Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാനിറ്റൈസര്‍ വില്‍പ്പനയുടെ മറവില്‍ കൊള്ള; വ്യാജനും സുലഭം

കൊറോണ വ്യാപന സാഹചര്യത്തില്‍ ഹാന്‍ഡ്‌വാഷ്, സാനിറ്റൈസര്‍ എന്നിവ വീടുകളിലടക്കം അവശ്യവസ്തുവായി മാറിയ സാഹചര്യത്തിലാണ് ഈ തട്ടിപ്പ്. കേന്ദ്രസര്‍ക്കാര്‍ കൊറോണക്കാലത്ത് എസെന്‍ഷ്യല്‍ കമോഡിറ്റി ആക്ടില്‍പ്പെടുത്തി പുറത്തിറക്കിയ ഉത്തരവു പ്രകാരം 200 മില്ലി ഗ്രാം സാനിറ്റൈസറിന് 100 രൂപ മാത്രമേ ഈടാക്കാന്‍ അനുമതിയുളളൂ. മാസ്‌കിന് എട്ടു രൂപയാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ 100 മില്ലിയുടെ ബോട്ടിലിന് തന്നെ പല കമ്പനികളും 200ലധികം രൂപയാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഈടാക്കുന്നത്.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
May 3, 2020, 02:06 pm IST
in Kerala

കണ്ണൂര്‍:  കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് സംസ്ഥാനത്ത് സാനിറ്റൈസര്‍,  മാസ്‌ക്  വില്‍പ്പനയുടെ മറവില്‍ കൊള്ള. അനധികൃതമായി നിര്‍മിച്ച വ്യാജ സാനിറ്റൈസറുകളും വിവിധ ഭാഗങ്ങളില്‍ സുലഭം. കൊറോണ സാഹചര്യം മുതലെടുത്താണ് സാനിറ്റൈസര്‍ വില്‍പ്പനയുടെ മറവില്‍ പകല്‍കൊള്ള നടക്കുന്നത്. 100 മില്ലി സാനിറ്റൈസറിന് 250 മുതല്‍ 300 രൂപവരെ ചില കമ്പനികള്‍ ഈടാക്കുന്നുണ്ട്.  

കൊറോണ വ്യാപന സാഹചര്യത്തില്‍ ഹാന്‍ഡ്‌വാഷ്, സാനിറ്റൈസര്‍ എന്നിവ വീടുകളിലടക്കം അവശ്യവസ്തുവായി മാറിയ സാഹചര്യത്തിലാണ് ഈ തട്ടിപ്പ്. കേന്ദ്രസര്‍ക്കാര്‍ കൊറോണക്കാലത്ത് എസെന്‍ഷ്യല്‍ കമോഡിറ്റി ആക്ടില്‍പ്പെടുത്തി പുറത്തിറക്കിയ ഉത്തരവു പ്രകാരം 200 മില്ലി ഗ്രാം സാനിറ്റൈസറിന് 100 രൂപ മാത്രമേ ഈടാക്കാന്‍ അനുമതിയുളളൂ. മാസ്‌കിന് എട്ടു രൂപയാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ 100 മില്ലിയുടെ ബോട്ടിലിന് തന്നെ പല കമ്പനികളും 200ലധികം രൂപയാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഈടാക്കുന്നത്.  

അമിതവില സംബന്ധിച്ച് ജില്ലാ കളക്ടറുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും ബോട്ടിലുകളില്‍ എംആര്‍പിയായി ഇത്രയും തുക രേഖപ്പെടുത്തിയതു കൊണ്ട് എന്തുചെയ്യാനെന്ന് പറഞ്ഞ് കൈമലര്‍ത്തുകയാണ്. വ്യാജ സാനിറ്റൈസര്‍ നിര്‍മാണവും വില്‍പ്പനയും സംസ്ഥാനത്ത് വ്യാപകമായിട്ടുണ്ട്. ആവശ്യമായ ഘടകങ്ങള്‍ ചേര്‍ക്കാതെ സാനിറ്റൈസര്‍ എന്ന പേരില്‍ നിര്‍മിച്ച് വില്‍പ്പന നടത്തുകയാണ്.  

ഡ്രഗ്‌സ് കണ്‍ട്രോള്‍ ആക്ട് പ്രകാരം രജിസ്‌ട്രേഡ് ലൈസന്‍സ്ഡ് കമ്പനികള്‍ക്ക് മാത്രമേ ഇവ നിര്‍മിച്ച് വില്‍പ്പന നടത്താന്‍ പറ്റുകയുളളൂ. എന്നാല്‍ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍  സാനിറ്റൈസറിന്റെ ആവശ്യകതയും വില്‍പ്പനയും മുന്നില്‍ കണ്ട് പലരും സ്വയംതൊഴില്‍ പോലെ ഇതിന്റെ നിര്‍മാണം നടത്തുകയാണ്.  

നിലവിലില്ലാത്ത കമ്പനിയുടെ പേരില്‍ കണ്ണൂര്‍ പഴയങ്ങാടിക്കടുത്ത സിപിഎം ഗ്രാമത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് സാനിറ്റൈസര്‍ നിര്‍മിച്ച് കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുകയും എക്‌സൈസ് പിടികൂടുകയും ചെയ്ത സംഭവം ഏതാനും ദിവസംമുമ്പുണ്ടായി. ഇതിനെതിരെ തുടര്‍നിയമ നടപടികള്‍ സ്വീകരിക്കാത്തത് പ്രതിഷേധത്തിനും വിവാദത്തിനും കാരണമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

India

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

Kerala

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

India

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.