‍ട്ടേഡ് വിമാനങ്ങളില്‍, കരിപ്പൂരിലും കണ്ണൂരിലുമായി അഞ്ചുപേര്‍ പിടിയില്‍

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കണ്ണൂരിലും കരിപ്പൂരിലുമായെത്തിയ അഞ്ചുപേരില്‍ നിന്നായി രണ്ടുദിവസത്തിനിടെ പിടികൂടിയത് 2.64 കിലോഗ്രാം സ്വര്‍ണം.

സരുണ്‍ പുല്‍പള്ളി by സരുണ്‍ പുല്‍പള്ളി
Jun 22, 2020, 03:23 am IST
in Kerala

മലപ്പുറം: കൊറോണ ഭീഷണിയുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് ഏതുവിധേനയും ജന്മനാട്ടിലെത്താന്‍ ശ്രമിക്കുന്ന പ്രവാസികള്‍ക്ക് നാണക്കേടായി സ്വര്‍ണക്കടത്ത് സംഘം. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കണ്ണൂരിലും കരിപ്പൂരിലുമായെത്തിയ അഞ്ചുപേരില്‍ നിന്നായി രണ്ടുദിവസത്തിനിടെ പിടികൂടിയത് 2.64 കിലോഗ്രാം സ്വര്‍ണം.

കരിപ്പൂരിലിറങ്ങിയ ഫ്‌ളൈ ദുബായിയുടെ എഫ്ഇസെഡ്-4313, ജി9 456 എയര്‍ അറേബ്യ വിമാനങ്ങളിലെ യാത്രക്കാരില്‍ നിന്ന് മാത്രം 2.21 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. ദുബായില്‍ നിന്നെത്തിയ തലശ്ശേരി സ്വദേശികളായ നഫീസുദ്ധീനില്‍(23) നിന്ന് 288 ഗ്രാം സ്വര്‍ണവും, ഫഹദില്‍(24) നിന്ന് 287 ഗ്രാമും പിടിച്ചെടുത്തു. ഇതേ വിമാനത്തിലെത്തിയ പാനൂര്‍ സ്വദേശി ബഷീറില്‍ നിന്ന് 475 ഗ്രാം സ്വര്‍ണ മിശ്രിതമാണ് കണ്ടെത്തിയത്. എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാരനായ മലപ്പുറം സ്വദേശി ജിത്തുവില്‍ നിന്ന് 1153 ഗാം സ്വര്‍ണ മിശ്രിതവും കണ്ടെടുത്തു.

ശനിയാഴ്ച രാത്രി കണ്ണൂരിലെത്തിയ ഫ്‌ളൈ ദുബായ് വിമാനത്തിലെ യാത്രക്കാരനായ മലപ്പുറം മണക്കാട് സ്വദേശി ഉസ്മാന്‍ പൊടിയ(40)യില്‍ നിന്ന് 432 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാരെ കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കാത്തത് സ്വര്‍ണക്കടത്തുകാര്‍ക്ക് സഹായമാകുന്നുണ്ട്. വന്ദേഭാരത് മിഷന്‍ പരാജയമാണെന്ന് ആരോപിച്ചാണ് ചില സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഗള്‍ഫ് നാടുകളില്‍ നിന്ന് ചാര്‍ട്ടേഡ് വിമാന സര്‍വീസ് ആരംഭിച്ചത്. മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസിയാണ് ചാര്‍ട്ടേഡ് സര്‍വീസുകള്‍ കൂടുതല്‍ നടത്തുന്നത്.

ജോലിയും മറ്റും നഷ്ടപ്പെട്ട് വിദേശത്ത് കുടങ്ങിയ ആയിരക്കണക്കിന് പ്രവാസികളെ ഇതിനോടകം വന്ദേഭാരത് മിഷനിലൂടെ കേന്ദ്രസര്‍ക്കാര്‍ നാട്ടിലെത്തിച്ചിരുന്നു. രോഗികളടക്കമുള്ളവര്‍ക്ക് മുന്‍ഗണ നല്‍കിയാണ് വന്ദേഭാരത് മിഷന്‍ നടക്കുന്നത്.

Tags: kannurgoldsmuggling
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

Kerala

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്: അധികം വൈകാതെ പവന് ഒരു ലക്ഷത്തിനും താഴെയെത്തുമെന്ന് പ്രവചനം

Kerala

സ്വര്‍ണ്ണവിലയില്‍ ഓരോ മിനിറ്റിലും മാറ്റം വരുന്നുവെന്ന് ടി.എസ്. കല്യാണരാമന്‍; യുദ്ധത്തിന്റെ ഇംപാക്ടില്‍ സ്വര്‍ണ്ണം വ്യാപാരികളേയും വലയ്‌ക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.