Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലപ്പുറത്തും തൃശൂരിലും സ്ഥിതി വഷളാകുന്നു; 20 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 47 പേര്‍ക്ക് സമ്പര്‍ക്കം വഴി വൈറസ് ബാധ

തൃശൂരില്‍ 20 ആരോഗ്യ പ്രവര്‍ത്തകരാണ് രോഗബാധിതരായത്. ഇവര്‍ക്കെല്ലാം രോഗം പടര്‍ന്നത് സമ്പര്‍ക്കത്തിലൂടെയും. തുടര്‍ന്ന് വടക്കേക്കാട്, ഇരിങ്ങാലക്കുട, വെള്ളാനിക്കര ഹെല്‍ത്ത് സെന്ററുകള്‍ അടച്ചു. ആരോഗ്യ സ്ഥാപനങ്ങളില്‍ പകുതി പേര്‍ ഒരേ സമയം ജോലിക്കെത്തിയാല്‍ മതിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ജെ. റീന നിര്‍ദ്ദേശിച്ചു. ഒരാഴ്ച ഇടവിട്ട് ജീവനക്കാര്‍ മാറും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 14, 2020, 10:45 am IST
in Kerala

മലപ്പുറം / തൃശൂര്‍: സമ്പര്‍ക്കം വഴിയുള്ള രോഗവ്യാപനം കൂടിയതോടെ തൃശൂര്‍, മലപ്പുറം ജില്ലകളിലെ സ്ഥിതി വഷളായി. ഇതോടെ ഇവിടങ്ങളില്‍ നിയന്ത്രണം ശക്തമാക്കി. തൃശൂരില്‍ മൂന്ന് ആശുപത്രികള്‍ അടച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തി. തൃശൂര്‍ ലൂര്‍ദ് മെട്രോപോളിറ്റന്‍ കത്തീഡ്രലിലും പ്രവേശനം വിലക്കി.

തൃശൂരില്‍ 20 ആരോഗ്യ പ്രവര്‍ത്തകരാണ് രോഗബാധിതരായത്. ഇവര്‍ക്കെല്ലാം രോഗം പടര്‍ന്നത് സമ്പര്‍ക്കത്തിലൂടെയും. തുടര്‍ന്ന്   വടക്കേക്കാട്, ഇരിങ്ങാലക്കുട, വെള്ളാനിക്കര ഹെല്‍ത്ത് സെന്ററുകള്‍ അടച്ചു.  ആരോഗ്യ സ്ഥാപനങ്ങളില്‍ പകുതി പേര്‍ ഒരേ സമയം ജോലിക്കെത്തിയാല്‍ മതിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ജെ. റീന നിര്‍ദ്ദേശിച്ചു. ഒരാഴ്ച ഇടവിട്ട് ജീവനക്കാര്‍ മാറും.

നിയന്ത്രണ മേഖലകളില്‍ ആളുകള്‍ പുറത്തിറങ്ങുന്നത് പോലീസിന് തലവേദനയായിട്ടുണ്ട്.  ജില്ലയില്‍ അസാധാരണ സാഹചര്യമില്ലെന്ന് മന്ത്രി എ.സി. മൊയ്തീന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ വിലയിരുത്തലുണ്ടായതിന് പിന്നാലെയാണ് ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. പൊറത്തിശേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ  ഫാര്‍മസിസ്റ്റ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ആശാ വര്‍ക്കര്‍ എന്നിവര്‍ക്കാണ് രോഗം. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ്, പാചക തൊഴിലാളി, ആശാ വര്‍ക്കര്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. വടക്കേക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സിനും കൊറോണ ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് മൂന്ന് ആശുപത്രികളും അടച്ചു.

മലപ്പുറത്ത്  ഇന്നലെ രോഗം സ്ഥിരീകരിച്ച 15 പേരില്‍ എട്ടുപേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതോടെ മലപ്പുറത്ത് സമ്പര്‍ക്കത്തിലൂടെ  രോഗം ബാധിച്ചവരുടെ എണ്ണം 27 ആയി. ഇന്നലെ വൈറസ് ബാധിച്ചവരില്‍ ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും ആറു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നുമെത്തിയവരാണ്. വിദേശത്ത് നിന്നെത്തുന്നവരുടെ എണ്ണം ഏറ്റവും കൂടുതലുള്ള ജില്ലയായിട്ടും വേണ്ടത്ര സൗകര്യമൊരുക്കിയിട്ടില്ല. ഇതാണ് രോഗവ്യാപനം കൂടാന്‍ കാരണം. 13,270 പേര്‍ മലപ്പുറത്ത് മാത്രം നിരീക്ഷണത്തിലുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജാണ് ജില്ലയിലെ പ്രധാന കൊറോണ ചികിത്സാകേന്ദ്രം.

Tags: ഐഎസ്health
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

രക്തത്തിലെ ഷുഗർ നില എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

Health

ആയുസ്സ് വർദ്ധിക്കാൻ ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

Health

തൈരിൽ ഗുണങ്ങളും ദോഷങ്ങളുമുണ്ട്, നിങ്ങള്‍ക്ക് ഈ രോഗങ്ങളുണ്ടെങ്കില്‍ തൈര് ഒരു കാരണവശാലും കഴിക്കരുത്

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

Women

മൂന്ന് പതിറ്റാണ്ടിനുള്ളിൽ ഇന്ത്യയിൽ സ്തനാർബുദ കേസുകൾ 130% വർദ്ധിച്ചതായി ലാൻസെറ്റ് പഠന റിപ്പോർട്ട് ; ആറ് ഘടകങ്ങൾ രോഗത്തെ ക്ഷണിച്ച് വരുത്തുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

കേരളത്തില്‍ വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

നടി രന്യ റാവു ഉൾപ്പെട്ട സ്വർണ കള്ളക്കടത്ത് കേസ്; 50 കിലോ സ്വർണ്ണ ഇടപാടും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി

ജെന്റില്‍മാന്‍ സോള്‍ജിയര്‍; പത്തനാപുരത്തിന് നഷ്ടമായതെല്ലാം വീണ്ടെടുക്കുകയെന്ന ദൗത്യവുമായി ഡോ.അനില്‍ പിള്ള

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.