Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല: ഭക്തർക്ക് പമ്പയിൽ കുളിക്കുന്നതിന് വിലക്ക്, ആചാര ലംഘനത്തിന് വഴിതുറന്ന് ബോര്‍ഡ്, ഗൂഡലക്ഷ്യമെന്ന് ഭക്തര്‍

ക്ഷേത്രഭരണാധികാരികള്‍ തന്നെ ശബരിമലയില്‍ ആചാരലംഘനത്തിന് സൗകര്യം ഒരുക്കുന്നത് ഭക്തരില്‍ ആശങ്കയും പ്രതിഷേധവും ഉയര്‍ത്തുന്നുണ്ട്. തിരക്കുപിടിച്ച് ക്ഷേത്രത്തില്‍ ഭക്തരെ കടത്തി ആശങ്ക ഉണ്ടാക്കുന്നതിനുപകരം ക്ഷേത്രദര്‍ശനം ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഭക്തര്‍ ഒന്നടങ്കം പറയുന്നു.

കെ. ജി. മധുപ്രകാശ് by കെ. ജി. മധുപ്രകാശ്
Jun 9, 2020, 08:10 pm IST
in Kerala

പത്തനംതിട്ട: മിഥുന മാസപൂജകള്‍ക്കും ഉത്രം ഉല്‍സവത്തിനും ശബരിമല നട തുറക്കുമ്പോള്‍   ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുന്നത് ക്ഷേത്രാചാരാ ലംഘനത്തിനെന്ന് ഭക്തര്‍.  ഭക്തര്‍ ദേഹശുദ്ധിയോടെയാണ്  ക്ഷേത്രത്തില്‍ പ്രവേശിക്കേണ്ടത്. എന്നാല്‍ പമ്പയില്‍ കുളിക്കാനോ കൈകാല്‍ കഴുകാനോ പോലും പാടില്ലെന്നാണ് വ്യവസ്ഥ. അതായത് അകലെ നിന്നു പോലും യാത്ര ചെയ്തും ഉറങ്ങിയും വരുന്ന ഭക്തര്‍ കുളിക്കാതെ ദര്‍ശനത്തിന് എത്തണം.

 ക്ഷേത്രഭരണാധികാരികള്‍ തന്നെ ശബരിമലയില്‍ ആചാരലംഘനത്തിന് സൗകര്യം ഒരുക്കുന്നത് ഭക്തരില്‍ ആശങ്കയും പ്രതിഷേധവും ഉയര്‍ത്തുന്നുണ്ട്. തിരക്കുപിടിച്ച് ക്ഷേത്രത്തില്‍ ഭക്തരെ കടത്തി ആശങ്ക ഉണ്ടാക്കുന്നതിനുപകരം   ക്ഷേത്രദര്‍ശനം ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഭക്തര്‍ ഒന്നടങ്കം പറയുന്നു.

സന്നിധാനത്ത് നെയ്യഭിഷേകം നടത്താന്‍  അനുവാദമില്ല.ഒരു തരത്തിലുമുള്ള പ്രസാദവും നല്‍കുകയുമില്ല.  നെയ്യ് ഒരു പ്രത്യേക സ്ഥലത്ത് സ്വീകരിച്ച് ,ആടിയ ശിഷ്ടം നെയ്യ് ഭക്തര്‍ക്ക് നല്‍കും. അതായത് അഭിഷേകത്തിനായി ഭക്തിപൂര്‍വ്വം കൊണ്ടുവരുന്ന നെയ്യ് പ്രസാദമായി തിരിച്ചുകൊണ്ടുപോകാനാവില്ല. കുളിച്ച് ശുദ്ധിയായി ക്ഷേത്രത്തില്‍ കയറാനോ,പ്രസാദം വാങ്ങാനോ ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് അനുവാദമില്ല. പിന്നെ എന്തിനാണ് ദര്‍ശനത്തിന് പോകുന്നതെന്നാണ് സംശയം.   പണസമ്പാദനം മാത്രം ലക്ഷ്യം വച്ചുള്ള ദേവസ്വം ബോര്‍ഡിന്റെ നീക്കം ഉപേക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

ശബരിമല നട  14 ന് തുറക്കും

പത്തനംതിട്ട:മിഥുന മാസപൂജകള്‍ക്കും ഉത്രം ഉല്‍സവത്തിനുമായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രം14 ന് വൈകുന്നേരം തുറക്കും.15ന് ആണ് മിഥുനം ഒന്ന്.19 ന് ഉത്രം ഉല്‍സവത്തിനായി ക്ഷേത്രത്തില്‍ കൊടിയേറ്റ് നടക്കും.ആചാരപരമായ ചടങ്ങുകള്‍ മാത്രമായിരിക്കും ഉല്‍സവത്തിന്റെ ഭാഗമായി ഉണ്ടാവുക.28 ന് ആറാട്ട് നടക്കും.അന്നേദിവസം തന്നെ ക്ഷേത്ര നട അടയ്‌ക്കും.

ഒരു സമയം 50 പേര്‍ക്ക് മാത്രമാണ്   തിരുമുറ്റത്ത്  പ്രവേശനം. മണിക്കൂറില്‍ 200 ഭക്തരെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടും.വെര്‍ച്ച്വല്‍ ക്യൂ സംവിധാനത്തിലൂടെ മാത്രമെ ഇക്കുറി അയ്യപ്പഭക്തര്‍ക്ക് ശബരിമലയില്‍ ദര്‍ശനത്തിനെത്താന്‍ സാധിക്കുകയുള്ളൂ.ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ വര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ദര്‍ശനത്തിനായി ബുക്ക് ചെയ്യുമ്പോള്‍ തന്നെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും അപ് ലോഡ് ചെയ്യണം.എങ്കില്‍ മാത്രമെ അവര്‍ക്ക് ശബരിമല ദര്‍ശനത്തിനുള്ള അനുമതി ലഭിക്കുകയുള്ളൂ.

Tags: ദേവസ്വം ബോര്‍ഡ്ശബരിമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Kerala

എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതര്‍ക്ക് അറിയാമായിരുന്നു

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. മഹേഷ് നമ്പൂതിരി തുറക്കുന്നു
Kerala

ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചു

Kerala

സന്നിധാനത്ത് തിരക്ക് തുടരുന്നു: വെര്‍ച്വല്‍ ബുക്കിങ് സമയക്രമം പാലിക്കണമെന്ന് ദേവസ്വം ബോര്‍ഡ്

Samskriti

സമഭാവനയുടെ സന്നിധാനം

പുതിയ വാര്‍ത്തകള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.