Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൂട്ടുപുഴ പാലം: എന്‍ഡബ്‌ള്യുബി യോഗത്തിന്റെ മിനുട്‌സ് അംഗീകരിച്ചു

കഴിഞ്ഞ ഏഴിന് ഡല്‍ഹിയില്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കറുടെ അദ്ധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫ്രന്‍സ് മുഖേന നടന്ന യോഗത്തിലാണ് കൂട്ടുപുഴ പാലം നിര്‍മ്മാണത്തിന് അനുമതി നല്‍കാന്‍ തീരുമാനമായത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Apr 23, 2020, 09:21 pm IST
in Kannur
KUTTUPUZHA PALAM

KUTTUPUZHA PALAM

കണ്ണൂര്‍: കര്‍ണ്ണാടക വനംവന്യജീവി വകുപ്പിന്റെ തടസ്സവാദം മൂലം പാതിവഴിയില്‍ നിര്‍മ്മാണം നിലച്ച കൂട്ടുപുഴ പാലത്തിന്റെ പ്രവര്‍ത്തി ആരംഭിക്കുന്നതിലെ അനിശ്ചിതത്വം നീങ്ങി. ഇത് സംബന്ധിച്ച് നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡ് യോഗ തീരുമാനത്തിന്റെ മിനുട്‌സ് അംഗീകരിച്ച് ഉത്തരവിറങ്ങി. ഇതോടെ കൂട്ടുപുഴ പാലം പണിക്കുള്ള തടസ്സങ്ങള്‍ നീങ്ങി. കഴിഞ്ഞ ഏഴിന് ഡല്‍ഹിയില്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കറുടെ അദ്ധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫ്രന്‍സ് മുഖേന നടന്ന യോഗത്തിലാണ് കൂട്ടുപുഴ പാലം നിര്‍മ്മാണത്തിന് അനുമതി നല്‍കാന്‍ തീരുമാനമായത്.  

2017 ഡിസംബര്‍ 27 നാണ് തലശ്ശേരി- വളവുപാറ റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായ കൂട്ടുപുഴ പാലം പണി മാക്കൂട്ടം ബ്രഹ്മഗിരി വൈല്‍ഡ് ലൈഫ് വിഭാഗം അധികൃതര്‍ തടസ്സപ്പെടുത്തിയത്. തുടര്‍ന്ന് വിവിധ തലത്തിലുള്ള നിരവധി ശ്രമങ്ങളാണ് നടത്തിയത്. ദേശീയ വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ കര്‍ണ്ണാടക പ്രാദേശിക യോഗം മുഖ്യമന്ത്രി യദിയൂരപ്പയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് 2019 സെപ്തംബര്‍ 26 ന് പാലം പണി തുടരാന്‍ അനുമതി നല്‍കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഈ ശുപാര്‍ശ പരിഗണിച്ചാണ് നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ അംഗീകാരത്തിനായി നല്‍കിയത്.

അന്തിമ അനുമതി കര്‍ണ്ണാടക വനം മേധാവിയുടെ നിരീക്ഷണത്തിലും നിബന്ധനകള്‍ക്ക് വിധേയമായും വേണം കൂട്ടുപുഴ പാലം പണി നടത്തേണ്ടതെന്നും അതിര്‍ത്തിയില്‍ 0.177 ഹെക്ടര്‍ വരുന്ന വന്യജീവി സങ്കേത പ്രദേശത്തെ മൃഗങ്ങള്‍ക്കും മരങ്ങള്‍ക്കും നാശമുണ്ടാവാതെ സൂക്ഷിക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പണി തുടങ്ങുന്നതില്‍ തടസ്സമില്ലെന്ന് കര്‍ണ്ണാടക വനംവകുപ്പ് മേധാവി സഞ്ജയ് മോഹന്‍ അറിയിച്ചു. കേന്ദ്ര വനംപരിസ്ഥിതി വകുപ്പിന്റെ എംപവേര്‍ഡ് കമ്മറ്റി യോഗം 2019 ഓഗസ്റ്റ് 27 ന് ബംഗളൂരുവില്‍ ചേര്‍ന്ന് അനുകൂല തീരുമാനം എടുത്തിരുന്നു.  

Tags: kannurBridge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

News

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.