Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പ്രവാസികളുടെ വരവ് മുഖ്യമന്ത്രിയും സിപിഎമ്മും തെറ്റിദ്ധാരണ പരത്തുന്നു

യഥാര്‍ത്ഥത്തില്‍ രാജ്യത്താകമാനം തെരഞ്ഞെടുക്കപ്പെട്ട വിമാനത്താവളങ്ങളില്‍ മാത്രമാണ് പ്രവസികളെ എത്തിക്കുന്നതെന്ന കാര്യം മറച്ചുവെയ്‌ക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 6, 2020, 12:00 am IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ നിരവധി പ്രവാസികള്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് കേന്ദ്രത്തിനെതിരെ തെറ്റിദ്ധാരണ പരത്താന്‍. സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി. ജയരാജനും കണ്ണൂര്‍ വിമാനത്താവളത്തെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധ പ്രസ്താവന ഇറക്കി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ രാജ്യത്താകമാനം തെരഞ്ഞെടുക്കപ്പെട്ട വിമാനത്താവളങ്ങളില്‍ മാത്രമാണ് പ്രവസികളെ എത്തിക്കുന്നതെന്ന കാര്യം മറച്ചുവെയ്‌ക്കുകയായിരുന്നു മുഖ്യമന്ത്രി. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നടപടിയെ സംബന്ധിച്ച് അറിവുണ്ടായിട്ടും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും കേന്ദ്രത്തെ വിമര്‍ശിക്കുന്നത് ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താനാണെന്ന് വ്യക്തം.

കോവിഡ് രോഗ വ്യാപന ഭീതിയില്‍ പ്രവാസികളെ തിരിച്ചെത്തക്കുന്നതിന് ആദ്യഘട്ടത്തില്‍ വിമാനങ്ങളെത്തുന്നത് രാജ്യത്തെ 13 വിമാനത്താവളങ്ങളിലേക്ക് മാത്രമാണ്. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പ്രവാസികളെത്തുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പു വരുത്തിയ ശേഷവും സംസ്ഥാനങ്ങളില്‍ നിന്നുള്ള  പ്രവാസികളുടെ എണ്ണവും കണക്കിലെടുത്താണ് പ്രവാസികളെ തിരിച്ചെത്തിക്കേണ്ട വിമാനത്താവളങ്ങള്‍ കേന്ദ്രം നിശ്ചയിച്ചത്. കേരളത്തില്‍ മാത്രമാണ് മൂന്ന് വിമാനത്താവളങ്ങളില്‍ പ്രവാസികളെ തിരിച്ചെത്തിക്കുന്നത്. മഹാരാഷ്‌ട്രയില്‍ ഒരു വിമാനത്താവളം മാത്രമാണ് പ്രവാസികളെ തിരിച്ചെത്തിക്കാന്‍ നിശ്ചയിച്ചിട്ടുള്ളത്. ആന്ധ്രാ പ്രദേശില്‍ ഹൈദരാബാദിലും ഗുജറാത്തില്‍ അഹമ്മദബാദിലും  മാത്രമേ പ്രവാസികളെ തിരിച്ചെത്തിക്കുന്നുള്ളൂ. 

കേരളത്തില്‍ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നീ മൂന്ന് എയര്‍പോര്‍ട്ടുകളില്‍ പ്രവാസികളെ എത്തിക്കും. കണ്ണൂര്‍ വിമാനത്താവളത്തില്‍ മാത്രമേ പ്രവാസികളെ എത്തിക്കാതുള്ളു.  മറ്റ്  സംസ്ഥാനങ്ങളില്‍ ഡല്‍ഹി, ശ്രീനഗര്‍, ലക്‌നൗ, ഹൈദരബാദ്, അഹമ്മദബാദ്,അമൃതസര്‍, ചെന്നൈ, മൂംബൈ, ട്രിച്ചി, ബഗ്‌ളൂരു എന്നിവിടങ്ങളിലാണ് നാളെമുതല്‍ ഒരാഴ്ച കാലത്തിനിടയില്‍ പ്രവാസികളേയും വഹിച്ചു കൊണ്ടുളള 64 വിമാനങ്ങള്‍ എത്തുക. കേരളം (15),  ഡല്‍ഹി (11), തമിഴ്‌നാട് (11), തെലുങ്കാന (7) എന്നിവിടങ്ങളിലാണ് കൂടുതല്‍ വിമാനങ്ങള്‍ പ്രവാസികളേയും വഹിച്ചു കൊണ്ട് എത്തുന്നത്.

 ഇക്കാര്യങ്ങളെല്ലാം വ്യക്തമായി അറിയുന്ന മുഖ്യമന്ത്രി കേന്ദ്രത്തെ മനഃപൂര്‍വ്വം കുറ്റപ്പെടുത്താനാണ് കണ്ണൂര്‍ വിമാനത്താവളം ഉള്‍പ്പെടുത്തിയില്ല എന്ന ആക്ഷേപം ഉന്നയിക്കുന്നത്. അതിന്റെ ഏറ്റുപാടല്‍ മാത്രമാണ് പാര്‍ട്ടി ജില്ല സെക്രട്ടറിയുടെ ഇന്നലത്തെ പ്രസ്താവനയെന്നും ആരോപണമുയരുന്നുണ്ട്.

Tags: keralaPravasiഗള്‍ഫ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Gulf

പശ്ചിമേഷ്യൻ സംഘർഷം: യുദ്ധത്തിനിടയിൽ രണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി , അഞ്ച് പേർ മരിച്ചു , ഒരാളെ കാണാതായി

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.