Sunday, April 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

പ്രവാസികളുടെ തിരിച്ചു പോക്കിന് ഇന്ത്യന്‍ എംബസികളുടെ വെല്‍ഫെയര്‍ ഫണ്ടും ഉപയോഗിക്കണം: പ്രവാസി മലയാളി ഫെഡറേഷന്‍

ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തു കൊണ്ട് പാവപെട്ട പ്രവാസി തൊഴിലാളികള്‍ക്ക് ഫണ്ട് ഉപയോഗിച്ച് വിമാന ടിക്കറ്റ് നല്‍കുവാനും അര്‍ഹരായ പ്രവാസികള്‍ക്ക് ഇന്ത്യന്‍ വെല്‍ഫെയര്‍ ഫണ്ട് എത്രയും പെട്ടെന്ന് അനുവദിക്കുവാനും ഇന്ത്യന്‍ പ്രധാന മന്ത്രിക്കും

പി.പി. ചെറിയാന്‍ by പി.പി. ചെറിയാന്‍
May 7, 2020, 10:36 am IST
in US

ന്യൂയോര്‍ക്ക്: പ്രവാസി ഇന്ത്യന്‍ പൗരന്മാരെ ദുരിതത്തിലും അടിയന്തിര സാഹചര്യങ്ങളിലും സഹായിക്കാന്‍ ഏര്‍പ്പെടുത്തിയ് ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് പവാസികളുടെ തിരിച്ചു പോക്കിന് ഉപയോഗിക്കണമെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍.

പ്രകൃതി ദുരന്തം ബാധിച്ച രാജ്യങ്ങള്‍, മറ്റു വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍ എന്നിവയില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ അടിയന്തരമായി മാറ്റുന്നതിനും കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടിന്റെ സേവനം എല്ലാ ഇന്ത്യന്‍ എംബസ്സികളിലും മിഷനുകളിലേക്കും വ്യാപിച്ചത് നിലവിലുണ്ട്.

കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട്   മാര്‍ഗ നിര്‍ദേശങ്ങള്‍ കൂടുതല്‍ പരിഷ്‌കരിച്ചു അവ കൂടുതല്‍ വിശാലമായ അടിസ്ഥാനത്തിലാക്കാനും ഫണ്ടിലൂടെ വിപുലീകരിക്കാന്‍ കഴിയുന്ന ക്ഷേമ നടപടികളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുവാനും വേണ്ടി 2017 സെപ്റ്റംബറില്‍ കേന്ദ്ര മന്ത്രി സഭ പ്രവാസികളുടെ സഹായ അഭ്യര്ഥനകളെ വേഗത്തില്‍ പരിഹരിക്കുന്നതിന് ഇന്ത്യന്‍ എംബസ്സികള്‍ക്കും മിഷനുകള്‍ക്കും പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.  

ഒറ്റപെട്ടു പോയ വിദേശ ഇന്ത്യക്കാരെ അവരുടെ നാട്ടിലേക്കുള്ള യാത്ര സൗകര്യം കൊടുക്കുക ദുരിത സാഹചര്യങ്ങളില്‍ പ്രവാസി പൗരന്മാരെ സഹായിക്കുക, അര്‍ഹരായ പ്രവാസികള്‍ക്ക് ബോര്ഡിങ് ലാന്‍ഡിംഗ്, ഷെല്‍ട്ടറുകള്‍ ഒരുക്കുക, തൊഴിലുടമ പീഡിപ്പിക്കുകയും, ജയിലുകളില്‍ അടക്കുകയും ചെയ്തവര്‍ക് നിയമപരമായ സഹായം നല്‍കുക, ദുരിത്തിലായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുക, വിദേശ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിക്കപ്പെട്ട ഇന്ത്യന്‍ സ്ത്രീകള്‍ക്കു നിയമപരവും സാമ്പത്തികപരവുമായ സഹായം നല്‍കുക, തടങ്കലില്‍ നിന്ന് മോചിപ്പിക്കുന്നതിനും, മരണപ്പെടുന്ന  

നിരാലംബരുടെ മൃത ദേഹം സംസ്‌കരിക്കുന്നതില്‍ ഇടപെടുക, ഇന്ത്യന്‍ സമൂഹവുമായി ബന്ധപ്പെട്ട കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു ചിലവിടുക, ദുരിതത്തിലായ ഇന്ത്യക്കാര്‍ക്കു അഭയം, ഇന്ത്യന്‍ കുടിയേറ്റ തെഴിലാളികളുമായി സംവദിക്കുന്നതിനും തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങളെക്കുറിച്ചു അവരെ അറിയിക്കുന്നതിന് ലേബര്‍ കോണ്‍സുലാര്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുക, വിദേശത്തു താമസിക്കുന്ന പൗരന്മാരെ അല്ലെങ്കില്‍ സന്ദര്ശനത്തിനെത്തി ദുരിതത്തിലായവരെ സഹായിക്കുക എന്നിവയക്ക് ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഉപയോഗിക്കാം, എന്നാല്‍ ഇന്ത്യന്‍ വംശജരും വിദേശ പൗരത്വവും ഉള്ളവര്‍ക്ക് ഈ ധന സഹായത്തിനു അര്‍ഹതയില്ല,  പ്രത്യേക സാഹചര്യത്തില്‍ അതാതു ഇന്ത്യന്‍ അംബാസ്സഡര്‍മാര്‍ക്കും അവരുടെ സമ്മത പ്രകാരം പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ ശേഷം സഹായിക്കാം.

ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തു കൊണ്ട് പാവപെട്ട പ്രവാസി തൊഴിലാളികള്‍ക്ക് ഫണ്ട്  ഉപയോഗിച്ച് വിമാന ടിക്കറ്റ് നല്‍കുവാനും അര്‍ഹരായ പ്രവാസികള്‍ക്ക് ഇന്ത്യന്‍ വെല്‍ഫെയര്‍ ഫണ്ട് എത്രയും പെട്ടെന്ന് അനുവദിക്കുവാനും ഇന്ത്യന്‍ പ്രധാന മന്ത്രിക്കും, കേന്ദ്ര വിദേശകാര്യ മന്ത്രിക്കും, മറ്റു ഇതര ഇന്ത്യന്‍ അംബാസ്സഡര്‍മാര്‍ക്കും നിവേദനങ്ങള്‍ അയച്ചതായി പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ പ്രസിഡണ്ട് എം പീ സലീം,  േചെയര്‍മാന്‍ ഡോകട്ര്‍ ജോസ് കാനാട്ട് ചീഫ് പേട്രണ്‍ ഡോക്ടര്‍ മോന്‍സ് മാവുങ്കാല്‍   കോഓര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍, സെക്രട്ടറി വര്ഗീസ് ജോണ്‍ , ട്രഷറര്‍ സ്റ്റീഫന്‍ കോട്ടയം എന്നിവര്‍  പ്രസ്താവനയില്‍ അറിയിച്ചു.

Tags: usa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

World

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

World

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുമെന്ന ട്രംപിന്റെ ആഹ്വാനം യുദ്ധത്തെ കൂടുതൽ രൂക്ഷമാക്കുന്നു : ഹിസ്ബുള്ളയുടെ ആക്രമണവും ശക്തമായി

World

ഇറാന്റെ 400 കിലോഗ്രാം യുറേനിയം പിടിച്ചെടുക്കാൻ ട്രംപ് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ :  യുഎസ് സൈന്യം നിരവധി ദിവസം യുദ്ധം ചെയ്യേണ്ടിവരും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി, പരിക്കേറ്റ ആള്‍ക്ക് ശസ്ത്രക്രിയ നടത്തിയ സംഘത്തില്‍ കാര്‍ ഓടിച്ച ഡോക്ടറും!

ചിത്രങ്ങൾ: കോഴിക്കോട്ട് ബേപ്പൂരിൽ ബിജെപി സ്ഥാനാർത്ഥി അഡ്വ. പ്രകാശ്ബാബുവിന്റെ റോഡ് ഷോയിൽ അമിത് ഷാ, പ്രകാശ് ബാബു, കെ.പി. ശ്രീശൻ.

ഈ തെരഞ്ഞെടുപ്പ് കേരളത്തിലെ സർക്കാരിനെ മാറ്റാൻ മാത്രമല്ല, സംസ്ഥാനത്തിന്റെ ഭാവി നിശ്ചയിക്കാനാണ്: അമിത് ഷാ

കുടകില്‍ ട്രക്കിംഗിനിടെ കാണാതായ മലയാളി യുവതി ശരണ്യയെ കണ്ടെത്തി

ദൂരപരിധിയില്ലാതെ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താം; പെര്‍മിറ്റ് പുതുക്കുന്നു

തിരുവനന്തപുരത്ത് നവജാതശിശുവിന്റെ മരണത്തില്‍ ദുരൂഹത

സംവിധായകന്‍ രഞ്ജിത്തിനെ പൊലീസ് കസ്റ്റഡി പൂര്‍ത്തിയാക്കി വീണ്ടും റിമാന്‍ഡ് ചെയ്തു

കിറ്റ് വിതരണം നൂറ് ശതമാനം അടിസ്ഥാനരഹിതമായ നുണയെന്ന് ദേവന്‍, തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ ഉണ്ടാക്കിയ നുണക്കഥ

‘15ാം വയസ്സിൽ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു; കൗമാരക്കാലത്ത് നേരിടേണ്ടിവന്ന ദുരനുഭവം പങ്കുവെച്ച് ബോളിവുഡ് താരം ജാൻവി കപൂർ

ഓണത്തിനും ക്രിസ്മസിനുമായി രണ്ട് സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍; പ്രഖ്യാപനവുമായി നിര്‍മ്മല സീതാരാമൻ

‘ഞാന്‍ പാര്‍ട്ടി അംഗമാകുമ്പോള്‍ പിണറായിയെ തിരുവിതാംകൂറില്‍ ആരും അറിയുക പോലുമില്ല’: ജി സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.