Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ലാ ലിഗ: ആറു കളിക്കാര്‍ക്ക് കൊറോണ

റിയല്‍ ബെറ്റിസ്, അത്‌ലറ്റിക്കോ മാഡ്രിഡ് ടീമുകളിലെ മൂന്ന് കളിക്കാര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്. റയല്‍ സോസിഡാഡ്, ഗ്രാനഡ ടീമുകളിലെ കളിക്കാര്‍ക്കും രോഗം ബാധിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്‌. ലാ ലീഗ മത്സരങ്ങള്‍ പുനരാരംഭിക്കുന്നതിന് മുന്നോടിയായാണ് കളിക്കാരെ കൊറോണ പരിശോധനയ്‌ക്ക വിധേയരാക്കിയത്. കൂടുതല്‍ കളിക്കാര്‍ കൊറോണ ബാധിച്ചതായി അഭ്യൂഹമുണ്ട്‌.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 11, 2020, 04:36 am IST
in Football

മാഡ്രിഡ്: സ്പാനിഷ് ലീഗാ ലാ ലിഗ പുനരാരംഭിക്കാനുള്ള നീക്കത്തിന് തിരിച്ചടി. വിവിധ ലാ ലിഗ ടീമുകളിലെ ആറു കളിക്കാര്‍ക്ക് കൊറോണ ബാധിച്ചതായി സ്ഥീരികരിച്ചു. ജൂണ്‍ ഇരുപതിന് ലാ ലിഗ മത്സരങ്ങള്‍ പുനരാരംഭിക്കാനിരിക്കെയാണ് കളിക്കാര്‍ക്ക് രോഗം ബാധിച്ചത്.

റിയല്‍ ബെറ്റിസ്, അത്‌ലറ്റിക്കോ മാഡ്രിഡ് ടീമുകളിലെ മൂന്ന് കളിക്കാര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്. റയല്‍ സോസിഡാഡ്, ഗ്രാനഡ ടീമുകളിലെ കളിക്കാര്‍ക്കും രോഗം ബാധിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്‌. ലാ ലീഗ മത്സരങ്ങള്‍ പുനരാരംഭിക്കുന്നതിന് മുന്നോടിയായാണ് കളിക്കാരെ കൊറോണ പരിശോധനയ്‌ക്ക വിധേയരാക്കിയത്. കൂടുതല്‍ കളിക്കാര്‍ കൊറോണ ബാധിച്ചതായി അഭ്യൂഹമുണ്ട്‌.

കളിക്കാര്‍ക്ക് കൊറോണ ബാധിച്ചത് ലാ ലിഗ അധികൃതര്‍ക്ക് വെല്ലുവിളിയായി. ഒട്ടേറെ പഴുതുകള്‍ അടച്ചാലേ ലാ ലിഗ പുനരാരംഭിക്കാനാകൂ. കഴിഞ്ഞ ദിവസമാണ് സ്പാനിഷ് സര്‍ക്കാര്‍ ലാ ലിഗ ടീമുകള്‍ക്ക പരശീലനം നടത്താന്‍ അനുമതി നല്‍കിയത്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ചില്‍ നിര്‍ത്തിവച്ച ലാ ലിഗ മത്സരങ്ങള്‍ ജൂണ്‍ ഇരുപത് മുതല്‍ ജൂലൈ ഇരുപത്തിയാറുവരെ നടത്താനാണ് അധികൃതര്‍ ആലോചിക്കുന്നത്.

Tags: footballcovidCoronaലാ ലിഗ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌
Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

Football

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

Kerala

ഫുട്‌ബോള്‍ പരിശീലനത്തിന് വിട്ടില്ല : ബാലന്‍ ജീവനൊടുക്കി

Football

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനലിൽ; ഞായറാഴ്ച നടക്കുന്ന ഫൈനലിൽ എതിരാളി സർവീസസ്

കേരള ടീം സിലാപത്താര്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍
Football

സന്തോഷ് ട്രോഫി ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന്; കേരളം ആസാമിനെതിരെ, മത്സരം ഉച്ചയ്‌ക്ക് രണ്ടിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

പ്രധാനമന്ത്രി 29ന് കേരളത്തില്‍

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.