Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്വാറന്റൈന്‍ നിസാരമാക്കി; ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തിയതോടെ നിരത്തുകളില്‍ ആളുകള്‍ കൂട്ടം കൂടുന്നു; കൈവിട്ടു പോകുമോ എന്ന് ആശങ്ക

വിമാനത്താവളം വഴി 2911 പേരും സീപോര്‍ട്ട് വഴി 793 പേരും ചെക് പോസ്റ്റ് വഴി 50,320 പേരും റെയില്‍വേ വഴി 1021 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് 55,045 പേരാണ് പ്രവാസികളായി എത്തിയത്. ഇതില്‍ രോഗലക്ഷണം ഉള്ളവരെന്ന് സംശയിക്കുന്നവരെയാണ് സര്‍ക്കാര്‍ നീരിക്ഷണ കേന്ദ്രത്തില്‍ ആക്കിയത്. എന്നാല്‍ ഹോം ക്വാറന്റൈനില്‍ ആയവരാണ് വൈറസ് പിടിപെടുന്നവരില്‍ അധികവും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 17, 2020, 09:45 am IST
in Kerala

തിരുവനന്തപുരം: ക്വാറന്റൈന്‍ സംവിധാനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാത്തതോടെ സ്ഥിതി കൈവിട്ടു പോകുമോയെന്ന് സംസ്ഥാനത്തിന് ആശങ്ക. എന്തിനും സര്‍വസജ്ജമെന്ന് പറഞ്ഞിരുന്ന ആരോഗ്യ മന്ത്രിയാകട്ടെ രോഗവ്യാപനം വന്‍തോതില്‍ ഉണ്ടായാല്‍ വേണ്ടത്ര ശ്രദ്ധ നല്‍കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

വിമാനത്താവളം വഴി 2911 പേരും സീപോര്‍ട്ട് വഴി 793 പേരും ചെക് പോസ്റ്റ് വഴി 50,320 പേരും റെയില്‍വേ വഴി 1021 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത്  55,045 പേരാണ് പ്രവാസികളായി എത്തിയത്. ഇതില്‍ രോഗലക്ഷണം ഉള്ളവരെന്ന് സംശയിക്കുന്നവരെയാണ് സര്‍ക്കാര്‍ നീരിക്ഷണ കേന്ദ്രത്തില്‍ ആക്കിയത്. എന്നാല്‍ ഹോം ക്വാറന്റൈനില്‍ ആയവരാണ് വൈറസ് പിടിപെടുന്നവരില്‍ അധികവും.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും വരുന്നവരില്‍ നിന്നാണ് ഇപ്പോള്‍ രോഗ വ്യാപനം ഉണ്ടാകുന്നത്. ഇവര്‍ക്ക് കാര്യമായ ക്വാറന്റൈന്‍ സംവിധാനം ഏര്‍പ്പെടുത്താതായതോടെ ഇവരുടെ കുടുംബങ്ങള്‍ക്കും രോഗം പകരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ആരോഗ്യ വിഭാഗം ആവര്‍ത്തിച്ചിട്ടുണ്ട്.  എന്നിട്ടും  ക്വാറന്റൈന്‍ സംവിധാനത്തെ സര്‍ക്കാര്‍ ഗൗരവത്തില്‍ കാണുന്നില്ല. പ്രവാസികള്‍ക്ക് ഹോം ക്വാറന്റൈന്‍ മതിയെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് സര്‍ക്കാര്‍.

ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തിയതോടെ നിരത്തുകളില്‍ ആളുകള്‍ കൂട്ടം കൂടുന്നുണ്ട്. ഇത് മൂന്നാം ഘട്ടത്തില്‍ കൂടുതല്‍ ആപത്തിലേക്ക് നീങ്ങുമെന്നും വിലയിരുത്തുന്നു. സമ്പര്‍ക്കത്തിലൂടെ  സംസ്ഥാനത്ത് വൈറസ് ബാധ പിടിപെടുന്നുണ്ട്. നിലവില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതും സമ്പര്‍ക്കത്തിലൂടെ പിടിപെട്ടതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

വൈറസ് വ്യാപനത്തിന്റെ  മൂന്നാംഘട്ടം അപകടകരമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. ഇത്തരത്തില്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് രണ്ടാം ഘട്ടത്തില്‍ തന്നെ  കേന്ദ്ര ആരോഗ്യ വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു.  സര്‍ക്കാര്‍ ഇതും കാര്യമായി എടുത്തില്ല. കൊറോണയെ പിടിച്ചുകെട്ടി എന്ന വ്യാപകമായ പ്രചാരണമാണ് ഈ സമയത്തെല്ലാം നടത്തിയിരുന്നത്.

Tags: കേരള പോലീസ്കേരള സര്‍ക്കാര്‍ലോക്ഡൗണ്‍Coronaക്വാറന്‍റൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.