Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

അനാവശ്യ നിയമങ്ങള്‍ റദ്ദാക്കി,കാലഹരണപ്പെട്ട ചുവപ്പു നാടകള്‍ ഒഴിവാക്കി; 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്ക്‌

നാസ്‌കോമിന്റെ കണക്കനുസരിച്ച് ലോകത്തെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്റ്റാര്‍ട്ടപ്പുകളാണ് ഇന്ത്യയിലുള്ളത്

വിഷ്ണു കൊല്ലയില്‍byവിഷ്ണു കൊല്ലയില്‍
May 30, 2020, 05:51 am IST
inSpecial Article

2019 ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിന പ്രസംഗം നടത്തിയ പ്രധാനമന്ത്രി 2024 ല്‍ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായിരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 2014 ല്‍ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ഏകദേശം 1.85 ട്രില്യണ്‍ യുഎസ് ഡോളറായിരുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ 2.7 ട്രില്യണ്‍ യുഎസ് ഡോളറിലെത്തി, അതിനാല്‍, അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍  5 ട്രില്യണ്‍ യുഎസ് ഡോളറിലെത്താന്‍ രാജ്യത്തിന് ശേഷിയില്‍ ഉണ്ടെന്ന് ‘2019 ജൂലൈയില്‍ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു. ആ ലക്ഷ്യം സാധൂകരിക്കാനും, ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാനും ചെറുകിട ഇടത്തരം മേഖലയെ പ്രോത്സാഹിപ്പിക്കാനും രാജ്യത്തെ ഒരു ആഗോള നിക്ഷേപക രാജ്യമാക്കാനുമുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് ആദ്യ ഒരുവര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ പ്രാധാന്യം നല്‍കി. മോദി സര്‍ക്കാര്‍ ആദ്യ തവണ അനാവശ്യമായ 1,428 നിയമങ്ങള്‍ റദ്ദാക്കിയെങ്കില്‍ രണ്ടാം തവണ കാലഹരണപ്പെട്ട ചുവപ്പു നാടകള്‍ ഒഴിവാക്കാന്‍ 2019 ല്‍ അത്തരം 58 നിയമങ്ങള്‍ റദ്ദാക്കാനുള്ള ബില്‍ അംഗീകരിച്ചു. ഇത് ഇന്ത്യയെ വ്യവസായസൗഹൃദ രാജ്യമാക്കി മാറ്റുന്നു.  

• വ്യവസായങ്ങളുടെ സുഗമമായ നടത്തിപ്പ് സംബന്ധിച്ച  പട്ടികയില്‍ ഇന്ത്യ  79 സ്ഥാനങ്ങള്‍ ഉയര്‍ന്നു 2014- ലെ 142 -ാം  സ്ഥാനത്തു നിന്ന് ഇന്ത്യ 2019 ല്‍ 63-ാം സ്ഥാനത്ത് എത്തിയതായി ലോകബാങ്ക്

• നാസ്‌കോമിന്റെ കണക്കനുസരിച്ച് ലോകത്തെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്റ്റാര്‍ട്ടപ്പുകളാണ് ഇന്ത്യയിലുള്ളത്

• ഇന്ത്യയില്‍ നിലവില്‍ ഏകദേശം 8,900-9,300 ടെക് സ്റ്റാര്‍ട്ടപ്പുകളാ നുള്ളത്, കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 1,300 എണ്ണം പുതുതായി ചേര്‍ത്തവയാണ്.  

• അവര്‍ 60,000 നേരിട്ടുള്ള ജോലികളും 1.3-1.8 ലക്ഷം പരോക്ഷ ജോലികളും സൃഷ്ട്ടിച്ചു

• ഇന്ത്യയ്‌ക്ക് ഇപ്പോള്‍ 24 യൂണികോണ്‍സ് ഉണ്ട് (ഒരു ബില്യണ്‍ ഡോളറില്‍ കൂടുതല്‍ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക്), ഇത് ലോകത്തിലെ മൂന്നാമത്തെ ഉയര്‍ന്ന നിരക്കാണ്, 2025 ഓടെ രാജ്യത്ത് 95-105 യൂണികോണ്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

• ചരിത്രപരമായ കോര്‍പ്പറേറ്റ് നികുതി : പുതിയ ആഭ്യന്തര ഉല്‍പാദന കമ്പനിയ്‌ക്ക് 15% വരെ കുറഞ്ഞ നികുതി, മറ്റേതെങ്കിലും ഇളവ് ലഭിക്കാത്ത  കമ്പനികള്‍ക്ക് 2019-20 സാമ്പത്തിക വര്‍ഷം മുതല്‍ 22% നികുതി.

• ചരിത്രപരമായ തൊഴില്‍ പരിഷ്‌കാരങ്ങളുടെ കാലഘട്ടം

• സാമ്പത്തിക വിഭവങ്ങള്‍ സാമൂഹിക വികസന പദ്ധതികള്‍ക്ക് ഉപയോഗിക്കുകയും നഷ്ടത്തിലായ പൊതുമേഖലാ ബാധ്യതയൊഴിവാക്കുന്നതിനുമായി ഓഹരി വിറ്റഴിക്കല്‍.  

• നികുതിദായകരെ പ്രോത്സാഹിപ്പിക്കുന്ന പരിഷ്‌കാരങ്ങള്‍: സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിച്ചു, നികുതി റിട്ടേണുകളുടെ ഇ-അസസ്‌മെന്റ്റി ഏകീകൃത ഡോക്യൂമെന്റെഷന്‍ സംവിധാനം നടപ്പിലാക്കി

• മുദ്ര ശൈലി, മുദ്ര വായ്‌പ ലഭിക്കുന്ന സ്ഥാപനങ്ങളില്‍ 1.1 കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു

• മുദ്ര വായ്‌പകള്‍ളിലൂടെ 51 ലക്ഷം പുതിയ സംരംഭകരെ സൃഷ്ടിച്ചു.  

• അത്തരം വായ്‌പകള്‍ ലഭിക്കുന്ന സ്ഥാപനങ്ങളില്‍ സൃഷ്ടിക്കുന്ന തൊഴിലുകളില്‍ 28% വര്‍ധനയുണ്ടായി.  

• ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മന്ത്രാലയം, എംഎസ്എംഇകള്‍ക്ക് ഇപ്പോള്‍ 30 ദിവസത്തിനുള്ളില്‍ ജിഎസ്ടി റീഫണ്ടുകള്‍ ലഭിക്കും.  

• ബാങ്കുകളിലേക്കുള്ള കുടിശ്ശിക വേഗത്തില്‍ തീര്‍ക്കുന്നതിനായി ഒറ്റത്തവണ സെറ്റില്‍മെന്റ് നയം പ്രഖ്യാപിച്ചു.  

• എംഎസ്എംഇ വായ്‌പകളെ 2021 മാര്‍ച്ച് വരെ നിഷ്‌ക്രിയ വായ്‌പ തരംതിരിക്കില്ല.

• എന്‍ബിഎഫ്സി മേഖലയ്‌ക്കുള്ള പിന്തുണ  

• പൊതുമേഖലാ ബാങ്കുകളുമായി ബാങ്ക് ലയനത്തിന്റെ ചരിത്രപരമായ തീരുമാനം

• ഡിജിറ്റല്‍, ഇലക്ട്രോണിക് പേയ്‌മെന്റുകള്‍: നെഫ്റ്റിനും ആര്‍ടിജിഎസിനുമുള്ള നിരക്കുകള്‍ നീക്കംചെയ്തു,  

• ഇന്ത്യയിലെ യുപിഐ ഉപയോക്താക്കളുടെ എണ്ണം അടുത്തിടെ 100 ദശലക്ഷം കടന്നിരിക്കുന്നു

• എഫ്ഡിഐ മാനദണ്ഡങ്ങള്‍ ലഘൂകരിച്ചു, ഇന്ത്യയെ നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നതിന് കല്‍ക്കരി ഖനനത്തില്‍ 100% എഫ്ഡിഐ അനുവദിക്കുകയും മത്സരാധിഷ്ഠിത ഊര്‍ജ്ജ വിപണി സൃഷ്ടിക്കുകയും ചെയ്യുന്നു

• ഇ.വികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാത്തരം ഇലക്ട്രിക് വാഹനങ്ങളുടെയും ജിഎസ്ടി 12% ല്‍ നിന്ന് 5% ആയി കുറച്ചു,  

• ഇ.വി വായ്‌പകള്‍ക്ക് നല്‍കിയ പലിശയ്‌ക്ക് 1.5 ലക്ഷം രൂപ അധിക ആദായനികുതി കിഴിവ്

• കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) 2020 ഏപ്രില്‍ 1 മുതല്‍ 2020 മെയ് 21 വരെ 16,84,298 അപേക്ഷകള്‍ കണക്കാക്കി  26,242കോടി രൂപയുടെ നികുതി റീഫണ്ടുകള്‍ അനുവദിച്ചു.

• 15,81,906 അപേക്ഷകര്‍ക്ക് 14,632 കോടി രൂപ ആദായനികുതി റീഫണ്ടുകള്‍ അനുവദിച്ചു.  

• ഈ കാലയളവില്‍ 1,02,392 കോര്‍പ്പറേറ്റ് നികുതി റീഫണ്ടുകളായി 11,610 കോടി രൂപ നല്‍കി.

Tags: modi governmentരണ്ടാം മോദി സര്‍ക്കാരിന്റെ ഒരു വര്‍ഷം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.